സാഹസം വീഡിയോ സോംഗ് പുറത്തുവിട്ടു
യുവാക്കളെ ഏറെ ഹരം കൊള്ളിക്കുന്ന ഗാനവുമായി എത്തി തരംഗം സൃഷ്ടിച്ച സാഹസം എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തിറങ്ങി. ആഗസ്റ്റ് എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ റിലീസ്സുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ...
ഡബ്ലിനിൽ കാൽനടയാത്രികരായ മലയാളികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി
ഡബ്ലിനിൽ കാൽനടയാത്രക്കാരായ മലയാളികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി. സ്വാർഡ്‌സിനടുത്താണ് സംഭവം നടന്നത്. കാറിന്റെ നിയന്ത്രണം വിട്ടതാണോ അതോ മനഃപൂർവം ഫുഡ്പാത്തിലേക്ക് ഇടിച്ചു കയറ്റിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിൽ ആർക്കും പരിക്കില്ല. അയർലണ്ടിൽ ഇന്ത്യക്കാർക്ക്...
“നിധി കാക്കും ഭൂതം” ഇടുക്കിയിൽ ആരംഭിച്ചു
ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന"നിധി കാക്കും ഭൂതം" എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി ഗ്രാമങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇടുക്കിയിലും...
ഐറിഷ് വേദിയിൽ സംഗീത മഹോത്സവം; സൂരജ് സന്തോഷ് ലൈവ് ഫീച്ചറിങ്ങ് അഞ്ചു ജോസഫ്
ഡബ്ലിൻ: ഐറ്ലണ്ടിലെ സംഗീതപ്രേമികളെ ഉല്ലാസലഹരിയിൽ ഒഴുക്കാൻ MIC ഇവന്റ്സ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന് "സൂരജ് സന്തോഷ് ലൈവ് ഫീച്ചറിങ്ങ് അഞ്ചു ജോസഫ്" നവംബർ 8-ന് ഡബ്ലിനിലെ ക്രൗൺ പ്ലാസ ഹോട്ടൽ സാണ്ട്രിയിൽ അരങ്ങേറും. പ്രശസ്ത...
മാലോയിൽ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷത്തിന് ഒരുങ്ങുന്നു; ഓഗസ്റ്റ് 30-ന് വിപുലമായ പരിപാടികൾ
കോർക്ക്: മാലോയിലും സമീപപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി കൂട്ടായ്മയായ മാലോ ഇന്ത്യൻ അസോസിയേഷന്റെ (MIA) ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 30-ന്, ശനിയാഴ്ച ഷാൻബാലിമോർ കമ്മ്യൂണിറ്റി സെന്ററാണ് (P51 RXR8, Mallow, Co.Cork)...
സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ബാക്ക്-ടു-സ്കൂൾ ചെലവുകൾ 1,100 യൂറോ വരെയാകും
നാലാം ക്ലാസിലേക്ക് പോകുന്ന കുട്ടികളുടെ രക്ഷിതാക്കൾ വരും ആഴ്ചകളിൽ ബാക്ക്-ടു-സ്കൂൾ ചെലവുകൾക്കായി €700-ൽ കൂടുതൽ ചെലവഴിക്കേണ്ടിവരുമെന്നും സെക്കൻഡറി സ്കൂൾ ആരംഭിക്കുന്ന കുട്ടികളുള്ളവർ €1,100-ൽ കൂടുതൽ ചെലവഴിക്കേണ്ടിവരുമെന്നും കുട്ടികളുടെ ചാരിറ്റിയായ ബർണാർഡോസിന്റെ പുതിയ ഗവേഷണം...
വംശീയ വെറി കുട്ടികൾക്ക് നേരെയും.. മലയാളിയായ ആറ് വയസ്സുകാരിക്ക് നേരെ ആക്രമണം.
അയർലണ്ടിൽ ഇന്ത്യൻ ജനത നേരിടുന്ന വംശീയ അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളായി അധികൃതർ കണക്കാക്കി ലഘൂകരിക്കുന്ന ഈ സാമൂഹിക പ്രശ്നം അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനെ ഏറെ ആശങ്കയിൽ ആഴ്ത്തുകയാണ്. വംശീയ ആക്രമണ ആക്രമണ...
മികച്ച നാടകരചനക്കുള്ള സുവർണ്ണ ജ്യോതിസ് അവാര്‍ഡ് രാജു കുന്നക്കാട്ടിന്
മികച്ച നാടകരചനക്കുള്ള തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ സുവർണ്ണ ജ്യോതിസ് അവാര്‍ഡ് രാജു കുന്നക്കാട്ടിന്. കോട്ടയം മാറ്റൊലിയുടെ ജനപ്രിയ നാടകമായ ഒലിവ് മരങ്ങള്‍ സാക്ഷി എന്ന നാടകമാണ് അവാര്‍ഡിന് അര്‍ഹമായത്. ഈ നാടകത്തിന്റെ രചനയ്ക്ക്...
ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ദി കേസ് ഡയറി ഫസ്റ്റ് ലുക്ക് പുറത്ത്
സമീപകാലത്തെ ഏറ്റം മികച്ച ക്രൈം ആക്ഷൻ ത്രില്ലറായിരുന്ന ഡി.എൻ.എ എന്ന ചിത്രത്തിനു ശേഷം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ ഖാദർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ദി കേസ്...
കോർക്ക് മലയാളി യോഗീദാസ് മരണപ്പെട്ടു
കോർക്ക് മലയാളി യോഗിദാസ് (38) ഇന്നലെ മരണപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം കോർക്കിലെ വിൽട്ടണിൽ താമസിച്ചു വരികയായിരുന്നു.
2018 ഫെബ്രുവരിയിൽ അയർലണ്ടിൽ എത്തിയ യോഗീദാസ് CUH-ൽ ഒരു സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു....







































