മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്രാ നഴ്സസ് ദിനാചരണം നടത്തി
പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ അന്താരാഷ്ട്രാ നഴ്സസ് ദിനാചരണം നടത്തി. വ്യാവസായിക തൊഴിൽതർക്ക പരിഹാര കോടതി ജഡ്ജി സുനിത വിമൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സുരക്ഷ കാക്കുന്ന സൈനികരുടെ സേവനം പോലെ...
വെക്സ്ഫോർഡ് എനിസ്കോർത്തിയിലെ സീമസ് റാഫ്റ്റർ പാലം പൊളിച്ചുമാറ്റും
നഗരത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി വെക്സ്ഫോർഡിലെ എനിസ്കോർത്തിയിലുള്ള സീമസ് റാഫ്റ്റർ ബ്രിഡ്ജ് പൊളിച്ചുമാറ്റും. 2021 ലെ ഡിസംബറിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വീടുകൾക്കും ബിസിനസുകൾക്കും, റോഡുകൾക്കും വിനാശകരമായ നാശനഷ്ടങ്ങൾ വരുത്തിവച്ചു. കടുത്ത വെള്ളപ്പൊക്കത്തിന്റെ...
ഗാൽവേയിൽ തുടർച്ചയായ വാടക വർധന; അന്വേഷണം പ്രഖ്യാപിച്ച് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡ്
ഗാൽവേയിലെ വാടക വർധനവ് സ്വകാര്യ വാടക മേഖലയിലെ റെഗുലേറ്റർ അന്വേഷിക്കും.നഗരത്തെ സംബന്ധിച്ച പ്രവണതകൾ മനസ്സിലാക്കാൻ സഹായിക്കുന്നതിനായി വാടകക്കാരുമായും വീട്ടുടമസ്ഥരുമായും കൂടിക്കാഴ്ച നടത്തുമെന്ന് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡ് (ആർടിബി) അറിയിച്ചു. പുതിയ വാടക...
ആയിരത്തിലധികം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്
യുഎസ് ടെക്‌നോളജി ഭീമനായ മൈക്രോസോഫ്റ്റ് തങ്ങളുടെ ആഗോള തൊഴിലാളികളിൽ 3 ശതമാനം വരെ കുറയ്ക്കാൻ ഒരുങ്ങുന്നു, അയർലണ്ടിലെ 100-ലധികം തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന് കണക്കാക്കുന്നു.ഏകദേശം 6,000 ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. 2023 ൽ...
സാം ചെറിയാന്റെ സംസ്കാരം തിങ്കളാഴ്ച
ഫിൻഗ്ലസിൽ മരണപ്പെട്ട മലയാളി സാം ചെറിയാൻ തറയിലിന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച നടക്കും. ഹൃദയാഘാതത്തെ തുടർന്ന് ഡബ്ലിനിലെ മേറ്റർ മിസറിക്കോർഡിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് സാം ചെറിയാൻ മരണപ്പെട്ടത്. ഭാര്യ ബിന്ദു, ഷെർലിൻ,...
അയർലണ്ട് മലയാളി ശ്യം മോഹന്റെ മാതാവ് അന്തരിച്ചു
അയർലണ്ട് മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ ശ്യാം മോഹന്റെ മാതാവ് രാജമ്മ (രാജമ്മ ടീച്ചർ) അന്തരിച്ചു. 83 വയസ്സായിരുന്നു. സംസ്കാരം മെയ് 15 വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. മരുമകൾ:...
ദുബായിൽ നഴ്സുമാർക്ക് ഗോൾഡൻ വിസ
ദുബായിൽ നഴ്സുമാര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബൈയില്‍ ആരോഗ്യ രംഗത്ത് 15 വര്‍ഷത്തില്‍ കൂടുതലായി...
പുതിയ മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് വീണ്ടും കുറഞ്ഞു
അയർലണ്ടിലെ പുതിയ മോർട്ട്ഗേജുകളുടെ ശരാശരി പലിശ നിരക്ക് മാർച്ച് വരെ കുറഞ്ഞതായി സെൻട്രൽ ബാങ്കിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.മാർച്ചിൽ പുതിയ ഐറിഷ് മോർട്ട്ഗേജ് കരാറുകളുടെ ശരാശരി പലിശ നിരക്ക് ഫെബ്രുവരിയിലെ 3.79% ൽ...
രാജു കുന്നക്കാടിന് പുരസ്‌കാരം സമർപ്പിച്ചു
ഏറ്റുമാനൂർ: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന ആറന്മുള സത്യവ്രതൻ സ്മാരക സാഹിത്യഅവാർഡ് രാജു കുന്നക്കാട്ടന് സമർപ്പിച്ചു. കോട്ടയം മാറ്റൊലിക്കുവേണ്ടി രചിച്ച 'ഒലിവ് മരങ്ങൾ സാക്ഷി' എന്ന നാടകമാണ് പുരസ്‌കാരത്തിന് അർഹമായത്. ജി പ്രകാശിന്റെ അധ്യക്ഷതയിൽ...
ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് 23ന്
വീക്കെൻ്റെ ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ - രാഹുൽ.ജി എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...







































