വിശ്വാസ് ‘MR & MS MALAYALI IRELAND’ ജൂലൈ 6ന്; രജിസ്ട്രേഷൻ ഉടൻ അവസാനിക്കും
വിശ്വാസ് "MR & MS MALAYALI IRELAND 2025" ഷോ ജൂലൈ 6 ഞായറാഴ്ച നടക്കും. അയർലണ്ട് മലയാളികൾക്കിടയിലെ മികച്ച കപ്പിൾസിനെ കണ്ടെത്താനുള്ള ഈ ആവേശ മത്സരത്തിൽ 15 ടീമുകൾ മാറ്റുരയ്ക്കും. മത്സര...
ഡബ്ലിൻ പാർലമെന്റ് സ്ട്രീറ്റിൽ ഗതാഗതം പൂർണമായും നിരോധിച്ചു
ഡബ്ലിൻ സിറ്റി ട്രാൻസ്പോർട്ട് പ്ലാനിന്റെ ഏറ്റവും പുതിയ ഘട്ടത്തിൽ ഡബ്ലിൻ സിറ്റിയിലെ പാർലമെന്റ് സ്ട്രീറ്റ് കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലായി.ഇന്ന് മുതൽ, പാർലമെന്റ് സ്ട്രീറ്റിലെ എസെക്സ് ക്വേയ്ക്കും എസെക്സ് ഗേറ്റിനും ഇടയിലുള്ള ഭാഗം...
കോട്ടയം മെഡിക്കൽ കോളജ് അപകടം; ബിന്ദുവിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ വീട്ടിൽ അളപ്പസമയം മുമ്പാണ് മൃതദേഹം എത്തിച്ചത്. വികാരനിർഭരമായ രംഗങ്ങളാണ് വീട്ടിൽ അരങ്ങേറിയത്. മക്കളും ഭർത്താവും ഉറ്റവരും ബിന്ദുവിനെ...
സോഷ്യൽ സ്പേസ് അയർലണ്ട് ഒരുക്കുന്ന “INTERNATIONAL FEST 2025” ഓഗസ്റ്റ് 23ന്
Social Space Ireland ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന dlr Festival of Inclusion "INTERNATIONAL FEST 2025" ഓഗസ്റ്റ് 23ന് നടക്കും. dlrComhairle Contae County Council ന്റെ പങ്കാളിത്തത്തോടെ. ഡബ്ലിനിലെ Cabinteelyലെ...
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ റദ്ദാക്കി
ഫ്രാൻസിൽ ഇന്നും നാളെയും രാജ്യവ്യാപകമായി നടക്കുന്ന എയർ ട്രാഫിക് കൺട്രോളർ പണിമുടക്കിനെത്തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് പാരീസ്, ബിയാരിറ്റ്സ്, നൈസ്, സ്പെയിനിലെ മുർസിയ എന്നിവിടങ്ങൾക്കിടയിലുള്ള 16 വിമാന സർവീസുകൾ റദ്ദാക്കി.എട്ട് ഡിപ്പാർച്ചർ വിമാനങ്ങളും...
ഡബ്ലിനിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു
ഡബ്ലിനിൽ മലയാളി കുഴഞ്ഞു വീണ് മരിച്ചു. Blanchardstown ലെ ഹോളിസ്ടൗണിൽ താമസക്കാരനായ കണ്ണൂർ സ്വദേശി ജോണി ജോസഫ് ആണ് മരിച്ചത്. 51 വയസായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ഷാന്റി ജോസഫ്....
മൈക്രോസോഫ്റ്റ് 9,000 തൊഴിലാളികളെ പിരിച്ചുവിടുന്നു
യുഎസ് ടെക്‌നോളജി കമ്പനിയായ മൈക്രോസോഫ്റ്റ് ചെലവ് കുറയ്ക്കാൻ ലോകമെമ്പാടുമായി ഏകദേശം 4% ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു. ഏറ്റവും പുതിയ റൗണ്ട് സ്റ്റാഫ് വെട്ടിക്കുറയ്ക്കലിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഏകദേശം 9,000 ജീവനക്കാരെ പിരിച്ചുവിടും. ഐറിഷ്...
ഫ്രാൻസിൽ ഉഷ്ണതരംഗത്തിൽ രണ്ട് മരണം, 300 പേർ ആശുപത്രിയിൽ
ഫ്രാൻസിൽ കനത്ത ചൂടിൽ രണ്ട് മരണം. ഉഷ്ണതരംഗവുമായി നേരിട്ട് ബന്ധമുള്ള രണ്ട് മരണങ്ങൾ ഫ്രാൻസിന്റെ ഊർജ്ജ മന്ത്രി റിപ്പോർട്ട് ചെയ്തു. 300 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂറോപ്പിനെ പിടിച്ചുലച്ച ഉഷ്ണതരംഗത്തിൽ സ്പെയിനിൽ കാട്ടുതീയിൽ...
ജൂണിൽ തൊഴിലില്ലായ്മ നിരക്ക് 4% ആയി തുടരുന്നു- CSO
അയർലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 4% ആയിരുന്നു. മുൻ മാസത്തെ നിരക്കിൽ നിന്നും മാറ്റമില്ലാതെ തുടരുകയും കഴിഞ്ഞ വർഷം ജൂണിലെ 4.4% നിന്നും കുറയുകയും ചെയ്തതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ...
വെടിനിർത്തൽ കരാർ രേഖാമൂലം വേണം; നിലപാട് വ്യക്തമാക്കി ഇറാൻ
ടെഹ്റാൻ: ഇസ്രായേലുമായി ചർച്ചകൾക്ക് വഴി തുറക്കണമെങ്കിൽ വെടിനിർത്തൽ കരാർ രേഖാമൂലം വേണമെന്നും ഇക്കാര്യത്തിൽ ഉറപ്പുകൾ നൽകണമെന്നും ഇറാൻ. ഭാവിയിൽ സംഘർഷം ഉണ്ടാക്കില്ലെന്ന് ഇസ്രായേൽ ഉറപ്പ് നൽകണമെന്നാണ് ഇറാന്‍റെ ആവശ്യം. ഗാസയിലോ ലബനാനിലോ പോലെ...







































