ദീപാവലി: പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടുമുതൽ 10 വരെ മാത്രം. ആഭ്യന്തര വകുപ്പിന്റേതാണ് ഉത്തരവ്. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് സമയക്രമീകരണം. 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും...

ഇന്ത്യയിൽ നിന്നും ഗൾഫിൽ നിന്നും അയർലണ്ടിലേക്ക് നഴ്‌സുമാരെ റിക്രൂട്ട്മെന്റ് ചെയ്യുന്നു

അയർലണ്ടിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions റിക്രൂട്ട്മെൻറ് ആരംഭിച്ചു. കേരളത്തിൽ ഉള്ളവർക്കും ഗൾഫിൽ ഉള്ളവർക്കുമായി SKYPE, ZOOM & BOTTIM എന്നിവയിലൂടെ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. NMBI ഡിസിഷൻ ലെറ്റർ കിട്ടിയവർക്കും ഫൈനൽ...

പനി ബാധിച്ച പതിനൊന്നുകാരി ചികിത്സ കിട്ടാതെ മരിച്ചു; പിതാവും മന്ത്രവാദം നടത്തിയ ബന്ധുവും അറസ്റ്റിൽ

കണ്ണൂര്‍: സിറ്റി നാലുവയലില്‍ ചികിത്സ കിട്ടാതെ 11 വയസ്സുകാരി മരിച്ച കേസില്‍ കുട്ടിയുടെ പിതാവ് അബ്ദുൽ സത്താറും മന്ത്രവാദം നടത്തിയ ബന്ധുവും അറസ്റ്റില്‍. പനി ബാധിച്ച എം.എ.ഫാത്തിമയെ ചികിത്സിക്കാതെ മന്ത്രവാദം നടത്തുകയായിരുന്നുവെന്ന് കുട്ടിയുടെ...

കേരളത്തിലെ ഐടി പാർക്കുകളിൽ പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മമ: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ഐടി പാർക്കുകളിൽ പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വിവിധ കമ്പനികൾ സ്ഥാപിക്കുന്നതിനായി കേരളത്തിലേക്ക് എത്തുന്ന...

കെഎസ്ആർടിസി ബസ് വെയിറ്റിങ് ഷെഡിൽ ഇടിച്ചു കയറി; 6 പേർക്ക് പരുക്ക്

തിരുവനന്തപുരം: ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചലിൽ വെയിറ്റിങ് ഷെഡിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി. അപകടത്തിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ ആറു പേർക്കു പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വെയിറ്റിങ് ഷെഡിൽ ബസ് കാത്തു നിന്നവർക്കാണ്...

ലൂക്കൻ മലയാളി ക്ലബിന്റെ ചാരിറ്റി ഭവനപദ്ധതിയുടെ സമ്മാന കൂപ്പൺ ഉദ്ഘാടനം ചെയ്തു

ഡബ്ലിൻ: നാട്ടിലൊരു നിർധന കുടുംബത്തിന് ഭവനം നിർമ്മിക്കുവാൻ ലൂക്കൻ ക്ലബ്‌ ആവിഷ്കരിച്ച സമ്മാന കൂപ്പൺ പദ്ധതിക്ക് തുടക്കമായി. ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത ജോസഫ് കളപ്പുരക്കൽ,പ്രസിഡണ്ട്‌ റെജി കുര്യനിൽ നിന്നും ആദ്യ കൂപ്പൺ ഏറ്റുവാങ്ങി. സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറർ റോയി പേരയിൽ, എക്സിക്യൂട്ടീവ് ...

സംസ്ഥാനത്ത് ഇന്ന് 6444 പേർക്ക് കോവിഡ്; 8424 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6444 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,999 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5913 പേര്‍ക്ക്...

കോഴിക്കോട് ജില്ലയിൽ കനത്ത മഴ; രണ്ടിടത്ത് മലയിടിച്ചിൽ, ഉരുൾപൊട്ടലുണ്ടായെന്ന് ആശങ്ക

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. വനാതിർത്തിയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ടോ എന്ന് ആശങ്ക. കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരം ടൗണിലാണ് വെള്ളപ്പൊക്കം ഉണ്ടായത്....

ജോജുവിന്റെ വാഹനം തകർത്തിന് 15 ‌കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്; മുഹമ്മദ് ഷിയാസ് ഒന്നാം പ്രതി

കൊച്ചി: ദേശീയപാത ഉപരോധിച്ച് മാർഗ തടസം സൃഷ്ടിച്ച സംഭവത്തിൽ 15 കോൺഗ്രസ് നേതാക്കൾക്കും 50 കണ്ടാൽ അറിയുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെയും എറണാകുളം മരട് പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പടെ...

ആലപ്പുഴയിൽ സ്കൂളിൽനിന്നു മടങ്ങിയ വിദ്യാർഥിനിയെ കൂട്ടംചേർന്നു പീഡിപ്പിച്ചു

ആലപ്പുഴ: സ്കൂള്‍ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങിയ വിദ്യാർഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചെന്ന് പരാതി. എടത്വ മുട്ടാറിലാണ് 15 വയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്കൂളിൽനിന്നു തിങ്കളാഴ്ച ഉച്ചയ്ക്കു വീട്ടിലേക്കു പോകുന്ന വഴിയിൽവച്ച് ഏതാനുംപേർ പിടിച്ചു കൊണ്ടുപോയി...