ഈജിപ്റ്റിൽ നടക്കുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ സ്പോൺണർ കൊക്കക്കോള!; സമൂഹമാധ്യമങ്ങളിൽ വിമർശനം
കാലാവസ്ഥാ വ്യതിയാനവുമായിബന്ധപ്പെട്ട് ഈജിപ്റ്റിലെ ഷറംഅൽഷെയ്ഖിൽ നടക്കുന്ന യു.എൻകാലാവസ്ഥാ ഉച്ചകോടിയുടെ സ്പോൺണർ കൊക്കക്കോളയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളം ഊറ്റിയെടുക്കുന്ന, ഭൂമിയുടെ നെഞ്ചിലേക്ക് വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്ന കൊക്കക്കോള കമ്പനി കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി...
ട്വിറ്റർ പാപ്പരാകുമെന്ന് മസ്കിന്റെ മുന്നറിയിപ്പ്
ട്വിറ്റർ പാപ്പരത്വത്തിലേക്കു നീങ്ങുമെന്ന് മുന്നറിയിപ്പു നൽകി പുതിയ മേധാവി ഇലോൺ മസ്ക്. ഭാവി നേതാക്കൾ എന്ന് കരുതിയിരുന്ന മുതിർന്ന ഉദ്യോഗസ്ഥർ അപ്രതീക്ഷിതമായി രാജിവച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം അറിയിച്ചു. 44 ബില്യൻ ഡോളറിന്...
ചാൻസലർ ഓർഡിനൻസ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചാലോ ഒപ്പിടാതെ നീട്ടി വെച്ചാലോ സർക്കാർ കോടതിയെ സമീപിക്കും
തിരുവനന്തപുരം: ചാൻസലർ ഓർഡിനൻസിൽ നിയമ പോരാട്ടത്തിന് സംസ്ഥാന സർക്കാർ. ഓർഡിനൻസ് ഗവർണർ രാഷ്ട്രപതിക്ക് അയച്ചാലോ ഒപ്പിടാതെ നീട്ടി വെച്ചാലോ കോടതിയെ സമീപിക്കാൻ സർക്കാർ തീരുമാനിച്ചു. ഓർഡിനൻസ് ഇന്നു തന്നെ രാജ് ഭവന് അയക്കും....
നാഷണൽ ജിയോഗ്രാഫിക്കിന്റെ മികച്ച സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് Wicklow.
ഓരോ വർഷവും, നാഷണൽ ജ്യോഗ്രഫിക്കിലെയും നാഷണൽ ജിയോഗ്രാഫിക് ട്രാവലർ യുകെയിലെയും സഞ്ചാരികൾക്കായി വരുന്ന വർഷം സന്ദർശിക്കേണ്ട ഏറ്റവും മികച്ച സ്ഥലങ്ങൾ നിർദേശിക്കുക പതിവാണ്. 2023-ൽ സഞ്ചാരികൾക്കായി നിർദ്ദേശിച്ച ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ വിക്ലോ 35-ാം...
Ulster Bank അക്കൗണ്ടുകൾ മരവിപ്പിക്കൽ വെള്ളിയാഴ്ച മുതൽ.
ഏപ്രിലിൽ ആറ് മാസത്തെ അറിയിപ്പ് ലഭിച്ച ആദ്യ ഉപഭോക്താക്കൾക്ക് അവരുടെ കറണ്ട്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ നവംബർ 11 വെള്ളിയാഴ്ചയോ അതിന് ശേഷമോ മരവിപ്പിച്ച് തുടങ്ങുമെന്നും അക്കൗണ്ടുകൾ 30 ദിവസത്തിന് ശേഷം ക്ലോസ് ചെയ്യുമെന്നും...
സാങ്കേതിക മേഖലയിലെ പിരിച്ചുവിടലുകളുടെ പശ്ചാത്തലത്തിൽ സ്റ്റേറ്റ് എന്റർപ്രൈസ് പോളിസി പരിഷ്കരിക്കുന്നു
അയർലണ്ട്: ഐറിഷ് ടെക്‌നോളജി മേഖലയിലെ ഗണ്യമായ തൊഴിൽ നഷ്‌ടത്തിനിടയിൽ, സംസ്ഥാനത്തിന്റെ എന്റർപ്രൈസ് പോളിസിയിൽ അടുത്ത മാസം ഉടൻ പരിഷ്‌കരണം കൊണ്ടുവരാൻ സർക്കാർ തയ്യാറെടുക്കുന്നു.
ഫെയ്‌സ്ബുക്ക് മാതൃ കമ്പനിയായ മെറ്റയുടെ ഓഫീസിൽ 350 ഓളം ജോലികൾ...
ഷാരോൺ വധക്കേസ്; അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയ പാറശാല സി ഐക്ക് സ്ഥലം മാറ്റം
പരാതികളിലെ അന്വേഷണങ്ങളിൽ വീഴ്ച ആരോപണമുണ്ടായതിന് പിന്നാലെ തലസ്ഥാനത്തെ രണ്ട് പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാർക്ക് സ്ഥലമാറ്റം. ആരോപണ വിധേയരായ മ്യൂസിയം, പാറശാല പൊലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒമാരെയാണ് മാറ്റിയത്.
ഷാരോൺ രാജ്...
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിലെ വെളിപ്പെടുത്തൽ കോർപ്പറേഷൻ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗം: കെ സുരേന്ദ്രൻ
തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമം കത്തിച്ച സംഭവത്തിൽ പ്രതി ആർഎസ്എസ് പ്രവർത്തകനെന്ന വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. വെളിപ്പെടുത്തൽ കോർപ്പറേഷൻ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന്...
എസ് ക്യൂബ് ഫിലിംസിൻ്റെ പുതിയ ചിത്രം ആരംഭിച്ചു
ഉയരെ എന്ന ചിത്രത്തിൻ്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമതു ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പത്ത് വ്യാഴാഴ്ച്ച ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിൽ ആരംഭിച്ചു.
ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ...
മാലിദ്വീപിൽ തീപിടിത്തം; 9 ഇന്ത്യക്കാർ മരിച്ചു, ദുരിതാശ്വാസ ക്യാമ്പ് തുറന്നു
മാലിദ്വീപിലുണ്ടായ തീപിടിത്തത്തിൽ 9 ഇന്ത്യക്കാർ മരിച്ചു. ആകെ പത്ത് പേർ മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. മരിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്. മാലിദ്വീപ് തലസ്ഥാനമായ മാലെയിലാണ് സംഭവം. മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മരണങ്ങളിൽ അനുശോചനം...










































