സി.പി.ഐ ബീഹാര് സംസ്ഥാന സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു
പറ്റ്ന: സി.പി.ഐ ബീഹാര് സംസ്ഥാന സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു. സത്യനാരായണ് സിങ് ആണ് മരണപ്പെട്ടത്. പറ്റ്ന എയിംസ് ആശുപത്രിയില് ഇന്നലെ രാത്രിയോടെയായിരുന്നു മരണം. 77 വയസായിരുന്നു.
സി.പി.ഐയുടെ ബീഹാറിലെ ഏറ്റവും മുതിര്ന്ന നേതാക്കളില്...
ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച വാഹനം ഇടിച്ചു മാധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട് ഇന്നേക്ക് ഒരു...
മലപ്പുറം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച വാഹനം ഇടിച്ചു മാധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട് ഇന്നേക്ക് ഒരു വർഷം. വിചാരണ പോലും ഇതുവരെ തുടങ്ങാത്ത സാഹചര്യത്തിൽ കെ എം ബഷീറിന് നീതി...
ഇന്ത്യ-ചൈന അതിര്ത്തി തര്ക്കം; സോഷ്യല് മീഡിയയില് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില് പ്രചരണം നടത്തിയതിന് പിന്നില് പാകിസ്താനികള് എന്ന് റിപ്പോര്ട്ട്
ന്യൂദല്ഹി: ഇന്ത്യ-ചൈന അതിര്ത്തി തര്ക്കത്തിന് പിന്നാലെ സോഷ്യല് മീഡിയയില് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില് പ്രചരണം നടത്തിയതിന് പിന്നില് പാകിസ്താനികള് എന്ന് റിപ്പോര്ട്ട്. ഇന്ത്യയുമായുള്ള അതിര്ത്തി ഏറ്റുമുട്ടലിനെക്കുറിച്ച് തെറ്റായ വിവരങ്ങള് പ്രചരിപ്പിച്ച നിരവധി ‘ചൈനീസ്’ അക്കൗണ്ടുകള്...
ഐ.പി.എല്ലില് സ്പോണ്സര്ഷിപ്പ് ചൈനീസ് കമ്പനികള്ക്ക് നല്കും: ഒമര് അബ്ദുള്ള
ന്യൂദല്ഹി: ഇന്ത്യന് പ്രീമിയര് ലീഗ് ടൈറ്റില് സ്പോണ്സറായി ചൈനീസ് കമ്പനിയായ വിവോ തുടരുമെന്ന വാര്ത്ത കഴിഞ്ഞ ദിവസം ചര്ച്ചയായിരുന്നു. ഈ വിഷയത്തില് പ്രതികരണവുമായി ജമ്മു കശ്മീര് നാഷണല് കോണ്ഫറന്സ് നേതാവ് ഒമര് അബ്ദുള്ള...
കര്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു
ബംഗളൂരു: കര്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ട്വിറ്റര് അക്കൗണ്ടിലൂടെ യെദിയൂരപ്പ തന്നെ ഇക്കാര്യം അറിയിച്ചു. താനുമായി സമ്പര്ക്കത്തില് വന്നവര് നിരീക്ഷത്തിലേക്ക് മാറണമെന്ന് യെദിയൂരപ്പ ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി...
സ്വർണ്ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം ഉറപ്പിച്ച് എൻ.ഐ.എ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം ഉറപ്പിച്ച് എൻ.ഐ.എ. തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകന്റെ കൈ വെട്ടിയ കേസിലെ ഇരുപത്തിനാലാം പ്രതി മുഹമ്മദലി ഇബ്രാഹിമിനെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്തു....
പ്രവാസികളെ മടക്കി എത്തിക്കാനായി എക്സെപ്ഷണല് റീ എന്ട്രി പെര്മിറ്റിന് ഖത്തർ അപേക്ഷ ക്ഷണിച്ചു തുടങ്ങി
ദോഹ: കോവിഡ് വ്യാപനത്തെ തുടർന്ന് വിവിദ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ മടക്കി എത്തിക്കാനായി എക്സെപ്ഷണല് റീ എന്ട്രി പെര്മിറ്റിന് ഖത്തർ അപേക്ഷ ക്ഷണിച്ചു തുടങ്ങി. ശനിയാഴ്ച മുതലാണ് റീ എൻട്രി പെർമിറ്റിനുള്ള അപേക്ഷ...
കോഴിക്കോട് ജില്ലയില് ഇന്ന് കൊവിഡ് ബാധിച്ച് ഒരാള് കൂടി മരിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയില് ഇന്ന് കൊവിഡ് ബാധിച്ച് ഒരാള് കൂടി മരിച്ചു. ഫറോക്ക് സ്വദേശി പ്രഭാകരന് (73) ആണ് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് വെച്ച് മരിച്ചത്. പനിയെ തുടര്ന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ...
ഷാര്ജയില് മലയാളി യുവാവ് കെട്ടിടത്തില്നിന്ന് ചാടി മരിച്ചു
ഷാര്ജയില് മലയാളി യുവാവ് കെട്ടിടത്തില്നിന്ന് ചാടി മരിച്ചു. കൊല്ലം പരവൂര് നെടുങ്ങോലം കച്ചേരിവിള വീട്ടില് സുമേഷി(24)നെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. കല്ബ റോഡില് താമസിക്കുന്ന കെട്ടിടത്തിന്റെ ആറാംനിലയില്നിന്ന് സുമേഷ് ചാടുകയായിരുന്നെന്നാണ് വിവരം. മൊബൈലില്...
തന്റെ സംഗീതോപകരണങ്ങള് നശിപ്പിച്ചെന്നും ഈണങ്ങള് മോഷ്ടിച്ചെന്നും ആരോപിച്ച് പൊലീസില് പരാതി നല്കി ഇളയരാജ
ചെന്നൈ: തന്റെ സംഗീതോപകരണങ്ങള് നശിപ്പിച്ചെന്നും ഈണങ്ങള് മോഷ്ടിച്ചെന്നും ആരോപിച്ച് പൊലീസില് പരാതി നല്കി സംഗീത സംവിധായകന് ഇളയരാജ.
പ്രശ്സതമായ പ്രസാദ് സ്റ്റുഡിയോയ്ക്കെതിരെയാണ് ഇളയരാജ പൊലീസില് പരാതി നല്കിയിരിക്കുന്നത്. ലോക്ക്ഡൗണ് സമയത്ത് തന്റെ അനുവാദമില്ലാതെ പ്രസാദ്...







































