ലുലു മാളിന് മുന്നിൽ പ്രധിഷേധം; ജീവനക്കാരെ ഗേറ്റിനു മുന്നിൽ തടഞ്ഞുവച്ചു
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. തിരുവനന്തപുരം ലുലു മാളിന് മുന്നിൽ സമരക്കാർ പ്രതിഷേധിച്ചു. ജീവനക്കാരെ ഗേറ്റിനു മുന്നിൽ...
ക്രാന്തി ദേശീയ പ്രതിനിധി സമ്മേളനം സമാപിച്ചു
അയർലണ്ടിലെ പുരോഗമന സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ പ്രതിനിധി സമ്മേളനം ഡബ്ലിനിൽ സമാപനമായി. മാർച്ച് 26 ശനിയാഴ്ച 2 മാണിയോട് കൂടി ആരംഭിച്ച സമ്മേളനം ക്രാന്തി പ്രസിഡന്റ് സഖാവ് ഷിനിത്ത് എ .കെ ഉദ്ഘാടനം...
പ്രേമേഹത്തിന് ബെറ്റർ തുളസിയില
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിക്കണം.തുളസിയില പ്രമേഹത്തിന് മികച്ച ഒരു ഔഷധമാണ്.വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായ കിട്ടുന്നതാണ് തുളസിയില. ഇതുപയോഗിച്ച് പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയും.
ഇന്‍സുലിന്‍ ഉത്പാദനത്തെ...
ബിപി നിമിഷം കൊണ്ട് കുറയ്ക്കാം, ഈ വിദ്യ
ബിപി പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ.
ബിപി അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം പലരേയും അലട്ടുന്ന പ്രശ്‌നമാണ്.ഇത് ചെറുപ്പക്കാരില്‍ പോലും പലപ്പോഴും കണ്ടു വരുന്ന ഒന്നുമാണ്.നാം പലപ്പോഴും അവഗണിച്ചു കളയുന്ന ഒന്നാണ് ബിപി.എന്നാല്‍...
കണ്ണൂർ സർവകലാശാല ചട്ട ഭേദഗതിക്ക് അനുമതി നിഷേധിച്ച് ഗവർണർ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ പഠന ബോർഡുകളിലെ അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലറായ ഗവർണറിൽനിന്ന് എടുത്തുമാറ്റി കൊണ്ടുള്ള ചട്ട ഭേദഗതിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു.
സർവകലാശാല നിയമമനുസരിച്ച് ബോർഡിന്റെ ചെയർമാനെയും...
ടേക് ഓഫിനു മുൻപു സ്പൈസ് ജെറ്റ് വിമാനം വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകർത്തു; തൂണ് നിലംപൊത്തി, വിമാനത്തിനും കേടുപാടുകൾ
ന്യൂഡൽഹി: ടേക് ഓഫിനു മുൻപു സ്പൈസ് ജെറ്റ് വിമാനം ഡൽഹി വിമാനത്താവളത്തിലെ തൂണ് ഇടിച്ചു തകർത്തു. ഇടിയുടെ ആഘാതത്തിൽ തൂണ് നിലംപൊത്തി. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചു.
സ്പൈസ് ജെറ്റിന്റെ ബോയിങ് 737–800 വിമാനം പാസഞ്ചർ...
രാവിലെ എഴുന്നേറ്റ ഉടൻ ഒരു നുള്ള് മഞ്ഞൾ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ
രാവിലെ എഴുന്നേറ്റ ഉടൻ തന്നെ ചായയോ കോഫിയോ കുടിക്കുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. എന്നാൽ രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്ന ചില ആളുകളും ഉണ്ട്. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ എല്ലാവരെയും അലട്ടാറുണ്ടായിരിക്കും. ഇന്നത്തെ ജീവിത...
‘ഹയ’ വാസുദേവ് സനലിൻ്റെ ചിത്രത്തിനു തുടക്കമിട്ടു
കുഞ്ചാക്കോ ബോബൻ നായകനായ പ്രിയം, ഇരുവട്ടം മണവാട്ടി, ഫഹദ് ഫാസിൽ നായകനായ ഗോഡ്സ് ഓൺ കൺട്രി ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാrയ വാസുദേവ സനൽ സംവിധാനം ചെയ്യുന്ന ഹയാ എന്ന പുതിയ ചിത്രത്തിൻ് മാർച്ച്...
“ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ട”; സ്ത്രീകളുടെ വിമാനയാത്രകള്‍ തടഞ്ഞ് താലിബാന്‍
അഫ്ഗാനിസ്ഥാൻ: അഭ്യന്തര, രാജ്യാന്തര വിമാനങ്ങളില്‍ സഹായിയായി ഒപ്പം പുരുഷന്മാര്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നിഷേധിച്ച് താലിബാന്‍. ഞായറാഴ്ചയാണ് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രാനുമതി വിലക്കിക്കൊണ്ട് താലിബാന്‍ നിര്‍ദ്ദേശം വിമാനക്കമ്പനികള്‍ക്ക് ലഭിച്ചതെന്നാണ്...







































