റിലീഫ് കോർണർ നടത്തിയ വെബിനാറുകൾ ശ്രദ്ധേയമായി
ഹൂസ്റ്റൺ: ഡോ. സജി മത്തായിയുടെ നേതൃത്വത്തിൽ മലയാളി സമൂഹത്തെ മാനസിക ആരോഗ്യ സംബന്ധമായി അവബോധമുള്ളവരാക്കാനും, അതിനു സഹായകമായ എല്ലാവിധ അവസരങ്ങൾ ഒരുക്കാനും, തികച്ചും സൗജന്യമായി മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ നൽകാനും 4 മാസം...
അയർലണ്ട് മലയാളികൾക്കിടയിൽ തരംഗമായി റേഡിയോ നാടൻചായ
മലയാളികളുടെ ഗൃഹാതുരത്വം തൊട്ടുണർത്തിക്കൊണ്ടു ഒരു മഞ്ഞുതുള്ളിപോലെ മലയാളികളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ് റേഡിയോ നാടൻചായ. ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയോടെ രാവിലെ നാടൻ ചായ കേട്ടുണരുന്നവർ രാത്രി 10 മണിക്ക് നൈറ്റ് ഡ്രൈവ് എന്ന പ്രോഗ്രാമോട്...
കുട്ടി താരങ്ങൾക്ക് ക്രിക്കറ്റ് പരിശീലനവുമായി Waterford Tigers Cricket Club; ക്രിക്കറ്റ് ഇതിഹാസം Kevin O’Brien ചീഫ് മെൻ്റർ
ഭാവി ക്രിക്കറ്റ് താരങ്ങൾക്ക് അവസരങ്ങളുടെ ലോകജാലകം തുറക്കാൻ Waterford Tigers Cricket Club. അയർലൻഡിന്റെ ക്രിക്കറ്റ് ഇതിഹാസം കെവിൻ ഒ'ബ്രയന്റെ നേതൃത്വത്തിലുള്ള Kevin O'Brien Academy യുടെ പങ്കാളിതത്തോടെയാണ് പരിശീലനം നൽകുന്നത്.
2011...
Zumba By JWALA; വാട്ടർഫോർഡ് മലയാളി അസോസിയേഷനൻ വനിതകൾക്കായി ഒരുക്കുന്ന സുമ്പ ഡാൻസ് സെഷൻസ്
വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ വനിതാ വിംഗ് ജ്വാലയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി സുമ്പ ഡാൻസ് സെഷൻസ് ആരംഭിക്കുന്നു. ബട്ട്‌ലേഴ്‌സ് കമ്മ്യൂണിറ്റി സെന്ററിലാണ് സുമ്പ ഡാൻസ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാവുകയുള്ളു...
Tullamore ഇന്ത്യൻ അസോസിയേഷന് പുതിയ ഭാരവാഹികൾ
Tullamore ഇന്ത്യൻ അസോസിയേഷന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. Tullamore സെൻ്റ് മേരീസ് യൂത്ത് സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ടിറ്റോ ജോസഫിനെ പ്രസിഡന്റായും അബിൻ ജോസഫിനെ സെക്രട്ടറിയായും സോണി ചെറിയാനെ ട്രഷററായും തിരഞ്ഞെടുത്തു....
ബ്രേയിൽ നിന്ന് ഡബ്ലിനിലേക്കുള്ള 18 കിലോമീറ്റർ ബസ് കോറിഡോർ പദ്ധതിക്ക് അനുമതി
ഡബ്ലിനിലേക്കുള്ള 24 മണിക്കൂർ സർവീസ് ഉൾപ്പെടെ പുതിയ പ്രാദേശിക റൂട്ടുകൾ ആരംഭിച്ചതിന് പിന്നാലെ, ബ്രേ ടു സിറ്റി സെന്റർ കോർ ബസ് കോറിഡോർ പദ്ധതിക്ക് An Bord Pleanála അനുമതി നൽകി. പദ്ധതികൾ...
ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി
ജന്മാവകാശ പൗരത്വംനിർത്തലാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി. ഉത്തരവ് രാജ്യമൊട്ടാകെ നടപ്പാക്കരുതെന്ന് ഫെഡറൽ ജഡ്‌ജി ഡെബോറ ബോർഡ്മാൻ ഉത്തരവിട്ടു. ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് മേരിലാൻഡ് കോടതി...
തരംഗമാകാൻ DJ DARSHAN- BHAVZEE എത്തുന്നു; ‘BOLLYWOOD SINGLES NIGHT’ ശനിയാഴ്ച
AfterLYF സംഘടിപ്പിക്കുന്ന 'ബോളിവുഡ് സിംഗിൾസ് നൈറ്റ്' ഫെബ്രുവരി 8, ശനിയാഴ്ച ഡബ്ലിനിൽ അരങ്ങേറും. ട്രാഫിക് ലൈറ്റ് തീമിലാണ് സംഗീത നിശ ഒരുക്കിയിരിക്കുന്നത്. ട്രാഫിക് ലൈറ്റ് തീം സിംഗിൾസ് പാർട്ടിയിൽ സംഗീത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയിൽ...
മാർ സ്ലീവാ മെഡിസിറ്റിയേയും രൂപതയെയും കളങ്കപ്പെടുത്താൻ ശ്രമം; ആരോപണങ്ങൾ അടിസ്ഥാന രഹിതം
പാലാ: പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ചില ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ ജസ്റ്റിൻ തോമസ് അറിയിച്ചു.
മലയോര മേഖലയിലെ ജനവിഭാഗങ്ങൾക്കും അന്താരാഷ്ട്രാനിലവാരത്തിലുള്ള...
രമേശ് ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് അവതാരകൻ; പരിഹാസവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി. തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു§9)42)#) പിണറായിയുടെ പരാമർശം ചിരിപടർത്തിയത്. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗതപ്രസംഗകൻ പറഞ്ഞപ്പോഴായിരുന്നു അത് കോൺഗ്രസ്സിൽ...







































