രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയില് ഉണ്ടായ മണ്ണിടിച്ചിലില് നാല് പേര് മരിച്ചതായി സൂചന
ഇടുക്കി: രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയില് ഉണ്ടായ മണ്ണിടിച്ചിലില് നാല് പേര് മരിച്ചതായി സൂചന. നാല് പേരുടെ മൃതദേഹം ലഭിച്ചതായി ദേവികുളം തഹസില്ദാര് അറിയിച്ചു. പരിക്കേറ്റ 10 പേരെ ടാറ്റാ ആശുപത്രിയില് എത്തിച്ചിട്ടുണ്ട്.
നാല് പേരെ...
സൗദിയിലെ സ്കൂളുകള് ഓഗസ്റ്റ് 30ന് തുറക്കും
സൗദിയിലെ സ്കൂളുകള് ഓഗസ്റ്റ് 30ന് തുറക്കും. വിദ്യാഭ്യാസമന്ത്രി ഡോ. ഹമാദ് ബിൻ മുഹമ്മദ് അൽ-ഷെയ്ഖ് രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ ഡയറക്ടർമാരുമായി നടത്തിയ വെർച്വൽ മീറ്റിംഗിലാണ് തീരുമാനം
കോവിഡ് പശ്ചാതലത്തില് സ്വീകരിക്കേണ്ട സുരക്ഷാ ചട്ടങ്ങള്ക്ക് വിധേയമായിട്ടാണ് സ്കൂളുകള്...
ഇന്ത്യയില് 24 മണിക്കൂറിനിടെ 62,538 പേര്ക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂദല്ഹി: ഇന്ത്യയില് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,538 പേര്ക്കാണ് രോഗം പിടിപെട്ടത്. രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്ന്ന പ്രതിദിന വര്ധനവ് കൂടിയാണ് ഇത്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ്...
ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്ധിക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്ധിക്കുമെന്നും ഏറ്റവും കൂടുതല് സമ്പര്ക്കത്തിലൂടെയുള്ള രോഗികളായിരിക്കുമെന്നും സര്ക്കാര് നിയോഗിച്ച വിദഗ്ധസമിതിയുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളില് മരണനിരക്കും കുത്തനെ കൂടാമെന്ന് ആരോഗ്യ...
സൗദിക്ക് നേരെ ഹൂത്തികൾ അയച്ച സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ സഖ്യ സേന തകർത്തതായി റിപ്പോർട്ട്
റിയാദ്: സൗദിക്ക് നേരെ ഹൂത്തികൾ യമൻ അതിർത്തിക്കുള്ളിൽ നിന്നയച്ച സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ സഖ്യ സേന തകർത്തതായി സഖ്യ സേനാ വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.
ഹൂത്തികൾ...
ഗിരീഷ് ചന്ദ്ര മുർമു വിനെ രാജ്യത്തിന്റെ കംട്രോളര് ഓഡിറ്റര് ജനറലായി നിയമിച്ചു
ന്യൂഡല്ഹി: ജമ്മു-കശ്മീര് ലഫ്റ്റനന്റ് ഗവര്ണര് സ്ഥാനത്തുനിന്നും രാജിവെച്ച ഗിരീഷ് ചന്ദ്ര മുർമു ( GC Murmu) വിനെ രാജ്യത്തിന്റെ കംട്രോളര് ഓഡിറ്റര് ജനറലായി (Comptroller And Auditor General) നിയമിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ...
മൂന്നാറില് എസ്റ്റേറ്റ് ലയത്തിന് മുകളില് മണ്ണിടിച്ചില്
ഇടുക്കി: കനത്ത മഴയെത്തുടര്ന്ന് മൂന്നാറില് മണ്ണിടിച്ചില്. എസ്റ്റേറ്റ് ലയത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
മൂന്നാര് പെട്ടിമുടിയിലാണ് സംഭവം.
വീടുകള്ക്ക് മേല് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. 80 ഓളം പേര് താമസിച്ചിരുന്ന നാല് ലയങ്ങളടങ്ങിയിരുന്ന വീടുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
എത്രപേര്...
ടിക് ടോകുമായുള്ള എല്ലാ ഇടപാടുകളും നിരോധിച്ച് അമേരിക്കന് പ്രസിഡന്റ് ഡോണാള്ഡ് ട്രംപ്
വാഷിംഗ്ടണ്: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോകുമായുള്ള എല്ലാ ഇടപാടുകളും നിരോധിച്ച് അമേരിക്കന് പ്രസിഡന്റ് ഡോണാള്ഡ് ട്രംപ്.
നിരോധനം പ്രാബല്യത്തില് വരുത്താനുള്ള ഉത്തരവില് ട്രംപ് ഒപ്പ് വെച്ചു. 45 ദിവസത്തിനകം ഉത്തരവ് പ്രാബല്യത്തില് വരുമെന്നും...
മഴക്കെടുതിയില് ഇടുക്കി ജില്ലയില് വ്യാപക നാശം; നാലിടങ്ങളില് ഉരുള്പ്പൊട്ടിയതായി റിപ്പോര്ട്ട്
തിരുവനന്തപുരം: മഴക്കെടുതിയില് ഇടുക്കി ജില്ലയില് വ്യാപക നാശം. ജില്ലയില് നാലിടങ്ങളില് ഉരുള്പ്പൊട്ടിയതായി റിപ്പോര്ട്ടുകളുണ്ട്. അതേസമയം കനത്ത മഴയെത്തുടര്ന്ന് നിര്ത്തിയിട്ട കാര് ഒഴുകി പോയി ഒരാള് മരിച്ചു.
പീരുമേട്ടില് മൂന്നിടത്തും മേലെ ചിന്നാര് പന്തംമാക്കല്പടിയിലും ഉരുള്പൊട്ടി....
വീരേന്ദ്രകുമാറിൻ്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിര്ത്തും
തിരുവനന്തപുരം: വീരേന്ദ്രകുമാറിൻ്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിൽ തെരഞ്ഞെടുപ്പ് ഉറപ്പായി. ഒഴിവ് വന്ന രാജ്യസഭാസീറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിര്ത്തും. ലാൽവര്ഗീസ് കൽപ്പകവാടി യുഡിഫിന്റെ സ്ഥാനാര്ഥിയാകും. ജയസാധ്യത കുറവാണെങ്കിലും സ്ഥാനാര്ഥിയെ നിര്ത്തിയില്ലെങ്കിൽ ഈസി...







































