Éowyn കൊടുങ്കാറ്റ്: നാശനഷ്ടങ്ങൾക്കുള്ള ഇൻഷുറൻസ് ക്ലെയിമുകൾ 240 മില്യൺ യൂറോ വരെ

Éowyn കൊടുങ്കാറ്റിൽ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ 240 മില്യൺ യൂറോ വരെ ഇൻഷുറൻസ് ക്ലെയിമുകൾക്ക് കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ കൊടുങ്കാറ്റിനുശേഷം 27,000-ത്തിലധികം ക്ലെയിമുകൾ റിപ്പോർട്ട്...

യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള (U.K Ok) എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ആൻ സജീവ്, സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ്  നിർമ്മിക്കുന്നത്. യുവനടൻ രഞ്ജിത്ത് സജീവും, ചെറുപ്പക്കാരായ ഏതാനും...

DQ ബ്രാൻഡ് അംബാസിഡറായ റോസ് ബ്രാൻഡ് ബിരിയാണി റൈസ് ഇനി അയർലണ്ടിലും

അയർലണ്ടിലേക്ക് ഇതാ ദുൽക്കർ സൽമാൻ എത്തുന്നു. ദുൽക്കർ സൽമാൻ ബ്രാൻഡ് അംബാസിഡർ ആയ റോസ് ബ്രാൻഡ് കയ്മാ റൈസും, ബസ്മതി റൈസും വിപണിയിലേക്കെത്തുന്നു. അയർലെണ്ടിലെ ഏഷ്യൻ ഷോപ്പുകളിൽ വരും ദിവസങ്ങളിൽ മിതമായ നിരക്കിൽ...

സാഹസം പായ്ക്കപ്പ് ആയി

ഹുമർ ആക്ഷൻ ജോണറിൽ ബിബിൻകൃഷ്ണ സംവിധാനംചെയ്യുന്ന സാഹസം എന്ന ചിത്രത്തിൻ്റെ  ചിത്രീകരണം  പൂർത്തിയായിരിക്കുന്നു .ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനിഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിലും. തൊടുപുഴ യിലുമായിട്ടാണ് പൂർത്തിയായിരിക്കുന്നത്. പുതിയ തലമുറക്കാരായ...

അഭിഷേക് ബച്ചൻ അയർലണ്ടിലെത്തുന്നു; ആദംസ്‌ടൗൺ ക്രിക്കറ്റ് ക്ലബ് സന്ദർശിക്കും

ബോളിവുഡ് സൂപ്പർ സ്റ്റാർ അഭിഷേക് ബച്ചൻ അയർലണ്ടിലെത്തുന്നു. മാർച്ച് 18 ചൊവ്വാഴ്ച അദ്ദേഹം ആദംസ്‌ടൗൺ ക്രിക്കറ്റ് ക്ലബ് സന്ദർശിക്കും. ജൂലായിൽ നടക്കുന്ന യൂറോപ്യൻ ടി20 പ്രീമിയർ ലീഗിന് മുന്നോടിയായാണ് അഭിഷേകിന്റെ അയർലണ്ട്...

ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിൽ ഒപ്പം വിനായകനും ഒസ്‌ലർ ടീമിൻ്റെ രണ്ടാമത് ചിത്രം ആരംഭിച്ചു

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന കടമറ്റത്തു കത്തനാർ എന്ന ചിത്രത്തിനു വേണ്ടി മറ്റൊരു സിനിമ ചെയ്യാതെ മനസ്സും ശരീരവും കത്തനാറിനുവേണ്ടി സമർപ്പിച്ച ജയസൂര്യ വീണ്ടും ക്യാമറക്കുമുന്നിലെത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം...

ഗാൽവേ മാർത്തോമാ പ്രയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാനയിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ യുകെ-യൂറോപ്- ആഫ്രിക്ക ഭദ്രസനാധിപൻ...

Galway: ഗാൽവേ മാർത്തോമാ പ്രയർ ഗ്രൂപ്പ്‌ന്റെ 2025 മാർച്ച് 18-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന വിശുദ്ധ കുർബാനയിലും, ആദ്യകുർബാന ശുശ്രൂഷയിലും മലങ്കര മാർത്തോമ്മാ സുറിയാനി സഭ UK-Europe-Africa ഭദ്രസനാധിപൻ Rt. Rev....

ഔട്ട്‌സോഴ്‌സിംഗ് തർക്കം: സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ ജീവനക്കാർ പണിമുടക്കിലേക്ക്

ഫോർസ ട്രേഡ് യൂണിയനിലെ അംഗങ്ങളായ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലെ ജീവനക്കാർ ഔട്ട്‌സോഴ്‌സിംഗ് സംബന്ധിച്ച തർക്കത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചു. മാർച്ച് 24 ന് ആരംഭിക്കുന്ന വർക്ക്-ടു-റൂൾ സംബന്ധിച്ച നോട്ടീസ് യൂണിയൻ കൗൺസിലിന് നൽകി....

ടെസ്‌കോയുടെ ഫ്രീ ഫൂഡ് പ്രോഗ്രാം അയർലണ്ടിൽ നടപ്പാക്കില്ല

ടെസ്‌കോയുടെ യുകെ ഫ്രീ ഫൂഡ് പ്രോഗ്രാമിൽ നിന്ന് ഐറിഷ് ഉപഭോക്താക്കളെ ഒഴിവാക്കി. യുകെയിലെ ചില ടെസ്‌കോ സ്റ്റോറുകൾ കാലഹരണ തീയതി അടുത്ത് വരുന്ന ഭക്ഷ്യവസ്തുക്കൾ ഉപഭോക്താക്കൾക്ക് സൗജന്യമായി നൽകുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ട്. എന്നാൽ...

കോതമംഗലം കേന്ദ്രീകരിച്ച് യൂറോപ്പിലേക്ക് വൻ റിക്രൂട്ട്മെന്റ് തട്ടിപ്പ്; മലയാളികൾ ജാഗ്രത പാലിക്കുക

കോതമംഗലം കേന്ദ്രീകരിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിവിധതരം ജോലികൾക്ക് തൊഴിലാളികളെ ആവശ്യമുണ്ട് എന്ന് പത്രപരസ്യം കൊടുത്ത് വൻ തട്ടിപ്പ് നടക്കുന്നു. കോതമംഗലത്തെ മലയിൻകീഴ് ബൈപ്പാസിന് സമീപം പ്രവർത്തിക്കുന്ന ഡ്രീം ജോബ് കൺസൾട്ടൻസി എന്ന സ്ഥാപനമാണ്...