പ്രവാസികൾക്ക് ആഹ്ലാദം; യൂറോയുടെ മൂല്യം നൂറ് രൂപ കടക്കുമെന്ന് സാമ്പത്തിക വിദഗ്ധർ
FXStreet ഡാറ്റ പ്രകാരം, വെള്ളിയാഴ്ച യൂറോയുടെ (EUR) ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് 98.14 ആയിരുന്നു. ഏപ്രിൽ 12 ലെ കണക്കനുസരിച്ച്, ഓപ്പൺ മാർക്കറ്റിൽ യൂറോയുടെ വ്യാപാരം 97.8 രൂപയിലാണ് . യുഎസ്...
ജീവ ജയിൽ ചാടിയതെന്തിന്? ഉദ്വേഗത്തോടെ പൊലീസ് ഡേ ട്രെയിലർ എത്തി
സാറെ ആ ജീവാ ജയിൽ ചാടിയിട്ടുണ്ട് സാറെ
ഒരു ഞെട്ടലോടെയാണ് ഈ വാക്കുകൾ അദ്ദേഹം കേട്ടത്.
"ഇടിക്കുള..അവൻ കൊല്ലപ്പെട്ട രാത്രിയിൽ ഞാനവിടെ പോയിരുന്നു
അവനെ കൊല്ലാൻ തന്നെ.
പക്ഷെ. എൻ്റെ കൈയ്യിൽ കിട്ടിയില്ല. സത്യത്തിൽഞാനവനെ കൊന്നിട്ടില്ലാ സാറെ...
അത് തെളിയിക്കുന്നതിനാ...
മാർ സ്ലീവാ മെഡിസിറ്റിയിൽ രക്തഗ്രൂപ്പുകൾ മാറിയുള്ള എബിഒ ഇൻകോംപ്ക്ടാബിൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം
പാലാ . രക്തഗ്രൂപ്പുകൾ മാറിയുള്ള അത്യപൂർവ്വ എബിഒ ഇൻകോംപ്ക്ടാബിൾ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി നടത്തി. ഗുരുതര കിഡ്നി രോഗം ബാധിച്ച പാലാ സ്വദേശിനിയായ 18 വയസ്സുകാരിക്കാണ് വ്യത്യസ്ത...
‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2025’ ഓഗസ്റ്റ് 15,16,17 തിയതികളിൽ നടക്കും
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള 'ലിമെറിക് ബൈബിൾ കൺവെൻഷൻ' ഈ വർഷം ഓഗസ്റ്റ് 15,16,17 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ...
നാസയുടെ സ്പേസ് ഡിസൈൻ മത്സരത്തിൽ വിജയികളായി ഐറിഷ് ടീം; അഭിമാനമായി മലയാളി വിദ്യാർത്ഥികളും
നാസയുടെ സ്പേസ് ഡിസൈൻ മത്സരത്തിൽ ഐറിഷ് വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി. ആയിരക്കണക്കിന് ആഗോള മത്സരാർത്ഥികളെ പിന്തള്ളി ഡബ്ലിനിൽ നിന്നും ക്ലെയറിൽ നിന്നുമുള്ള ഏഴ് സെക്കൻഡറി സ്കൂൾ സയൻസ് വിദ്യാർത്ഥികൾ വിജയം നേടിയത്....
ന്യൂയോർക്കിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ സീമെന്‍സ് സിഇഒയും കുടുംബവും മരിച്ചു
അമേരിക്കയിലെ ഹഡ്‌സൺനദിയിൽ ടൂറിസ്റ്റ് ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. അപകടത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ചവരിൽ മൂന്നു പേർ കുട്ടികളാണ്. അപകടത്തിൽ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും സ്പെയിനിലെ സീമെൻസിന്റെ പ്രസിഡൻറും...
വ്യാജ ഓഫർ ലെറ്ററിൽ അയർലണ്ടിലെത്തിയത് നിരവധി നഴ്സുമാർ; അന്വേഷണം ഊർജ്ജിതമാക്കുന്നു
വിദേശ ജോലി സ്വപ്നം കണ്ട് വ്യാജ ഏജന്റുമാരുടെ തട്ടിപ്പിൽ അറിയാതെ കുരുങ്ങിയ ആയിരക്കണക്കിന് നഴ്സുമാർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, എങ്ങനെയെങ്കിലും വിദേശ രാജ്യത്ത് കടക്കണം എന്ന ലക്ഷ്യത്തോടെ തട്ടിപ്പിന് കൂട്ട് നിൽക്കുന്ന നിരവധി...
യുഎസ് ഉൽപ്പന്നങ്ങൾക്ക് 25% പ്രതികാര തീരുവ ചുമത്താനുള്ള യൂറോപ്യൻ യൂണിയൻ തീരുമാനം 90 ദിവസത്തേക്ക് നിർത്തിവയ്ക്കും
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും ചർച്ചകളിലൂടെയുള്ള പരിഹാരത്തിന് ഇടം നൽകുന്നതിനുമായി, പുതിയ യുഎസ് താരിഫുകൾക്കെതിരായ പ്രതികാര നടപടികൾ 90 ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്ന് യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് കമ്മീഷൻ അറിയിച്ചു....
മാർച്ചിൽ വാർഷിക പണപ്പെരുപ്പം 2% ആയി ഉയർന്നു- CSO
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ കാണിക്കുന്നത് രാജ്യത്തെ പണപ്പെരുപ്പ നിരക്ക് മാർച്ചിൽ വാർഷികാടിസ്ഥാനത്തിൽ 2% ആയി ഉയർന്നുവെന്നാണ്. ഒരു മാസം മുമ്പ് ഇത് 1.8% ആയിരുന്നു. 2024 ജൂലൈയിൽ പണപ്പെരുപ്പ നിരക്ക്...
ഡബ്ലിൻ വിമാനത്താവളത്തിലെ ശബ്ദമലിനീകരണം: 120,000-ത്തിലധികം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി റിപ്പോർട്ട്
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള ശബ്ദം 120,000-ത്തിലധികം ആളുകളുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.വിമാനത്താവളത്തിന് സമീപം താമസിക്കുന്നവർ നിയോഗിച്ച പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത് ആരോഗ്യപരമായ പ്രത്യാഘാതങ്ങളുടെ ചെലവ് ഏകദേശം €800 മില്യൺ ആണെന്നാണ്....




































