വാട്ട്സ്ആപ്പിലെ വ്യൂ വണ്‍സ് ഫീച്ചര്‍; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
വ്യൂ വണ്‍സ് ഫീച്ചര്‍ വാട്ട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച ഒരു പ്രത്യേകതയാണ്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ വാട്ട്സ്ആപ്പില്‍ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാള്‍ക്ക് ഒരുതവണ മാത്രമേ കാണാന്‍ സാധിക്കൂ. കൂടാതെ വ്യൂവണ്‍സ് വഴി അയക്കുന്ന...
വി. യൗസേപ്പിതാവിൻ്റെ വർഷാചരണത്തിനു ഭക്തിനിർഭരമായ സമാപനം
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയിൽ കഴിഞ്ഞ ഒരുവർഷമയി നടന്നുവരുന്ന വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനാ പരിപാടി ‘സാദര’ത്തിൻ്റെ സമാപനം 'പാട്രിസ് കോർദേ 'പിതൃഹൃദയത്തോടെ- സൂം മീറ്റിംഗിലൂടെ നടന്നു. അയർലണ്ട് നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
ഷിക്കാഗോ സെൻ്റ്...
അയർലണ്ട് നാഷണൽ മാതൃവേദി ഉത്ഘാടനം ചെയ്തു
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ മാതൃവേദി പ്രവർത്തനോത്ഘാടനം സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് നിർവ്വഹിച്ചു.
"സാൽവേ റെജീന" എന്നപേരിൽ സൂംമിൽ സംഘടിപ്പിച്ച പരിപാടിയിൽ...
സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ്; 3609 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് 3297 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,570 സാംപിളുകളാണ് പരിശോധിച്ചത്. 3109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 132 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം...
സച്ചിനേയും ഗാവസ്കറേയും പിന്നിലാക്കി ജോ റൂട്ട്
അഡ്ലെയ്ഡ്: ആഷസ് ടെസ്റ്റില്‍ റെക്കോഡ് പ്രകടനവുമായി ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ 62 റണ്‍സെടുത്ത റൂട്ട് 1600 റണ്‍സ് പിന്നിട്ടു. ഇതോടെ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍...
സില്‍വര്‍ലൈനിന് പുതിയ ബ്രാന്‍ഡ് അംബാസഡറെ കിട്ടി; ശശി തരൂരിനെതിരെ പരിഹാസം
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് പുതിയ ബ്രാന്‍ഡ് അംബാസഡറെ കിട്ടിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ശശി തരൂരിന്റെ നിലപാട് തിരിത്തിക്കുമോ എന്ന് കോണ്‍ഗ്രസ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'പിണറായി വിജയന് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഒരു...
40-49 വയസ് പ്രായമുള്ളവർക്ക് നാളെ മുതൽ ബൂസ്റ്റർ വാക്സിൻ നൽകും; നിലവിലെ നിയന്ത്രണങ്ങൾ ഇങ്ങനെ…
അയർലണ്ട്: 40 വയസ് പ്രായമുള്ള ആളുകൾക്ക് നാളെ മുതൽ കോവിഡ്-19 ബൂസ്റ്റർ വാക്സിനേഷൻ നൽകി തുടങ്ങും. 40-49 പ്രായപരിധിയിലുള്ളവർക്ക് വാക്സിനേഷൻ സെന്ററുകളിലും ജിപികളിലും ഫാർമസികളിലും ബൂസ്റ്റർ വാക്സിനുകൾ ലഭ്യമാകും. ഈ പ്രായക്കാർക്കുള്ള ബൂസ്റ്റർ...
ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാറിന്റെ ലേലത്തിൽ തർക്കം; വാഹനം നല്‍കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ്
ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ന്യൂജനറേഷന് എസ് യുവി ഥാറിന്റെ ലേലം തര്‍ക്കത്തില്‍. വാഹനം തത്കാലം ലേലത്തില്‍ സ്വന്തമാക്കിയ വ്യക്തിക്ക് നല്‍കാനാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മോഹന്‍ദാസ് വ്യക്തമാക്കി.
ഈ മാസം...
കുട്ടിക്കുരങ്ങനെ നായ്ക്കൾ കടിച്ചുകൊന്നു; 250 നായ്ക്കളെ എറിഞ്ഞുകൊന്ന് വാനരക്കൂട്ടത്തിൻറെ പ്രതികാരം
മുംബൈ: കുട്ടിക്കുരങ്ങനെ നായ്ക്കൾ കടിച്ചുകൊന്നതിന്റെ പ്രതികാരമായി മഹാരാഷ്ട്രയിലെ വാനരക്കൂട്ടം ഒരു മാസം കൊണ്ട് 250 നായ്ക്കുട്ടികളെ എറിഞ്ഞുകൊന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മാജ്ലഗാവിലാണു കുരങ്ങന്മാരുടെ ക്രൂരപ്രതികാരം അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
നായ്ക്കുട്ടികളെ വലിച്ചിഴച്ച് കെട്ടിടത്തിന്റെയോ പാറക്കെട്ടുകളുടെയോ മുകളിൽ...
കോവോവാക്സിന് ഡബ്ല്യുഎച്ച്ഒ അനുമതി
ന്യൂഡൽഹി: ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന ‘കോവോവാക്സ്’ വാക്സീനു ലോകാരോഗ്യസംഘടന അടിയന്തര ഉപയോഗാനുമതി നൽകി. യുഎസ് കമ്പനിയായ നോവവാകസാണ് കോവോവാക് വികസിപ്പിച്ചത്. ഈ വാക്സിൻ കൊറോണ വൈറസിന്റെ ചില വകഭേദങ്ങൾക്കെതിരെ ഉൾപ്പെടെ 89%...






































