സോഷ്യൽ വെൽഫയർ ഗുണഭോക്താകൾക്കായുള്ള ‘Rent-a-Room’ ടാക്സ് സ്കീം രണ്ട് വർഷത്തേക്ക് നീട്ടി
സോഷ്യൽ വെൽഫയർ ഗുണഭോക്താകൾക്ക് അവരുടെ വീട്ടിലെ ഒരു മുറി സ്വകാര്യ വ്യക്തിക്കാർക്ക് വാടകയ്ക്ക് നൽകാൻ അനുവദിക്കുന്ന ടാക്സ് സ്കീം രണ്ട് വർഷത്തേക്ക് നീട്ടുന്നതായി സർക്കാർ പ്രഖ്യാപിച്ചു. Rent-a-Room സ്കീം പ്രകാരം, നിങ്ങളുടെ വീട്ടിലെ...
മുട്ട വിലകുതിച്ചുയരുന്നത് “ദുരന്തം” എന്ന് വിശേഷിപ്പിച്ച് ട്രംപ്
വാഷിംഗ്‌ടൺ ഡി സി: മുട്ട വില ഉയരുന്നത് പിടിച്ചുനിർത്തുമെന്നും അതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചെന്നും ട്രംപ്. മുട്ട വിലകുതിച്ചുയരുന്നത് "ദുരന്തം" എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
അമേരിക്കയിലെ സാധാരണക്കാരെ തുറിച്ചുനോക്കുന്ന മുട്ടയുടെ വിലക്കയറ്റം. അമേരിക്കൻ പ്രസിഡന്റായി...
ട്രംപ് ഭരണകൂടം പിരിച്ചുവിട്ട ആയിരക്കണക്കിന് യുഎസ്ഡിഎ തൊഴിലാളികളെ തിരിച്ചെടുക്കാൻ ഉത്തരവിട്ടു
വാഷിംഗ്‌ടൺ ഡി സി:ട്രംപ് ഭരണകൂടം പിരിച്ചുവിട്ട ആയിരക്കണക്കിന് യുഎസ്ഡിഎ തൊഴിലാളികളെ തിരിച്ചെടുക്കാൻ .ഫെഡറൽ സിവിൽ സർവീസ് ബോർഡ് ചെയർമാൻ ബുധനാഴ്ച വിധിച്ചു.ഫെഡറൽ ബ്യൂറോക്രസിയെ വേഗത്തിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമത്തിന് ഒരു പ്രഹരമാണ്.
കൃഷി വകുപ്പിലെ...
വേൾഡ് മലയാളി കൗൺസിൽ നോർത്തേൺ അയർലണ്ട് പ്രോവിൻസ് ഉദ്ഘാടനം പ്രൗഢഗംഭീരമായി
ബെൽഫാസ്റ്റ് : വേൾഡ് മലയാളി കൗൺസിൽ നോർത്തേൺ അയർലണ്ട് പ്രോവിൻസ് ഉദ്ഘാടനം മാർച്ച് 2 ന് ബെൽഫാസ്റ്റ് റോയൽ അവന്യൂ ഹാളിൽ പ്രദീപ് ജോസഫിന്റെ അധ്യക്ഷതയിൽ യൂറോപ്പ് റീജിയൻ ചെയർമാൻ...
ഊർജ്ജ നിരക്കുകൾ ഉയരാൻ സാധ്യത. ഉപഭോക്താകൾക്ക് കൂടുതൽ ഇളവുകൾ ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു
ഊർജ്ജ പ്രതിസന്ധിക്ക് മുമ്പുള്ള വിലകളുമായി താരതമ്യപ്പെടുത്തുമ്പോൾ വാർഷിക ഊർജ്ജ ബില്ലുകൾ ഗ്യാസിന് 90 ശതമാനവും വൈദ്യുതിക്ക് 60 ശതമാനത്തിലധികം കൂടുതലാണ്. ഈ സാഹചര്യത്തിൽ, ജനങ്ങൾക്ക് പുതിയ ഇളവുകൾ ആവശ്യമായി വരുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ്...
ഇസിബി പലിശ നിരക്ക് കുറച്ചേക്കും; ഐറിഷ് മോർട്ഗേജ് പലിശ നിരക്കുകൾ 3% ന് താഴേക്ക്..?
ട്രാക്കർ മോർട്ട്ഗേജുകളുള്ള ഏകദേശം 130,000 വീട്ടുകാർക്ക് പ്രയോജനം ചെയ്യുന്ന ഒരു നീക്കത്തിന്റെ ഭാഗമായി യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) ആറാമത്തെ പലിശ നിരക്ക് കുറയ്ക്കാൻ ഒരുങ്ങുന്നു. 2025 മാർച്ച് 6 ന് നടക്കുന്ന...
സാൻഡിഫോർഡ് നിവാസി സിജോ തോമസിന്റെ പിതാവ് നിര്യാതനായി
ഡബ്ലിൻ സാൻഡിഫോർഡ് നിവാസി സിജോ തോമസിന്റെ പിതാവ് അയർലൻഡിൽ നിര്യാതനായി .മകനെയും കുടുംബത്തെയും സന്ദർശിക്കുവാൻ പത്നിയോടൊപ്പം അയർലൻഡ് സന്ദർശനത്തിന് എത്തിയതായിരുന്നു തോമസ് മൈക്കിൾ. 75 വയസ്സായിരുന്നു. എറണാകുളം ജില്ലയിലെ പാദുവപുരം പന്തക്കൽ സ്വദേശിയാണ്...
ഓസ്‌കാറിൽ ഇരട്ടി തിളക്കവുമായി ‘അനോറ, മികച്ച നടി മിക്കി മാഡിസന്‍
ലൊസാഞ്ചല്‍സ്: 97-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇരട്ടി തിളക്കവുമായി ‘അനോറ’. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, തിരക്കഥ, നടി ഉള്‍പ്പടെ പ്രധാന നാല് പുരസ്‌കാരങ്ങള്‍ ‘അനോറ’ നേടി. മിക്കി മാഡിസന്‍ ആണ് മികച്ച...
അശുദ്ധിയെ ചാരമാക്കി വിശുദ്ധിയിൽ വളരുന്നവാരാകണം: റവ രജീവ് സുകു ജേക്കബ്
മെസ്ക്വിറ്റ് (ഡാളസ് ):മനുഷ്യ ഹൃദയത്തിൽ അന്തർലീനമായിരിക്കുന്ന കോപം,ക്രോധം ,ഈർഷ്യ ,വിധ്വേഷം,പക,പിണക്കം തുടങ്ങിയ അശുദ്ധ ചിന്തകളെ അഗ്നിശുദ്ധി ചെയ്ത് ചാരമാക്കി നീക്കിക്കളഞ്ഞു സ്നേഹം,ഐക്യം, സമർപ്പണം സമാധാനം,എന്നീ സദ്ഗുണങ്ങൾ തിങ്ങി നിറയുന്ന ഹൃദയത്തിന്റെ ഉടമകളായി, വിശുദ്ധിയിൽ ...
ശ്രീഗോകുലം മൂവീസിന്റെ കത്തനാർ – ഡബ്ബിംഗ് ആരംഭിച്ചു
ചരിത്രത്തിന്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാർ. അമാനുഷികശക്തിയുള്ള കടമറ്റത്തു കത്തനാറിൻ്റെ കഥ എന്നും പ്രേക്ഷകർക്കിടയിൽ സ്വാധീനവും കൗതുകവുമുള്ളതാണ്. ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും...






































