വിഷക്കുപ്പി കാട്ടിൽ, കാണിച്ചുനൽകി ഗ്രീഷ്മയുടെ അമ്മാവൻ; തെളിവെടുപ്പിന് വൻ ജനക്കൂട്ടം

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ നിർണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിനടുത്ത കുളത്തിന് സമീപത്തുള്ള കാട്ടിൽനിന്നാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറാണ് കുപ്പി ഇവിടെ...

പുതിയ ഇൻഷുറൻസ് സംവിധാനവുമായി ദുബായ്; തൊഴിലാളിയുടെ ഇൻഷുറൻസ് നൽകേണ്ടത് സ്പോൺസർ

ദുബായ്: തൊഴിലാളിയുടെ പേരിലുള്ള ഇൻഷുറൻസ് തുക സ്പോൺസർ വഹിക്കണം. കമ്പനി അടച്ചു പൂട്ടിയാലും തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനാണ് പുതിയ ഇൻഷൂറൻസ് സംവിധാനം ഏർപ്പെടുത്തിയത്.SHARE20,000 ദിർഹം വരെയാണ് ഇൻഷുറൻസ് ഇനത്തിൽ സ്പോൺസർ വഹിക്കേണ്ടത്. കമ്പനി...

ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ഗ്രീഷ്മയെ പ്രത്യേക വൈദ്യസംഘം...

സിദ്ദിഖ് കാപ്പന് പിഎഫ്ഐ ബന്ധമെന്ന് ലഖ്നൗ കോടതി

ലഖ്നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിഎഫ്ഐ ബന്ധമെന്ന് ലഖ്നൗ കോടതി. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പിഎഫ്ഐ ഭാരവാഹികളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നെന്നുമാണ് കോടതി പരാമര്‍ശം. 'പിഎഫ്ഐ...

സംഗീത മഴയിൽ ആറാടി ഡബ്ലിൻ: കാണികൾക്ക് പുത്തൻ സംഗീതാനുഭവം പകർന്ന് ശ്രേയ ഘോഷാൽ

മിഴിയും മനവും നിറഞ്ഞ് ആരാധകർ, വിണ്ണിലെ സംഗീത റാണി അയർലണ്ട് മണ്ണിലേക്ക് ഇറങ്ങി വന്ന ആഘോഷ രാവായിരുന്നു ശനിയാഴ്ച. ഇരുകൈയും നീട്ടി ശ്രേയ ഘോഷാലിനെ സ്വീകരിച്ച ആരാധകർക്ക് മുന്നിൽ അത്യുഗ്രൻ പ്രകടനങ്ങൾ കാഴ്ചവെച്ചാണ്...

രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പ്: ഭേദഗതി കൊണ്ടുവന്നേക്കുമെന്ന സൂചന നൽകി അറ്റോർണി ജനറൽ

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റംചുമത്താൻ വ്യവസ്ഥ ചെയ്യുന്ന വകുപ്പിൽ കേന്ദ്രസർക്കാർ ഭേദഗതികൊണ്ടുവന്നേക്കുമെന്ന സൂചന നൽകി അറ്റോർണി ജനറൽ. ചില ക്രിമിനൽ നിയമങ്ങളിൽ സർക്കാർപുനഃപരിശോധന നടത്തിവരികയാണ്. പാർലമെന്റിന്റെ അടുത്തസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് ചിലത് സംഭവിക്കുമെന്നും അറ്റോർണി ജനറൽ...

നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ തുടരുന്നുവെന്ന് എം എ യൂസഫലി

കൊച്ചി: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ തുടരുകയാണെന്ന് വ്യവസായിയും നോർക്ക് റൂട്ട്സ് വൈസ് ചെയർമാനുമായ എം എ യൂസഫലി. കൊല്ലപെട്ടയാളുടെ കുടുംബാംഗങ്ങളെല്ലാം മാപ്പപേക്ഷയ്ക്ക് അനുമതി നൽകണമെന്നുള്ളതാണ് മോചനം...

കേരളത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അഞ്ച് മണിക്കൂർ വൈകി; യാത്രക്കാർ ദുരിതത്തിൽ

ഷാര്‍ജ: ഷാർജയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. രാവിലെ 8ന് പുറപ്പെടേണ്ട വിമാനമാണിത്.  എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX 746 വിമാനമാണ് വൈകുന്നത്. യുഎഇ സമയം രാവിലെഎട്ടു...

നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം ഉദ്ഘാടനം ചെയ്തു- പി പി ചെറിയാൻ

നോർത്ത് കരോളിന: നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരത്തിന്റെ ഉദ്ഘാടനം  ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീ വെങ്കിടേശ്വര ടെമ്പിൾ നടന്ന ചടങ്ങിൽ നോർത്ത് കരോലിന സംസ്ഥാന ഗവർണർ റോയ് കൂപ്പർ  ഉദ്ഘാടനം ചെയ്തു.ഐക്യത്തെയും സമൃദ്ധിയുടെയും ചിഹ്നമായ...

വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡിന് നവനേതൃത്വം

അയർലണ്ട്: WMF അയർലൻഡ് യുണിറ്റ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഡിനിൽ പീറ്റർ പ്രസിഡന്റ്‌ ആയും, എബ്രഹാം മാത്യുനെ സെക്രട്ടറി ആയും തെരഞ്ഞെടുത്തു.  ജോസമോൻ ഫ്രാൻസിസ് കോർഡിനേറ്റർ, സ്റ്റീഫൻ ലുക്കോസ് ട്രഷറർ, ഫിവിൻ തോമസ്...