സച്ചിൻ ദേവ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് കെ.എസ്.യു പ്രവർത്തകനെ മർദിച്ചു; പരാതിയുമായി കോവളം എംഎൽഎ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ വീട്ടിൽ പ്രതിഷേധിക്കാൻ എത്തിയ കെഎസ് പ്രവർത്തകൻ കെ അരുണിനെ മർദ്ദിച്ച സംഭവത്തിൽ പരാതിയുമായി കോവളം എംഎൽഎ വിൻസെന്റ് രംഗത്ത്. മേയറുടെ ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുടെ പേഴ്സണൽ...

സ്വകാര്യ ഷെൽട്ടർ ഹോമിൽനിന്ന് 9 പെൺകുട്ടികളെ കാണാതായി; അപ്രത്യക്ഷരായവരിൽ പോക്സോ കേസ് ഇരയും

കോട്ടയം: കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് ഒമ്പത് പെൺകുട്ടികളെ കാണാതായി. പോക്സോ കേസിലെ ഇരയടക്കമുള്ളവരെയാണ് കാണാതായത്. രാവിലെ 5.30-ഓടെ അധികൃതർ വിളിക്കാൻ ചെന്നപ്പോഴാണ് പെൺകുട്ടികൾ ഇവിടെനിന്ന് കടന്നുകളഞ്ഞ കാര്യം അറിയുന്നത്....

മെജി ജോർജ് നിര്യാതയായി

കുറവിലങ്ങാട്: കണ്ണന്തറ ജോർജിൻ്റെ (വക്കച്ചൻ) മകൾ മെജി ജോർജ് ( മാജി- 50 ) നിര്യാതയായി. സംസ്കാരം പിന്നീട്. മാതാവ് ഗ്രേസി ചേർത്തല ചെറുവള്ളിക്കാട്ട് കുടുംബാംഗമാണ്. സഹോദരങ്ങൾ:റീനീ ജിമ്മി ശാസ്താംകുന്നേൽ, ഉടുമ്പന്നൂർ (തൊടുപുഴ)...

കുടുംബ സദസ്സുകള്‍ക്ക് വീണ്ടുമൊരു പോലീസ് സ്റ്റോറി; “കാക്കിപ്പട” ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഷെബി ചൗഘടിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന "കാക്കിപ്പട" സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു സബ്‌ജക്റ്റ് ആണ്. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് പ്രസിദ്ധീകരിക്കപ്പെട്ട ചില വാര്‍ത്തകളുമായി അടുത്ത ബന്ധമുള്ള കഥ ആണെന്ന് അറിഞ്ഞ അങ്കലാപ്പിലാണ്‌...

“എങ്കിലും ചന്ദ്രികേ ..” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ഫ്രൈഡേ ഫിലിംസ്ന്റെ ബാനറിൽ  വിജയ്ബാബു നിർമിച്ചുനവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നപുതിയ ചിത്രമാന്ന്എങ്കിലും ചന്ദ്രികേ ...ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മെഗാ താരം മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലുടെ റിലീസ് ചെയ്തിരിക്കുന്നു 'ഫ്രൈഡേ ഫിലിംസിൻ്റെ...

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും ജീവനക്കാരെ പിരിച്ചുവിടുന്നു

സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിനും ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്കും ശേഷം ഇപ്പോൾ ഇ-കോമേഴ്സ് ടെക് ഭീമനായ ആമസോണും ജീവനക്കാരെ പിരിച്ചുവിടുന്നു. ഈ വർഷം ലാഭം നേടുന്നതിൽ പരാജയപ്പെട്ട യൂണിറ്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കം എന്നാണ് ഡെയിലി...

മൂന്നാറിൽ മണ്ണിടിച്ചിൽ; ട്രാവലർ അപകടത്തിൽപെട്ടു; ഒരാൾ വാഹനത്തിൽ കുടുങ്ങിയതായി സംശയം

മൂന്നാർ: കുണ്ടളയ്ക്ക് സമീപം പുതുക്കുടിയിൽ വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലറിനു മുകളിൽ മണ്ണിടിഞ്ഞു വീണു. ഒരാൾ വാഹനത്തിൽ കുടുങ്ങിയതായി സംശയിക്കുന്നു.വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ അപകടത്തിൽ പെട്ട് താഴേയുള്ള തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞു. മണ്ണിടിഞ്ഞു വീഴുന്നതുകണ്ട് വാഹനം...

ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു

മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വില കൂടിയ വാച്ചുകൾ ബാഗേജിൽ ഉണ്ടായിരുന്നതിനാൽ ആണ് കസ്റ്റംസ് താരത്തെ തടഞ്ഞു വച്ചത്. 6.83 ലക്ഷം രൂപ...

ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നു: സീതാറാം യെച്ചൂരി

ഡൽഹി: സംസ്ഥാനങ്ങളിലെ ഗവർണർമാർ കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായി പ്രവർത്തിക്കുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വവത്കരണം രാജ്യത്തിന്റെ എല്ലായിടങ്ങളിലും ദൃശ്യമാണെന്നും രാജ്യത്തെ രക്ഷിക്കാൻ ഒന്നിച്ചു നിൽക്കാമെന്നും യെച്ചൂരി പറഞ്ഞു. ആർ...

കൈക്കൂലി ആരോപണം നേരിട്ട സർജിക്കൽ സപ്ലൈ കമ്പനിയുമായി ഇടപാടുകൾ വർധിപ്പിച്ച് HSE

2015-ൽ ഡബ്ലിനിലെ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ (SVUH) രണ്ട് മാനേജർമാർ ഡബ്ലിൻ ആസ്ഥാനമായുള്ള ശസ്ത്രക്രിയാ സപ്ലൈസ് സ്ഥാപനമായ യൂറോസർജിക്കലിൽ നിന്ന് കൈകൂലി വാങ്ങിയ വിവരം പുറത്തുവന്നിരുന്നു. മാനേജർമാരെ ഉടൻ തന്നെ സസ്‌പെൻഡ്...