“തിമിംഗലവേട്ട” രാകേഷ് ഗോപൻ – സംവിധായകൻ; അനൂപ് മേനോൻ, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവർ നായകനിരയിൽ
അനൂപ് മേനോൻ ,കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് തിമിംഗലവേട്ട,രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം വി.എം.ആർ. ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിക്കുന്നു.
ഡിസംബർ...
ആദായ നികുതി പരിഷ്കരിക്കാൻ സർക്കാർ: പുതിയ വ്യവസ്ഥയിൽ പരിധി 5 ലക്ഷമാക്കിയേക്കും
ആദായ നികുതി ഇളവുകൾ പ്രഖ്യാപിക്കുന്നതിനുപകരം പുതിയ വ്യവസ്ഥ ആകർഷകമാക്കുന്നതിനാകും ഇത്തവണ ബജറ്റിൽ സർക്കാർ ഊന്നൽ നൽകുക. അതിനായി പുതിയ വ്യവസ്ഥയിലെ ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയായി ഉയർത്തിയേക്കുമെന്ന് അറിയുന്നു. കിഴിവുകൾ...
കുവൈറ്റിൽ 372 തരം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രം
കുവൈറ്റിൽ 372 തരം മരുന്നുകളുടെവിതരണം സ്വദേശികൾക്ക് മാത്രമായിപരിമിതപ്പെടുത്തി. കുവൈറ്റ് ആരോഗ്യമന്ത്രി അഹമ്മദ് അൽ അവാദിയുടെനിർദ്ദേശ പ്രകാരമാണ് നടപടി. പൗരന്മാർക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്...
സഞ്ജു സാംസണ് അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം; ഐറിഷ് ക്രിക്കറ്റ് ബോർഡിന് സഞ്ജു മറുപടി നൽകി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജു സാംസണ് അയര്‍ലാന്‍ഡ് ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം. ഐറിഷ് ടീമിനു നിലവില്‍ ഒരു ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ആവശ്യമാണ്. ഈ ഒഴിവിലേക്കാണ് അവര്‍ സഞ്ജുവിനെ...
കാർ ഡിഫ്രോസ്റ്റിങ്ങിനിടെ നിയമലംഘനം നടത്തിയാൽ 2,000 യൂറോ പിഴയും ജയിൽ ശിക്ഷയും
അയർലണ്ടിലെ റോഡ് ട്രാഫിക് നിയമങ്ങളനുസരിച്ച് ഏതെങ്കിലും പൊതു റോഡിൽ എഞ്ചിൻ ഓണാക്കി അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കുറ്റമാണ്. പൊതു റോഡ് ഒരു വ്യക്തിയുടെ വസ്‌തുക്കളുമായോ ഡ്രൈവ്‌വേയ്‌ക്കോ ചേർന്നിരിക്കുന്ന സാഹചര്യത്തിൽ പോലും ഇത്...
വിമാനത്തിനുള്ളില്‍ പാമ്പ്; എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങി
ദുബായ്: വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായിൽ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങി. സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് പകരം സംവിധാനമൊരുക്കി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള നടപടികളൊന്നും...
കൊടുംതണുപ്പിൽ വിറച്ച് അയർലണ്ട്; ഇതുവരെ റദ്ദാക്കിയത് 143 വിമാന സർവ്വീസുകൾ
ഡബ്ലിൻ : അയർലണ്ടിൽ കൊടുംതണുപ്പും സ്നോയും ജനജീവിതത്തെ ബാധിച്ചു തുടങ്ങി. ഡബ്ലിൻ വിമാനത്താവളം തണുത്തുറഞ്ഞതിനെ തുടർന്ന് 143 വിമാന സർവ്വീസുകൾ റദ്ദാക്കി. ഇന്നും കൂടുതൽ സർവ്വീസുകൾ മുടങ്ങുമെന്നാണ് സൂചന. ആയിരക്കണക്കിനാളുകളുടെ യാത്രകളാണ് മുടങ്ങിയത്....
ജമ്മു കശ്മീരിൽ ബുൾഡോസർ നടപടി തുടങ്ങി
ശ്രീനഗര്‍: ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ ബുൾഡോസർ നടപടി തുടങ്ങി. ആദ്യ പടിയായി പുൽവാമയിലെ ഒരു ഭീകരന്റെ വീട് അധികൃതർ തകർത്തു. ആഷിഖ് നെൻഗ്രൂവിന്റെ വീടാണ് തകര്‍ത്തത്.
പുൽവാമ ജില്ലയിലെ രാജ്‌പോരയിലെ സർക്കാർ ഭൂമി കയ്യേറിയാണ് പാകിസ്ഥാൻ...
ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി
കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് സാധിക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരിക, ഉന്നത വിദ്യാഭ്യാസ മേഖലയും...
ടോമിൻ തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഓഫീസർമാരിൽ പ്രധാനിയും ഡിജിപിയുമായ ടോമിൻ തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ് ആന്റ് ആൻറ്റി കറപ്ഷൻ ബ്യൂറോ. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന് വിജിലൻസ് ഡയറക്ടർ...










































