റിലീസ്സിനു മുന്നേമുന്നൂറുകോടികളക്ഷനുമായിസൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് ‘വിശ്വനാഥൻ ആന്റ്സൺസ്’ ആഗസ്റ്റ് പതിന്നാലിന് വേൾഡ്വൈഡ് റിലീസ്

സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 14 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ...

ഫിഫ ലോകകപ്പ് ഫൈനൽ-ബിഗ് സ്‌ക്രീനിൽ 

കേരള ബാഡ്മിന്റൺ ക്ലബ് (KBC), ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ തത്സമയം പ്രദർശിപ്പിക്കുന്നു. ജൂലൈ 19 ഞായറാഴ്ച വൈകിട്ട് 7.00 മണിക്ക് സെന്റ് മാർഗരറ്റ്സ് കമ്മ്യൂണിറ്റി സെന്റർ (Eircode: K67...

ഐആർപി കാർഡ് കാലാവധി കഴിഞ്ഞാലും യാത്ര ചെയ്യാം; പ്രവാസികൾക്ക് ആശ്വാസമായി ക്രാന്തിയുടെ ഇടപെടലും  

അയർലണ്ടിൽ ഐറിഷ് റസിഡൻസ് പെർമിറ്റ് (IRP) കാർഡ് പുതുക്കുന്നതിലുണ്ടാകുന്ന കാലതാമസം കാരണം വെക്കേഷൻ സമയത്ത് വിദേശയാത്ര ചെയ്യുന്നവർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ ഇമിഗ്രേഷൻ വിഭാഗം പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇതുമൂലം  ഐ.ആർ.പി കാർഡ്...

ജൂലൈ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ...

ഡബ്ലിൻ; ജൂലൈ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ജൂലൈ 19 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാംമലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം...

സൗദി ആസ്ഥാനമാക്കി ഇന്ത്യക്കാർക്കായി അന്താരാഷ്ട്ര ബിസിനസ് ലീഡേഴ്സ് ഫോറം (ബി.എൽ.എഫ്) രൂപീകരിച്ചു

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭകരും വ്യവസായ പ്രമുഖരും ചേർന്ന് ബിസിനസ് ലീഡേഴ്‌സ് ഫോറം (ബി. എൽ.എഫ്) രൂപീകരിച്ചു. അന്താരാഷ്ട്ര ബിസിനസ് സമൂഹത്തിൽ സഹകരണം, നവീകരണം, നേതൃത്വ വികസനം,...

കാലാവധി കഴിഞ്ഞ IRP കാർഡുള്ളവർക്ക് യാത്രാ ഇളവ്; ഓഗസ്റ്റ് 31 വരെ അയർലണ്ടിലേക്ക് മടങ്ങാം

അയർലണ്ടിൽ താമസിക്കുന്ന, Irish Residence Permit (IRP) കാർഡിന്റെ കാലാവധി കഴിഞ്ഞ വിദേശ പൗരന്മാർക്ക് താൽക്കാലിക യാത്രാ ഇളവ് പ്രഖ്യാപിച്ച് നീതിന്യായ, ആഭ്യന്തരകാര്യ, കുടിയേറ്റ വകുപ്പ്. 2026 ജൂലൈ 13 മുതൽ ഓഗസ്റ്റ്...

വിലക്കയറ്റം, ഊർജച്ചെലവ്, കുടിയേറ്റം; അയർലണ്ടുകാരുടെ പ്രധാന ആശങ്കകൾ പുറത്തുവിട്ട് EU സർവേ

അയർലണ്ടിലെ ജനങ്ങൾ യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെക്കാൾ കൂടുതൽ ആശങ്കപ്പെടുന്നത് ജീവിതച്ചെലവിനെക്കുറിച്ചാണെന്ന് യൂറോപ്യൻ കമ്മീഷന്റെ പുതിയ യൂറോബാരോമീറ്റർ (Eurobarometer) സർവേ റിപ്പോർട്ട്. സർവേയിൽ പങ്കെടുത്ത അയർലണ്ടുകാരിൽ 70 ശതമാനവും ജീവിതച്ചെലവാണ് യൂറോപ്യൻ...

അയർലണ്ടിൽ €5 ബില്യൺ നിക്ഷേപവുമായി ഇന്റൽ; നൂറുകണക്കിന് പുതിയ തൊഴിലവസരങ്ങൾ

അയർലണ്ടിലെ കിൽഡെയർ കൗണ്ടിയിലെ ലെയ്ക്സ്ലിപ്പിലുള്ള നിർമ്മാണശാല വികസിപ്പിക്കുന്നതിനായി പ്രമുഖ ചിപ്പ് നിർമാതാക്കളായ ഇന്റൽ €5 ബില്യൺ (ഏകദേശം ₹50,000 കോടി) നിക്ഷേപം പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് പുതിയ സ്ഥിരം തൊഴിലവസരങ്ങളും ആയിരക്കണക്കിന്...

അയർലണ്ടിൽ മലയാളി ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

  ട്രേലി: കൗണ്ടി കെറിയിലെ കില്ലർണിയിൽ മലയാളി ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഗ്രീൻ ബസിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇരിങ്ങാലക്കുട സ്വദേശിയായ സതീഷ് കുമാറാണ്  മരിച്ചത്.  ഉച്ചയോടെ സതീഷ് കുമാർ ജിമ്മിലേക്ക് നടക്കുന്നതിനിടെ...

ഓട്ടം തുള്ളലിന് പുതിയ മുഖം

ചിരിയുടെ മീറ്റർ ഫുൾ സ്പീഡിൽ ഓടാൻ തുടങ്ങുന്നു ജൂലായ് ഇരുപത്തിനാലു മുതൽ എന്ന ടാഗ് ലൈനോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടംതുള്ളലിനു് പുതിയ പോസ്റ്റർ എത്തി.വിജയരാഘവൻ്റെ വ്യത്യസ്ഥമായ ക്ലോസപ്പ് ലുക്കും അതിനു...