മെയ്ഡ് ഇൻട്രിവാൻഡ്രം

അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ്, 'മെയ്ഡ് ഇൻട്രിവാൻഡ്രം 'ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റ ബാനറിൽ അഡ്വ മായാ ശിവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു.ഈ...

മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുതെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. നികുതി ഭീകരതയാണ് നടക്കുന്നതെന്നു ഷാഫി...

ദത്തു വിവാദം; അനുപമയുടെ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി സ്വീകരിച്ചില്ല

കൊച്ചി: ദത്തു വിവാദത്തിൽ ഉൾപ്പെട്ട കുഞ്ഞിനെ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് അമ്മ അനുപമ എസ്.ചന്ദ്രൻ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചില്ല. ഹര്‍ജി പിന്‍വലിക്കാന്‍ അനുപമയ്ക്കു സമയം നല്‍കി. നിലവിൽ കുഞ്ഞ് നിയമവിരുദ്ധ...

റീബ്രാൻഡിങ് നടത്തിയിട്ടു കാര്യമില്ല; മാർക്ക് സക്കര്‍ബര്‍ഗ് രാജിവയ്ക്കുന്നതാണ് കമ്പനിക്കു നല്ലതെന്ന് ഫ്രാൻസസ് ഹോഗൻ

ലിസ്ബൻ: സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന്റെ റീബ്രാൻഡിങ്ങിനും സിഇഒ മാർക് സക്കര്‍ബര്‍ഗിനും എതിരെ രൂക്ഷവിമർശനവുമായി മുൻ ജീവനക്കാരി‍ ഫ്രാൻസസ് ഹോഗൻ. സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കാതെ റീബ്രാൻഡിങ് നടത്തിയിട്ടു കാര്യമില്ലെന്നു പോർച്ചുഗൽ തലസ്ഥാനമായ ലിസ്‌ബനിൽ നടന്ന വെബ്...

സംസ്ഥാനത്ത് ഇന്ന് 5297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7325 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4967 പേര്‍ക്ക്...

ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്

തൃശൂർ: നടൻ ജോജു ജോര്‍ജിന്റെ മാള വലിയപറമ്പിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്. യൂത്ത് കേൺഗ്രസ്, കെഎസ്‌യു പ്രവർത്തകരാണ് മാർച്ച് നടത്തിയത്. ഇവരെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ജോജു മാപ്പു പറയണമെന്നാണു...

കോവിഡ് വാക്സീൻ എടുത്ത അധ്യാപകർ മാത്രം സ്കൂളിൽ വന്നാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർ വാക്സീൻ എടുത്തശേഷം മാത്രം സ്കൂളിൽ പ്രവേശിച്ചാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കു നിർദേശം നൽകി. മനഃപൂർവം വാക്സീൻ...

വ്യക്തിപരമായി വഴിതടയല്‍ സമരത്തിന് എതിര്; എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയെ അക്കാര്യം അറിയിച്ചിരുന്നുവെന്ന് വി.ഡി.സതീശന്‍

കൊച്ചി: കോണ്‍ഗ്രസ് ഇന്ധനവിലയില്‍ പ്രതിഷേധിച്ചു സംഘടിപ്പിച്ച വഴി തടയല്‍ സമരം അക്രമാസക്തമായതില്‍ പ്രതികരിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വ്യക്തിപരമായി താന്‍ വഴിതടയല്‍ സമരത്തിന് എതിരാണെന്നും എറണാകുളം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയെ അക്കാര്യം അറിയിച്ചിരുന്നുവെന്നും...

അൻസി കബീർ വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം∙ വാഹനാപകടത്തിൽ മകൾ മരിച്ചതിനെത്തുടർന്ന് അമ്മ വിഷം കഴിച്ചു. വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ച ആറ്റിങ്ങൽ ആലംകോട് പാലാംകോണം സ്വദേശി അൻസി കബീറിന്റെ മാതാവ് അൻസി കോട്ടേജിൽ റസീനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ പൊലീസ്...

ഓസ്ട്രേലിയയിൽ കോവാക്സീന് അംഗീകാരം

ന്യൂഡൽഹി: രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി കോവാക്സീന് അംഗീകാരം നൽകി ഓസ്ട്രേലിയ. ഇതോടെ കോവാക്സീൻ സ്വീകരിച്ചവർക്ക് ഓസ്ട്രേലിയയിൽ ക്വാറന്റീൻ വേണ്ടിവരില്ല. ഭാരത് ബയോടെക് നിർമിച്ച കോവാക്സീനും ചൈനയുടെ സിനോഫാം നിർമിച്ച വാക്സീനുമാണ്...