എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍
മസ്കറ്റ്: കേരളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. കോഴിക്കോട്, കൊച്ചി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുക. കോഴിക്കോട്, കൊച്ചി, ബെംഗളൂരു, മുംബൈ, ദില്ലി, ഹൈദരാബാദ്, ചെന്നൈ സെക്ടറുകളിലേക്ക് ഏഴ്...
ലൈസന്‍സില്ലാതെ മരുന്നുകള്‍ കൈകാര്യം ചെയ്ത 17 പ്രവാസികളെ അറസ്റ്റ് ചെയ്തു
കുവൈത്ത് സിറ്റി: ലൈസന്‍സില്ലാതെ മരുന്നുകള്‍ കൈകാര്യം ചെയ്ത 17 പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകളും ഉറവിടം വ്യക്തമല്ലാത്ത മരുന്നുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍...
“ഹിഗ്വിറ്റ”പൂർത്തിയായി
കണ്ണൂരിലെ ഇടതുപക്ഷ നേതാവ് പന്ന്യൻ മുകുന്ദനേയും അദ്ദേഹത്തിൻ്റെ ഗൺമാൻ അയ്യപ്പദാസിൻ്റേയും കഥ പറയുന്ന ഹിഗ്വിറ്റ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കണ്ണർ, തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലുംആലപ്പുയിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
സെക്കൻ്റ് ഹാഫ്...
കുട്ടികളുടെ റീ-എൻട്രി വിസ ചട്ടം മരവിപ്പിച്ചു.
ഡബ്ലിൻ: 16 വയസ്സിന് താഴെയുള്ള കുട്ടികൾളുടെ അയർലണ്ട് റീ-എൻട്രി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചു.രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ ആഗ്രഹിക്കുന്ന 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇവിടെ താമസിക്കാൻ നിയമപരമായ...
അയർലണ്ട് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്;ആഗസ്റ്റ് മാസത്തോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
2022 ശരത്കാലത്തോടെ അയർലണ്ടിൽ കറുത്ത സാമ്പത്തികമാന്ദ്യം ബാധിക്കുമെന്ന് ഐറിഷ് സാമ്പത്തിക വിദഗ്ധൻ എഡ്ഡി ഹോബ്സ്. ആഗസ്റ്റ് മാസത്തോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ജീവിതച്ചെലവ് ഉയരുന്നത് തുടരുകയും മോർട്ട്ഗേജ് പലിശനിരക്ക് ജൂലൈയിൽ വർദ്ധിക്കുകയും ചെയ്യുമെന്നും ഹോബ്സ് മുന്നറിയിപ്പ്...
ഫ്യൂണറലുകൾക്ക് പണം ചെലവഴിക്കുമ്പോൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്ത്രീകൾ പുരുഷന്മാരേക്കാൽ കൂടുതൽ കാലം ജീവിക്കുന്നു എന്നാണ് സ്ഥിതിവിവര കണക്കുകൾ കാണിക്കുന്നത്. അതിനാൽ മരണം സംഭവിക്കുമ്പോൾ കര്യങ്ങൾ ക്രമീകരിക്കേണ്ടത് മിക്കപ്പോഴും അവരാണ്. ശവസംസ്കാരച്ചെലവും അതിൽ ഉൾപ്പെടുന്നു.
മരണത്തെക്കുറിച്ച് ആവശ്യമായ സംസാരങ്ങൾ ഉണ്ടാകുന്നില്ല എന്നാണ് Irish...
മങ്കിപോക്സ് പടരുന്നു; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ ലോകാരോഗ്യസംഘടന
ന്യൂഡൽഹി: മങ്കിപോക്സ് പടരുന്ന സാഹചര്യത്തിൽ ലോകാരോ ഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകത്തിന്റെ പലഭാ ഗങ്ങളിലും വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ അടുത്തയാഴ്ച്ച യുഎൻ ഹെൽത്ത് ഏജൻസി അടിയന്തിര...
സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2022 ഓഗസ്റ്റ് 10,11,12 തീയതികളിൽ
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം` 2022 ഓഗസ്റ്റ് 10,11,12 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും.
വിവാഹത്തിനായി ഒരുങ്ങുന്ന...
എയര്‍ ഇന്ത്യയുടെ മസ്കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ ആരംഭിക്കും
മസ്കറ്റ്: എയര്‍ ഇന്ത്യയുടെ മസ്കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ ആരംഭിക്കും. ജൂണ്‍ 21 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍....
ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് ബോർഡിങ് നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ
ന്യൂഡൽഹി: സാധുവായ ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് ബോർഡിങ് നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 10 ലക്ഷം രൂപ പിഴ ചുമത്തി. പ്രശ്നം പരിഹരിക്കുന്നതിന് ഉടൻ തന്നെ സംവിധാനം...







































