സംസ്ഥാനത്ത് ഇന്ന് 7545 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5936 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7048 പേര്‍ക്ക്...
പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തര്‍ക്കം: മംഗളൂരുവിൽ ഒരാളെ കുത്തിക്കൊന്നു
മംഗളൂരു: ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കർണാടകയിലെ മംഗളൂരുവിൽ ഒരാളെ കുത്തിക്കൊന്നു. വിനായക കാമത്ത് എന്നയാളാണു കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി മംഗളൂരുവിലെ വെങ്കടേശ്വര അപാർട്മെന്റിലെ കാർ പാർക്കിങ് സ്ഥലത്തു വച്ച് വിനായക...
അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു; കർഷകർക്ക് കനത്ത നഷ്ടം
തിരുവല്ല: കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കനത്ത മഴയിൽ പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നതാണു വെള്ളം കയറാൻ കാരണം. മൂന്നു ദിവസമായി ഒറ്റപ്പെട്ട ശക്തിയേറിയ മഴയാണു പത്തനംതിട്ട,...
ഡബ്ലിനിലെ അപ്പാർട്ട്മെന്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഡബ്ലിൻ: ഡബ്ലിനിലെ ഫിംഗ്ലാസിലെ ഒരു അപ്പാർട്ട്മെന്റിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയോടെ ചാൾസ്ടൗണിലെ അപ്പാർട്ട്മെന്റിലാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കണ്ടെത്തിയവർ ഗാർഡയെ വിവരമറിയിക്കുകയായിരുന്നു. യുവതി അതിക്രൂരമായി അക്രമത്തിന് ഇരയായതിനെ തുടർന്ന്...
മള്‍ട്ടിപ്പിള്‍ ഫാമിലി വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ജവാസാത്ത് നിഷേധിച്ചു
റിയാദ്: ഫാമിലി വിസിറ്റ് വിസയെ റെസിഡന്‍സി വിസ (ഇഖാമ) ആക്കി മാറ്റാനുള്ള നീക്കത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസാത്ത്) നിഷേധിച്ചു. ഫാമിലി വിസിറ്റ് വിസ ഇഖാമ...
സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറച്ചില്ലെങ്കിൽ കോണ്‍ഗ്രസ് സമരം തുടങ്ങും: കെ.സുധാകരൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറച്ചില്ലെങ്കിൽ കോണ്‍ഗ്രസ് സമരം തുടങ്ങുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. എക്സൈസ് തീരുവ കുറച്ച് എണ്ണ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് രാജ്യമെമ്പാടും ഉയർന്നുവന്ന തീക്ഷ്ണമായ...
കേന്ദ്രത്തിന്റെ ന്യായം പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം നൽകുന്നതു പോലെയെന്ന് ധനമന്ത്രി; ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം കേരളം തള്ളി
തിരുവനന്തപുരം: സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം കേരളം തള്ളി. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിനെത്തുടർന്ന് കേരളവും ആനുപാതികമായി കുറച്ചെന്നും സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കുന്നതിന് ഒരു പരിധിയുണ്ടെന്നും ധനമന്ത്രി കെ.എൻ....
സംസ്ഥാനത്ത് ഇന്ന് 7312 പേര്‍ക്ക് കോവിഡ്; 8484 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,680 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6813 പേര്‍ക്ക്...
‘രാജ്യം നിങ്ങൾക്കൊപ്പം ഉണ്ട്’; ആര്യൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് ഷാറുഖ് ഖാന് രാഹുൽഗാന്ധിയുടെ കത്ത്
മുംബൈ: ലഹരിക്കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഷാറുഖ് ഖാന് കത്തയച്ചിരുന്നതായി റിപ്പോർട്ട്. ഒക്ടോബർ 14നാണ് രാഹുൽ കത്തയച്ചത്. ‘രാജ്യം നിങ്ങൾക്കൊപ്പം ഉണ്ട്’ എന്ന് കത്തിൽ പറഞ്ഞതായി ദേശീയ...
കോവിഡ് വാക്സീൻ വീടുകളിൽ നേരിട്ട് എത്തിക്കണമെന്ന് പ്രധാനമന്ത്രി; മതനേതാക്കളുടെയും യുവജനസംഘനകളുടെയും സഹായം തേടാം
ന്യൂഡൽഹി: കോവിഡ് വാക്സീൻ ഇനി വീടുകളിൽ നേരിട്ട് എത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി മതനേതാക്കളുടെയും എൻഎസ്എസ്, എൻസിസി തുടങ്ങിയ യുവജനസംഘനകളുടെയും സഹായം തേടണം.
വാക്സീൻ വിതരണത്തിൽ പിന്നോക്കം നിൽക്കുന്ന ജാർഖണ്ഡ്, മണിപ്പുർ, നാഗാലാൻഡ്,...






































