ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി; ഷാരോണിന്റെ വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക്
ഷാരോൺ കൊലക്കേസിൽ കൂടുതൽ തെളിവുകൾ തേടി അന്വേഷണസംഘം. ഗ്രീഷ്മയുടെ വീട്ടിൽപോയ ദിവസം ഷാരോൺ ധരിച്ച വസ്ത്രങ്ങൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകി. ഈ വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കേസിൽ ഷാരോണിന്റെ...
സെക്രട്ടേറിയറ്റ് വളയും, സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ ഉടൻ തുടങ്ങും: വി ഡി സതീശൻ
വിലക്കയറ്റത്തിൽ സർക്കാരിനെതിരെ സമരവുമായി യുഡിഎഫ്. നവംബർ 3 മുതൽ കെപിസിസി യുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ തുടങ്ങും.സെക്രട്ടേറിയറ്റ് വളയൽ അടക്കമുള്ള സമര പരിപാടികൾക്കാണ് തയാറെടുക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.ഭരിക്കാൻ മറന്നുപോയ സർക്കാരാണ്...
ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സെലബ്രറ്റി ഷെഫിനെ മതപൊലീസ് അടിച്ചുകൊന്നു
ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സെലബ്രറ്റി ഷെഫ് മെഹർഷാദ് ഷാഹിദിയെ രാജ്യത്തെ മതപൊലീസ് അടിച്ചുകൊന്നു എന്ന് ആരോപണം. മെഹർഷാദിന്റെ 20ആം പിറന്നാളിനു തലേന്നാണ് നിഷ്ഠൂരമായ കൊലപാതകം. ശനിയാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്നതിനിടെ...
ലൂക്കനിൽ അർദ്ധരാത്രി വീട് കത്തിച്ചു; ഗാർഡ അന്വേഷണം ആരംഭിച്ചു
ഇന്നലെ രാത്രി ലൂക്കനിലെ ഒരു വീട്ടിൽ സംശയാസ്പദമായ രീതിയിൽ തീപിടുത്തം ഉണ്ടായി. തീപിടുത്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പിനെത്തുടർന്ന് അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് എമർജൻസി സർവീസുകൾ എസ്‌കർ വുഡ്‌സ് ഡ്രൈവിലേക്ക് എത്തിച്ചേർന്നിരുന്നു.
അഗ്നിശമന സേനയെത്തുമ്പോഴേക്കും തീ നന്നായി ആളിക്കത്തിയിരുന്നു. എന്നാൽ...
ഷാരോൺ രാജ് കൊലപാതകം; പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സ്ഥിരീകരണം. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോള്‍ കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന്...
വാട്ടർഫോർഡിൽ മലയാളി വൈദീകന് നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ
വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ല്യനും, മലയാളി വൈദീകനുമായ ഫാ. ബോബിറ്റ് തോമസിന്നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെയൊടെയായിരുന്നു സംഭവം. വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ ആര്‍ഡ്കീന്‍ ഏരിയയിലെ വൈദീകര്‍...
‘എല്ലാം സൈറ്റാണ്’, ടീസർ പുറത്തിറങ്ങി.
വിനു ശ്രീധർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'എല്ലാം സെറ്റാണ് എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 'ആംസ്റ്റർഡാം മൂവി ഇന്റർനാഷണലിന്റെ ബാനറിൽ രേഷ്മ സി എച്ച് ആണ് ചിത്രം...
അയർലൻഡ് കെഎംസിസി അഞ്ചാം വാർഷികവും ഫാമിലി മീറ്റും നവംബർ 3ന് ഡബ്ലിനിൽ
അയർലണ്ടിലെ പ്രമുഖ സാമൂഹിക ജീവകാരുണ്യ സംഘടനയായ അയർലണ്ട് കെഎംസിസി യുടെ അഞ്ചാം വാർഷികവും, ഫാമിലി മീറ്റും നവംബർ മൂന്നാം തീയതി ഡബ്ലിനിൽ വെച്ച് നടത്തപ്പെടും.
വ്യാഴാഴ്ച വൈകീട്ട് 5 മുതൽ 9 മണി...
ഹാലോവീൻ ആഘോഷത്തിനിടെയുണ്ടായ തിരക്കിൽപെട്ട് 146 പേർ മരിച്ചു
ശനിയാഴ്ച രാത്രി ഹാലോവീൻ ആഘോഷങ്ങൾക്കായി ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിലെ സെൻട്രൽ ഡിസ്ട്രിക്റ്റിലേക്ക് ജനക്കൂട്ടം ഒഴുകിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 146 പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഗ്നിശമനസേനാ...
“പടവെട്ട്” നവംബർ 4 മുതൽ അയർലണ്ടിൽ
നിവിൻ പോളി നായകനായ ഏറ്റവും പുതിയ ചിത്രം പടവെട്ട് അയർലണ്ടിൽ പ്രദർശനത്തിന് എത്തുന്നു. നവംബർ നാല് മുതലാണ് അയർലൻഡ് സിനിമാസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. ലിജു കൃഷ്ണ രജനിയും സംവിധാനവും നിർവഹിച്ച പടവെട്ട് ഇതിനോടകം...










































