യൂറോപ്യൻ സെൻട്രൽ ബാങ്ക് ക്വാർട്ടർ പോയിന്റ് വീണ്ടും കുറയ്ക്കും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) പലിശനിരക്കുകളിൽ വീണ്ടും ഒരു ക്വാർട്ടർ പോയിന്റ് കുറവ് വരുത്തുമെന്ന് സൂചന. യുഎസ് താരിഫുകൾ മൂലം വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുന്ന, ഇതിനകം തന്നെ ബുദ്ധിമുട്ടുന്ന സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി യൂറോപ്യൻ...

വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസ് ഭാരവാഹികൾ

ബെൽഫാസ്റ്റ് : വേൾഡ് മലയാളി കൗൺസിൽ നോർത്തേൺ അയർലണ്ട് (ബെൽഫാസ്റ്റ്) പ്രൊവിൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ്:പ്രദീപ്‌ ജോസഫ്  ചെയർമാൻ : അനിൽ പോൾ കൊടോപ്പറമ്പിൽ. വൈസ് ചെയർമാൻ : സണ്ണി കട്ടപ്പന  സെക്രട്ടറിമാർ : ജോബി ജോർജ് ജീമോൻ ജെ...

മെയ് എട്ടിന് എന്തു സംഭവിക്കും?… ഗയിം പ്ലാനുമായി പടക്കളം

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും, വിപണന മേഖലയിൽ മെച്ചപ്പെട്ട വിജയങ്ങൾ നേടുവാനും പല തന്ത്രങ്ങളും, പ്രയോഗിക്കുക സാധാരണം. ബുദ്ധിയും, കൗശലവുമൊക്കെ അതിൽ പ്രധാനമാണ്. ഇവിടെ...

എസ്.ഐ വറുഗീസ് പീറ്ററിൻ്റെ ഓർമ്മകളിലൂടെ നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി 

ടൊവിനോ തോമസ്സിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ട എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ടൊവിനോ തോമസ്സും, നായിക പ്രിയംവദാ കൃഷ്ണയും പങ്കെടുക്കുന്ന ഗാനമാണ് ഇപ്പോൾ പ്രകാശനം...

വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ച; 10 കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് നൽകി

കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ചൂടേറിയ കാലാവസ്ഥയ്ക്ക് ശേഷം, ദിവസങ്ങൾക്കുള്ളിൽ അയർലണ്ടിലെ സ്ഥിതിഗതികൾ പൂർണ്ണമായും മാറുകയാണ്. ബുധനാഴ്ച രാവിലെ ചില കൗണ്ടികളിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു.രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ, തണുപ്പും മഴയും നിറഞ്ഞ ദിവസമായിരുന്നു....

ചൂതാട്ടക്കേസിൽ ന്യൂജേഴ്‌സി  കൗൺസിൽമാൻ ആനന്ദ് ഷാ അറസ്റ്റിൽ

പ്രോപ്സെക്റ്റ് പാർക്ക്, ന്യൂജേഴ്‌സി – ന്യൂജേഴ്‌സിയിലെ പ്രോസ്‌പെക്റ്റ് പാർക്കിൽ നിന്നുള്ള രണ്ട് തവണ കൗൺസിലറായ ആനന്ദ് ഷാ, ഒരു വലിയ നിയമവിരുദ്ധ ചൂതാട്ട പ്രവർത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കുറ്റം തെളിഞ്ഞാൽ 10 മുതൽ 20...

ലിവിങ് വേജ് പദ്ധതി 2029ന് ശേഷം പ്രാബല്യത്തിൽ വരും

ജീവിതച്ചെലവ് ഉറപ്പാക്കുന്ന വേതനം നടപ്പിലാക്കുന്നതിനുള്ള സമയപരിധി ഐറിഷ് സർക്കാർ മൂന്ന് വർഷം കൂടി നീട്ടി. മുമ്പ് ആസൂത്രണം ചെയ്ത 2026 ന് പകരം 2029 ൽ ഈ നടപടി പ്രാബല്യത്തിൽ വരും. എന്റർപ്രൈസ്...

ഇ-ബാലറ്റുകൾ എണ്ണിയില്ല; വിസ്കോൺസിൻ ക്ലാർക്ക് ആഭ്യന്തര അന്വേഷണത്തിനിടെ രാജിവച്ചു

മാഡിസൺ(വിസ്കോൺസിൻ): നവംബർ തിരഞ്ഞെടുപ്പിൽ 200 ഓളം  ഇബാലറ്റുകൾ എണ്ണാൻ കഴിയാതെ വന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കിടെ വിസ്കോൺസിൻ തലസ്ഥാന നഗരത്തിലെ മുനിസിപ്പൽ ക്ലാർക്ക് രാജിവച്ചു. മാഡിസൺ മേയർ സത്യ റോഡ്‌സ്-കോൺവേയുടെ ഓഫീസ് തിങ്കളാഴ്ച സിറ്റി ക്ലാർക്ക് മാരിബെത്ത്...

കൈനിക്കര കുഞ്ചെറിയ ഡാളസ്സിൽ  അന്തരിച്ചു

  ഡാളസ്: കൈനിക്കര കുഞ്ചെറിയ ഡാളസിലെ  സണ്ണിവെയ്‌ലിൽ അന്തരിച്ചു. ഡാളസ്, സെന്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ഫൊറോന കാത്തലിക് ചർച്ച് സഭയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൈനിക്കര ജോർജ്...

ബേബി ഗേളിൽ നിവിൻ പോളിനായകൻ; വിഷുനാളിൽ അഭിനയിച്ചു തുടങ്ങി

മാജിക്ക് ഫ്രെയിംമ്പിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ എന്ന ചിത്രത്തിൽ നിവിൻ പോളി നായകനായി എത്തി. ഏപ്രിൽ രണ്ടിന് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചിരുന്നു...