ഉമാ തോമസിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്
കൊച്ചി: തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നടത്തവേ ഉമാ തോമസിനെ അഭിനന്ദിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ്. വിജയിക്ക് അനുമോദനം നേരുന്നു. ജനഹിതം പൂര്‍ണ്ണമായി അംഗീകരിക്കുകയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി. തോല്‍വി...
കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാണ് വിധി: എം എം മണി
കൊച്ചി: കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്ന് എം എം മണി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റം കാഴ്ച്ചവെച്ചതിന് പിന്നാലെയാണ് മണി ഫേസ്ബുക്കില്‍ കുറിച്ചത്. കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്നായിരുന്നു കുറിപ്പ്.
പിടി...
സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങൾ മൂന്ന് ലക്ഷമായി ഉയർത്തും, ആറ് ലക്ഷം പേർക്ക് തൊഴിൽ നൽകും’: മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാരിന്റെ അഞ്ച് വർഷ കാലാവധിക്കകം സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയർത്തുമെന്നും, ആറു ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ...
ഈ വാരാന്ത്യത്തിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ നിർദേശം
അയർലണ്ട്: ഗാർഡായിയും റോഡ് സേഫ്റ്റി അതോറിറ്റിയും ജൂൺ ബാങ്ക് അവധി വാരാന്ത്യത്തിന് മുന്നോടിയായി ദേശീയ 'സ്ലോ ഡൗൺ ഡേ' ആരംഭിച്ചു. ഈ റോഡ് സുരക്ഷാ അപ്പീലിന്റെ ഭാഗമായി 24 മണിക്കൂർ സ്പീഡ് എൻഫോഴ്സ്മെന്റ്...
നഴ്സുമാരുടെയും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെയും എണ്ണം കൂട്ടുന്നു; പുതിയ വമ്പൻ പദ്ധതിയുമായി അയർലണ്ട് സർക്കാർ
അത്യാഹിത വിഭാഗത്തിലെ നഴ്സുമാരുടെയും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെയും എണ്ണം വർധിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതി ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. അടുത്ത ഏതാനും വർഷങ്ങളിൽ കൂടുതൽ നഴ്സുമാരെയും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെയും റിക്രൂട്ട് ചെയ്യാൻ ഈ പദ്ധതി...
നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളാണെന്നാണ് പ്രതിഭാഗം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യ൦ റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിന്മേൽ വിചാരണ കോടതിയിൽ വാദം തുടരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പ്രോസിക്യൂഷൻ ആരോപണം തെറ്റാണെന്ന് പ്രതിഭാഗം...
നൈജീരിയൻ പൗരന്റെ കത്തിയാക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്
മുംബൈ: സൗത്ത് മുംബൈയിൽ നൈജീരിയൻ പൗരന്റെ കത്തിയാക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്. ചർച്ച്ഗേറ്റ് പ്രദേശത്താണ് നൈജീരിയക്കാരൻ കാൽനടയാത്രക്കാർക്കുനേരെ കത്തിയാക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ജോൺ എന്ന50കാരനാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു....
താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനിലേക്ക് നയതന്ത്ര സംഘത്തെ അയച്ച് ഇന്ത്യ
കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായി ഇന്ത്യ നയതന്ത്ര സംഘത്തെ അയച്ചു. കാബൂളിൽ എത്തിയ ഇന്ത്യൻ സംഘം താലിബാൻ നേതൃത്വവുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിൽ ഇന്ത്യ നടത്തുന്ന...
പരാതിക്കാരിയായ നടിയെ സ്വാധീനിക്കരുത്; വിജയ് ബാബുവിന് കോടതി നിർദ്ദേശം
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ ഇടക്കാല ജാമ്യം തുടരും. വിജയ്ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂൺ ഏഴിലേക്ക് മാറ്റി. അതേസമയം, അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും...
അനധികൃതമായി ഹജ്ജിനെത്തുന്നവരെ നാടുകടത്തുമെന്ന് ജവാസത്ത്
മക്ക: അനുമതിയില്ലാതെ ഹജ്ജ് നിർവഹിച്ചാൽ നാടുകടത്തുമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്ത്) മുന്നറിയിപ്പ് നൽകി. 10 വർഷത്തേക്ക് സൗദിയിലേക്ക്പ്രവേശന വിലക്കും ഏർപ്പെടുത്തുമെന്നും ജവാസത്ത് കൂട്ടിച്ചേർത്തു. ഹജ്ജിനായുള്ള വിസ കൈവശമുള്ളവർക്കും അല്ലെങ്കിൽ ഇഖാമയോടെ രാജ്യത്ത് താമസിക്കുന്ന...







































