കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 6000 കടന്നു
തിരുവനന്തപുരം: രാജ്യത്ത് 24 മണിക്കൂറിനിടെ 324 ആക്റ്റീവ് കൊവിഡ് കേസുകൾ കൂടി വർധിച്ചതായി റിപ്പോർട്ട്. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയിരിക്കുകയാണ്. 4 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ 96 കേസുകളാണ്...
ഇന്ത്യൻ വിദ്യാർത്ഥിയെ നിലത്ത് തള്ളിയിട്ട് വിലങ്ങ് വയ്ക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ; ന്യൂവാർക്ക് വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങൾക്ക് നേരെ വിമർശനാമുയരുന്നു
ന്യൂജേഴ്‌സി: ന്യൂവാർക്ക് വിമാനത്താവളത്തിൽ വെച്ച് ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ അധികൃതർ കൈയാമം വയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. നിലത്ത് തള്ളിയിട്ട് വിലങ്ങ് വയ്ക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് ലോക ശ്രദ്ധ നേടുന്നത്....
ജൂൺ മാസത്തിലെ മലയാളം മാസ്സ് ജൂൺ 15ന്
ജൂൺ മാസത്തിലെ മലയാളം mass (Roman) Dublin 15ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ജൂൺ 15 ഞായറാഴ്ച്ച 2pmന് ആയിരിക്കും.
എല്ലാംമലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന്...
കുട്ടികളെ വീടുകളിൽ തനിച്ചാക്കി പോകുന്നതിനുള്ള പ്രായപരിധി നിയമങ്ങൾ അറിയാം..
വേനൽക്കാല അവധിക്കാലം അടുക്കുന്നതിനാൽ, അയർലണ്ടിലുടനീളമുള്ള നിരവധി മാതാപിതാക്കൾ കുട്ടികളുടെ പരിചരണം ക്രമീകരിക്കുന്നതിനും കുട്ടികളെ വീട്ടിൽ തനിച്ചാക്കി പോകുന്നതിനുള്ള തയ്യറെടുപ്പുകളിലും അതീവ ശ്രദ്ധ ചെലുത്തുകയാണ്. ചിലർ ബന്ധുക്കളെയോ സമ്മർ ക്ലബ്ബുകളെയോ ആശ്രയിക്കുമ്പോൾ, മറ്റു ചിലർ...
അയർലണ്ടിൽ ജൂലൈ 17 മുതൽ എല്ലാ മുതിർന്ന വ്യക്തികളെയും അവയവ ദാതാക്കളായി കണക്കാക്കും
ജൂൺ 17 മുതൽ, എല്ലാ മുതിർന്ന വ്യക്തികളും മരിക്കുമ്പോൾ അവയവ ദാതാക്കളായി കണക്കാക്കപ്പെടും. 2025 ജൂൺ 17 മുതൽ, ഈ നിയമനിർമ്മാണത്തിന് കീഴിലുള്ള മാറ്റങ്ങളുടെ ആദ്യ ഘട്ടം പ്രാബല്യത്തിൽ വരും. അവയവങ്ങൾ, കലകൾ,...
നാദിർഷയുടെ മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി (Magic mushroom from Kanjikkuzhi); ചിത്രീകരണം ആരംഭിച്ചു
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തു ക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ചും മികച്ച വിജയം നേടി. ഇപ്പോൾ...
മെന്റലിസ്റ്റ് ആദി ഗാൽവേയിൽ; ‘INSOMNIA’ ഓഗസ്റ്റ് 23ന്
മെന്റലിസ്റ്റ്, തോട്ട് സ്റ്റീലർ, ഇല്യൂഷനിസ്റ്റ്, മജീഷ്യൻ, ഡിസെപ്ഷൻ അനലിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, ലോകവേദികളിൽ മെന്റലിസത്തിന്റെ മലയാളി മുഖമായി മാറിയ ആദി (ആദർശ്) ആദ്യമായി ഗാൽവേ മലയാളികൾക്ക് മുന്നിലേക്ക് തന്റെ...
ഹൂസ്റ്റണിൽ പിതാവ് ഭാര്യയെയും 7 വയസ്സുള്ള മകനെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു
ഹാരിസ് കൗണ്ടി(ഹൂസ്റ്റൺ) ശനിയാഴ്ച രാവിലെ വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ ഒരു അപ്പാർട്ട്മെന്റിൽ ഒരാൾ ഭാര്യയെയും 7 വയസ്സുള്ള മകനെയും വെടിവച്ചു കൊന്നു. ശേഷം അയാൽ സ്വയം വെടിവച്ചു ആത്മഹത്യ ചെയ്തു.
കാറ്റി ടോൾവേയുടെ വടക്ക്...
ഷിക്കാഗോ പോലീസ് ഓഫീസർ പങ്കാളിയെ അബദ്ധത്തിൽ വെടിവച്ചു കൊന്നു
ചിക്കാഗോ: ഷിക്കാഗോ പോലീസ് ഓഫീസർ അവരുടെ പങ്കാളിയെ അബദ്ധത്തിൽ വെടിവച്ചു കൊന്നു .അപ്പാർട്ട്മെന്റിലേക്ക് ഓടിക്കയറിയ ഒരു പ്രതിയെ ഉദ്യോഗസ്ഥർ പിന്തുടരുന്നതിനിടെയാണ് റിവേരയുടെ മരണം സംഭവിച്ചത്. തുടർന്ന് മറ്റൊരാൾ ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടി,...
നോർത്ത് ടെക്സസ് ഗ്യാസ് സ്റ്റേഷനിൽ കരിടിയെ കണ്ടെത്തി
ടെക്സസ്:ഡാളസിൽ നിന്ന് ഏകദേശം 70 മൈൽ വടക്കുള്ള സാവോയിയിലെ ഗ്യാസ് സ്റ്റേഷനിൽ ഒരു കരിടിയെ കണ്ടെത്തി.ഈ സമയത്ത് കുഞ്ഞു കരടികൾ പലപ്പോഴും അലഞ്ഞുതിരിയാറുണ്ടെന്നും ടെക്സസ് പാർക്കുകളും വന്യജീവികളും നിരീക്ഷിക്കുകയും ശാന്തത പാലിക്കാനും അകലം...







































