വിഴിഞ്ഞത്ത് കലാപനീക്കമെന്ന് സിപിഎം; തിരക്കഥയെന്ന് ലത്തീൻ അതിരൂപത
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഞായറാഴ്ച ഉണ്ടായതടക്കമുള്ളത് കലാപനീക്കമെന്ന് സിപിഎം. സമരസമിതിയാണ് സംഘർഷം വരുത്തിവച്ചത്. സമരക്കാരുടെ ആറിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.
എന്നാൽ, വിഴിഞ്ഞം സംഘർഷം സർക്കാരിന്റെ...
‘കിഴക്കിൽ നിന്നുള്ള അതിശൈത്യം’; പുതുക്കിയ കാലാവസ്ഥ പ്രവചനവുമായി Met Eireann
ക്രിസ്മസ് വരെയുള്ള പുതിയ കാലാവസ്ഥാ പ്രവചനം നടത്തിയിരിക്കുകയാണ് Met Eireann. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രി താപനില പൂജ്യത്തിനും താഴെയാകുന്നത് തുടരുന്നതിനാൽ, അടുത്ത കുറച്ച് ദിവസങ്ങളിൽ തണുപ്പ് കൂടാനാണ് സാധ്യത താപനിലയിലെ ഈ...
ഗോകുലം മൂവീസിൻ്റെ മോഡുലാർ ഷൂട്ടിംഗ് ഫ്ളോർ ഒരുങ്ങുന്നു
ചലച്ചിത്ര രംഗത്ത് സജീവമാകുന്ന ശ്രീഗോകുലം മൂവീസ് നിർമ്മാണ-വിതരണ രംഗങ്ങൾക്കു പുറമേ സിനിമയുടെ മറ്റു മേഖലകളിലേക്കും കടക്കുകയാണ്.അതിൻ്റെ ആദ്യ പടിയായി നാൽപ്പതിനായിരം ചതുരശ്രയടി ചുറ്റളവിൽ ഒരു സ്റ്റുഡിയോ ഫ്ളോർ ഒരുക്കുന്നു.സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ...
പിഎസ്എൽവി സി 54 ദൗത്യം വിജയിച്ചു; ഓഷ്യൻ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും ഭ്രമണപഥങ്ങളിൽ എത്തി
ചെന്നൈ: പിഎസ്എൽവി സി 54 ദൗത്യം വിജയം. ഇന്ത്യൻ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും രാജ്യത്തിന്‍റെ വിശ്വസ്ഥ വിക്ഷേപണ വാഹനം ഭ്രമണപഥങ്ങളിൽ എത്തിച്ചു. രാജ്യത്തിന്‍റെ...
കാഴ്ച വസന്തമൊരുക്കി ‘മുദ്ര’യുടെ അരങ്ങേറ്റം
നൃത്ത വിസ്മയം തീർത്ത് 'മുദ്ര'യുടെ അഞ്ചാമത് അരങ്ങേറ്റം ശ്രദ്ധേയമായി. കാണികൾക്ക് നവ്യനുഭവം സമ്മാനിച്ചാണ് താളലയ സംഗമ വേദിയൊരുങ്ങിയത്.Dublin Firehouse Scientology Community സെൻ്ററിൽ നവംബർ 19ത് വൈകുന്നേരം 5.30ന് 700ഇൽ പരം...
യുഎഇയിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം 27% വർധിച്ചു
ദുബായ്: രാജ്യത്ത് ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം 27% വർധിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 26,000 ആയി. സ്വകാര്യ മേഖലയിൽ ഓരോ വർഷവും സ്വദേശികൾക്കു 22,000...
“ഹെർ” ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി
അഞ്ചു സ്തീകഥാപാത്രങ്ങൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന *ഹെർ* എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ലിജിൻ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ,ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ്...
പ്രളയകാലത്ത് സൗജന്യമായി നൽകിയ അരിയുടെ പണം ഇപ്പോൾ വേണമെന്ന് പറയുന്ന കേന്ദ്രസർക്കാർ നിലപാട് അംഗീകരിക്കാനാകില്ല: മന്ത്രി പി രാജീവ്
തിരുവനന്തപുരം: പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നൽകിയ അരിയുടെ പണം ഇപ്പോൾ വേണമെന്ന് പറയുന്ന കേന്ദ്രസർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പി രാജീവ്. 205.81 കോടി രൂപ എത്രയും പെട്ടെന്ന് അടച്ചില്ലെങ്കിൽ കേരളത്തിന് നൽകേണ്ട...
5000ത്തിലേറെ ഇന്ത്യൻ വിദ്യാർത്ഥികൾ വീണ്ടും അയർലൻഡിൽ എത്തുന്നു; താമസസൗകര്യം ഉറപ്പാക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ശക്തം
ഡബ്ലിൻ: 2023 ജനുവരി,സെപ്റ്റംബര്‍ ഇന്‍ ടേക്കുകളിലേക്ക് പ്രവേശനത്തിനായി 5000ലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികൾ അയർലണ്ടിലെത്തുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ട് രണ്ട് വര്‍ഷത്തെ സ്റ്റേ ബാക്ക് ഓപ്ഷനും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്‍ജിനീയറിംഗ്, കമ്പ്യൂട്ടിംഗ്, ബിസിനസ്, നഴ്സിംഗ്, സോഷ്യല്‍ സയന്‍സസ്...
വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കവുമായി ഋഷി സുനക്
കുടിയേറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തിലാണ് സുനക് എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഗുണനിലവാരമില്ലാത്ത കോഴ്സുകൾക്കു ചേരുന്ന വിദ്യാർഥികൾ ആശ്രിതരെ ബ്രിട്ടനിലേക്ക് എത്തിക്കുന്നത് തടയാനുള്ള തീരുമാനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ്...










































