കേരള ബാഡ്മിന്റൺ ക്ലബ് (KBC), ഫിഫ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്‌ക്രീനിൽ തത്സമയം പ്രദർശിപ്പിക്കുന്നു. ജൂലൈ 19 ഞായറാഴ്ച വൈകിട്ട് 7.00 മണിക്ക് സെന്റ് മാർഗരറ്റ്സ് കമ്മ്യൂണിറ്റി സെന്റർ (Eircode: K67 H280) വേദിയാകും. സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ
കായികപ്രേമികൾക്കും ഒരുമിച്ച് ലോകകപ്പ് ഫൈനലിന്റെ ആവേശം പങ്കിടാനുള്ള അവസരത്തോടൊപ്പം അൺലിമിറ്റഡ് ഫുഡ് & ഡ്രിങ്ക് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യേണം എന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി:
സാബു ഏലിയാസ്: 0894513407
സോജി ജെയിംസ്: 0876974263
സംഘാടകർ എല്ലാ ഫുട്ബോൾ ആരാധകരെയും ഈ വേൾഡ് കപ്പ് ഫൈനൽ ആഘോഷത്തിൽ പങ്കുചേരാൻ സാദരം ക്ഷണിക്കുന്നു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2




































