കോവല്‍ നിറയെ കായ്കളുണ്ടാകാന്‍ ചാരവും കഞ്ഞിവെള്ളവും

നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് കോവല്‍. പാലിനു തുല്യമാണ് കോവലെന്നാണ് പഴമക്കാര്‍ പറയുക. വലിയ അധ്വാനമില്ലാതെ അടുക്കളത്തോട്ടത്തില്‍ വിളയിക്കാവുന്ന പന്തല്‍ വിളയാണിത്. ചെറിയൊരു ശ്രദ്ധ കൊടുത്തു പരിപാലിച്ചാല്‍ തന്നെ വര്‍ഷം മുഴുവന്‍ കോവല്‍...

അലനൊപ്പ൦ ഒരു നാട് ഒറ്റകെട്ട്; പനച്ചിക്കാട് അലൻ ചികിത്സാസഹായ നിധി

പ്രിയപ്പെട്ട സുഹൃത്തുക്കളേ, പനച്ചിക്കാട് ഗ്രാമത്തിലെ മിടുക്കനായ ബിരുദ വിദ്യാർത്ഥിയും മാതൃകാപരമായ  കൗമാരത്തിന്റെ ഉടമയുമാണ് നമ്മുടെ പ്രിയപ്പെട്ട അലൻ മാത്യു ബാബു (20വയസ്). അലൻന്റെ വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്ക് വേണ്ടി എല്ലാവരും ചുവടെ കൊടുത്തിരിക്കുന്ന  അലൻന്റെ...

ജസ്റ്റിസ് കെ.ടി.തോമസ് കമ്മീഷൻ നിർദ്ദേശിച്ച ചർച്ച് ബിൽ നിയമമാക്കണം- ഓസ്‌ട്രേലിയയിലെ യാക്കോബായ വിശ്വാസികൾ

റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ മെൽബൺ : യാക്കോബായ സുറിയാനി ക്രിസ്ത്യാനികളുടെ വിശ്വാസവു० അവകാശവു० സംരക്ഷിക്കാൻ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ നിർദ്ദേശിച്ച 'ബിൽ 2022' നിയമമാക്കണമെന്ന് ഓസ്‌ട്രേലിയായിലെ യാക്കോബായ സഭയുടെ ഭദ്രാസന കൗൺസിൽ...

കമ്പനി തൊഴിൽ വിസ പുതക്കാത്തതിനാൽ തൊഴിലാളികളുടെ പാസ്പോർട്ടിൽ നാടുകടത്തൽ സ്റ്റാംപ്; മലയാളികളടക്കമുള്ള 5000 ഇന്ത്യക്കാര്‍ പ്രതിസന്ധിയിൽ

ദില്ലി: ഇറാഖിലെ കർബല റിഫൈനറിയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള 5000 ഇന്ത്യക്കാര്‍ പ്രതിസന്ധിയിൽ. കമ്പനി തൊഴിൽ വിസ പുതക്കാത്തതിനാൽ നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികളുടെ പാസ്പോർട്ടിൽ നാടുകടത്തൽ സ്റ്റാംപ് പതിക്കുകയാണ്. ഇതോടെ മറ്റു രാജ്യങ്ങളിൽ...

യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന വേണ്ട

അബുദാബി: യുഎഇയില്‍ നിന്ന് വാക്സിനെടുത്തവര്‍ക്കും ഇനി ഇന്ത്യയിലേക്ക് വരാന്‍ പി.സി.ആര്‍ പരിശോധന വേണ്ട. നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമായിരുന്നു പി.സി.ആര്‍ പരിശോധനയില്‍ ഇളവ് അനുവദിച്ചിരുന്നത്. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച രാജ്യങ്ങളുടെ...

വിദ്യാർഥികൾ വിനോദയാത്ര പോയ ബസ്സിനു തീപിടിച്ചു; ബസ് പൂർണമായും കത്തി നശിച്ചു

കണ്ണൂർ: കണ്ണൂരിൽനിന്ന് ഗോവയിലേക്കു വിദ്യാർഥികൾ വിനോദയാത്ര പോയ ബസ്സിനു തീപിടിച്ചു. പെട്ടെന്നുതന്നെ പുറത്തിറങ്ങാൻ കഴിഞ്ഞതിനാൽ ആർക്കും പൊള്ളലേറ്റില്ല. ബസ് പൂർണമായും കത്തി നശിച്ചു. 37 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് ബസ്സിലുണ്ടായിരുന്നത്. മാതമംഗലം കുറ്റൂർ ബിഎഡ്...

ദിലീപിന്‍റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്‍റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദിലീപിന്‍റെ പദ്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിലെടുത്തത്. 2016ൽ...

കുറഞ്ഞ ചെലവിൽ യാത്ര; സലാം എയറിന്റെ തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് ശനിയാഴ്ച ആരംഭിക്കും

തിരുവനന്തപുരം: ഒമാനിലെ പ്രധാന എയർലൈൻസ് കമ്പനികളിലൊന്നായ സലാം എയറിന്റെ തിരുവനന്തപുരം-മസ്കത്ത് സർവീസ് ശനിയാഴ്ച (ഏപ്രിൽ 2) മുതൽ. മസ്കത്തിൽനിന്നു രാത്രി 10.30നു പുറപ്പെടുന്ന വിമാനം പുലർച്ചെ 3.50ന് തിരുവനന്തപുരത്തെത്തും. തിരികെ 4.35നു പുറപ്പെട്ട്...

ബാങ്കില്‍ നിന്ന് പണവുമായി വരുന്നവരെ കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ സംഘം സൗദിയില്‍ പിടിയിലായി

റിയാദ്: സൗദിയില്‍ ബാങ്കില്‍ നിന്ന് പണമെടുത്തു വരുന്നവരെ കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ സംഘത്തെ പിടികൂടി. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങുന്ന ഉപയോക്താക്കളെ രഹസ്യമായി പിന്തുടര്‍ന്ന് പണം കവര്‍ന്ന രണ്ടംഗ സംഘത്തെയാണ് ജിദ്ദയില്‍...

കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കിലെ ഇരട്ടത്താപ്പിന്റെ പേരിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ശശി തരൂർ

കോവിഡ് മരണവുമായി ബന്ധപ്പെട്ട കണക്കിലെ ഇരട്ടത്താപ്പിന്റെ പേരിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഓരോ സംസ്ഥാനങ്ങളും പുറത്തുവിട്ട കോവിഡ് മരണങ്ങളുടെ എണ്ണത്തിലും കോവിഡ് മരണവുമായി ബന്ധപ്പെട്ട് വിതരണം...