കാല്‍നടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി രക്ഷപ്പെട്ടയാളെ അഞ്ചു മണിക്കൂറിനുള്ളില്‍ പിടികൂടി
ഷാര്‍ജ: കാല്‍നടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടയാളെ അഞ്ചു മണിക്കൂറിനുള്ളില്‍ പിടികൂടി ഷാര്‍ജ പൊലീസ്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അറബ് സ്വദേശിയായ 50കാരനാണ് അറസ്റ്റിലായത്.
അപകടമുണ്ടായപ്പോള്‍ ഭയന്നു പോയെന്നും എന്തു ചെയ്യണമെന്ന്...
എ.ജി തെറ്റിദ്ധരിപ്പിച്ചു, കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ഗവർണർ
വി.സി നിയമന വിവാദത്തിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും നടപടി ക്രമം അട്ടിമറിക്കരുത് എന്ന് താൻ ആവശ്യപ്പെട്ടതാണെന്നും ഗവർണർ അവകാശപ്പെടുന്നു. സർക്കാരാണ് തന്നിൽ...
കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
കാര്‍ഗില്‍: കാര്‍ഗിലില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വർഷങ്ങളോളം നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്, എന്‍റെ ദീപാവലിയുടെ മധുരവും തെളിച്ചവും നിങ്ങൾക്കിടയിലാണ് കാർഗിലിൽ സൈനികരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു....
ഗവർണറുടെ നടപടി സർവകലാശാലകൾക്ക് നാഥനില്ലാതെയാക്കും, പിന്നിൽ രാഷ്ട്രീയലക്ഷ്യം- മന്ത്രി ബിന്ദു
തിരുവനന്തപുരം: ഗവർണറുടെ നടപടി കേരളത്തിലെ വിദ്യാഭ്യാസമൂല്യങ്ങളെ തകർക്കാൻ ആർഎസ്എസുമായി ചേർന്നു നടത്തുന്ന ശ്രമമാണെന്ന് മന്ത്രി ആർ. ബിന്ദു. സർവകലാശാല വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ഗവർണറുടേത്...
വിസിമാരുടെ രാജി; ഹൈക്കോടതി ഇന്ന് വൈകിട്ട് സപെഷ്യല്‍ സിറ്റിംഗ് നടത്തും
കൊച്ചി: 9 വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച അന്ത്യശാസനത്തിന്‍റെ സമയം രാവിലെ 11.30 ന് അവസാനിച്ചെങ്കിലും ആരും രാജിവച്ചില്ല. മാത്രമല്ല നിയമ നടപടി സ്വീകരിക്കുമെന്ന് 6 വിസിമാര്‍ രാജ്ഭവനെ അറിയിക്കുകയും ചെയ്തു....
നവംബറിലെ ചൈൽഡ് ബെനിഫിറ്റ് ഡബിൾ പേയ്‌മെന്റ് തീയതിയിൽ മാറ്റത്തിന് സാധ്യത
നവംബറിലെ ചൈൽഡ് ബെനിഫിറ്റിന്റെ പേയ്‌മെന്റ് ഒക്ടോബറിൽ തന്നെ നൽകുമെന്ന് സൂചന. 2023 ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച ഇരട്ട പേയ്‌മെന്റ് എല്ലാ സ്വീകർത്താക്കൾക്കും അടുത്ത മാസം ലഭിക്കും. മാതാപിതാക്കളുടെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് ലഘൂകരിക്കാനാണ് ഇരട്ട...
വിലായത്ത് ബുദ്ധയിൽ ഡബിൾ മോഹൻ ജോയിൻ്റ് ചെയ്തു
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധയിൽ ഡബിൾ മോഹൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥ്വിരാജ് അഭിനയിച്ചു തുടങ്ങി.ഒക്ടോബർ പത്തൊമ്പതിന് മറയൂരിൽ ചിത്രീകരണമാരംഭിച്ചുവെങ്കിലും ഇരുപത്തിരണ്ടാം തീയതിയാണ് പ്രഥ്വിരാജ് അഭിനയിച്ചു തുടങ്ങിയത്.
പ്രഥ്വിരാജ് -...
രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് കൂടി രാജിവെക്കാൻ നോട്ടീസ് നൽകും
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ നോട്ടീസ് നൽകിയേക്കും. ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസിമാർക്ക് കൂടിയാണ് നോട്ടീസ് നൽകുക. അതേസമയം...
ഗവർണറുടേത് അസ്വഭാവിക നടപടി; ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു: മുഖ്യമന്ത്രി
രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 9 സർവകലാശാലാ വൈസ് ചൻസർമാർക്ക് (വിസി) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയ നടപടി അസ്വഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും...
അയർലണ്ടിൽ ‘കോൾഡ് ബ്ലാസ്റ്റ്’ ഉണ്ടാകുമെന്ന് Met Eireann പ്രവചനം
അയർലണ്ട്: ചില പ്രദേശങ്ങളിൽ താപനില പൂജ്യത്തിന് താഴെയെത്തുന്നതിനാൽ, വരും ആഴ്‌ചകളിൽ ശൈത്യകാലത്തെ ആദ്യത്തെ 'കോൾഡ് ബ്ലാസ്റ്റ്' എത്തുമെന്ന് Met Eireann പ്രവചിച്ചു. ഒക്ടോബർ 21 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 27 വ്യാഴം വരെ,...










































