നവംബർ 6 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ടു – പി പി...
ഡാലസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബർ 6 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ടു തിരിച്ചുവെയ്ക്കും.2020 മാർച്ച് 12നു ആയിരുന്നു സമയം ഒരു മണിക്കൂര്‍ മുന്നിലേക്ക് തിരിച്ചു വെച്ചിരുന്നത്.വിന്റര്‍...
റീട്ടെയിൽ ഭീമനായ ആർഗോസ് ഡബ്ലിനിലെയും കിൽകെന്നിയിലെയും സ്റ്റോറുകൾ പൂട്ടി
ഡബ്ലിനിലെയും കിൽകെന്നിയിലെയും രണ്ട് സ്റ്റോറുകൾ അടച്ചുപൂട്ടുന്നതായി ആർഗോസ് പ്രഖ്യാപിച്ചു. തലസ്ഥാനത്തെ സ്റ്റീഫൻസ് ഗ്രീനിലെയും കിൽകെന്നിയിലെ ഹൈ സ്ട്രീറ്റിലെയും ശാഖകൾ ക്രിസ്തുമസിന് ശേഷമുള്ള മാസങ്ങളിൽ അടച്ചുപൂട്ടുകയാണ്. എന്നിരുന്നാലും, രണ്ട് ലെയിൻസ്റ്റർ ലൊക്കേഷനുകൾ മാത്രമാണ് നിലവിൽ...
വിരാട് കോലി ഫേക്ക് ഫീൽഡിങ് നടത്തിയെന്ന ആരോപണം ശരിവച്ച് മുൻ ഇന്ത്യൻ താരം
ഡൽഹി: ടി20 ലോകകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് സൂപ്പർ 12 മത്സരത്തിനിടെ വിരാട് കോലി ഫേക്ക് ഫീൽഡിങ് നടത്തിയെന്ന ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ നൂറുൽ ഹസന്‍റെ ആരോപണം ശരിവെച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര....
പി.എഫ് പെൻഷൻ കേസിൽ തൊഴിലാളികൾക്ക് ആശ്വാസവിധി; 15000 ശമ്പള പരിധി സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: പിഎഫ് പെൻഷൻ കേസിൽ തൊഴിലാളികൾക്ക് ആശ്വാസം. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീ കോടതി ഭാഗികമായി ശരിവെച്ചു.
പെൻഷന് നിശ്ചയിച്ച ശമ്പളപരിധി 15,000 രൂപയായി നിശ്ചയിച്ച കേന്ദ്ര...
ഇമ്രാൻ ഖാന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് അമേരിക്ക
വാഷിംഗ്ടൺ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ അക്രമി വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് അമേരിക്ക. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും ജനാധിപത്യവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി...
അയർലണ്ടിലും നാടൻ മീനിന്റെ രുചിപെരുമയൊരുക്കി Foodmaxx
അയല പൊരിച്ചതും കരിമീൻ വറുത്തതും ഒക്കെ നിറഞ്ഞ നാട്ടിലെ അടുക്കള വിശേഷം മറുനാട്ടിൽ നിങ്ങൾ മിസ് ചെയ്യുന്നുണ്ടോ. ഇനി ആ വിഷമം വേണ്ട. മലയാളികളുടെ പ്രിയ മത്സ്യ ഇനങ്ങൾ ഇനി അയർലണ്ടിലും സുലഭം.
നിങ്ങൾ...
യുകെയിലെ വീടുകളുടെ വില 30% കുറയുമെന്ന് മുന്നറിയിപ്പ്
യുകെ: നിരക്ക് വർദ്ധനയും സാമ്പത്തിക അനിശ്ചിതത്വവും വിപണിയെ ബാധിക്കുന്നതിനാൽ വീടുകളുടെ വില ഏകദേശം മൂന്നിലൊന്ന് കുറയുമെന്ന് യുകെയിലെ ഏറ്റവും വലിയ മോർട്ട്ഗേജ് ദാതാക്കളിൽ ഒരാൾ മുന്നറിയിപ്പ് നൽകി.
ഏറ്റവും നല്ല കാര്യം വീടിന്റെ വിലകൾ...
ഓസ്ട്രേലിയൻ വനിതയെ കൊന്ന് ഇന്ത്യൻ യുവാവ് രക്ഷപ്പെട്ടു; പിടിക്കാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ പ്രഖ്യാപിച്ച് ക്വീൻസ്ലൻഡ്...
മെൽബൺ: ഓസ്ട്രേലിയൻ വനിതയെ കൊന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഇന്ത്യൻ യുവാവിനെ പിടിക്കാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ (5.23 കോടി രൂപ) പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡ് പൊലീസ്. ക്വീൻസ്ലൻഡ് പൊലീസ് ഇതുവരെ...
അച്ചാമ്മ എബ്രാഹം നിര്യാതയായി
കുറവിലങ്ങാട്: നിധീരി വലിയവീട്ടില്‍ പരേതനായ പ്രഫ. എബ്രാഹം ജോണ്‍ നിധീരിയുടെ (പാലാ സെന്റ് തോമസ് കോളജ് ബോട്ടണി വിഭാഗം മുന്‍ മേധാവി) ഭാര്യ അച്ചാമ്മ എബ്രാഹം(81) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച (6.11.2022)...
അഴിമതിക്കാരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി
ഡൽഹി: അഴിമതിക്കാരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവർക്ക് രാഷ്ട്രീയവും സാമൂഹികവുമായ സംരക്ഷണം നൽകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദില്ലിയിലെ വിജ്ഞാൻഭവനിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ വിജിലൻസ് അവബോധ വാരാചരണത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ...










































