ടെക്സസിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ ആൾക്ക് ജീവപര്യന്തം തടവ് 

കോൾഡ്‌സ്പ്രിംഗ്(ടെക്സസ്): 2023-ൽ ടെക്സസിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ മെക്സിക്കൻ പൗരനായ ഫ്രാൻസിസ്കോ ഒറോപെസക്ക്‌  ജീവപര്യന്തം തടവ്. രാത്രി വൈകി  വീട്ടുമുറ്റത്ത് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും ശബ്ദം കേട്ടതിനെത്തുടർന്നു  കുഞ്ഞു  ഉറക്കത്തിൽ നിന്നും...

കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഉദ്ഘാടനം അതിഗംഭീരമായി നടത്തപ്പെട്ടു

ഹൂസ്റ്റൺ:  അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് നിവാസികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 26നു ബഹു. ഡിസ്ട്രിക്ട്...

പ്രായപൂർത്തിയാകാത്തവർക്കു ലിംഗഭേദ ചികിത്സകൾ നിയന്ത്രിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

വാഷിംഗ്‌ടൺ ഡി സി :19 വയസ്സിന് താഴെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ലിംഗഭേദം സ്ഥിരീകരിക്കുന്ന മെഡിക്കൽ ചികിത്സകൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ചൊവ്വാഴ്ച ഒപ്പുവച്ചു, ശസ്ത്രക്രിയകൾ, ഹോർമോൺ...

ഓഫീസിലേക്ക് മടങ്ങാൻ താൽപ്പര്യമില്ലാത്ത ഫെഡറൽ തൊഴിലാളികൾക്ക് രാജിവയ്ക്കാൻ അവസരം നൽകി ട്രംപ് 

വാഷിംഗ്‌ടൺ ഡി സി : ഓഫീസിലേക്ക് മടങ്ങാൻ താൽപ്പര്യമില്ലാത്ത ഫെഡറൽ തൊഴിലാളികൾക്ക് രാജിവയ്ക്കാൻ അവസരം നൽകി ട്രംപ്. ഫെഡറൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള വൈറ്റ് ഹൗസിന്റെ ഏറ്റവും പുതിയ നീക്കമാണിത് തന്റെ ഭരണത്തിന്റെ ഭാഗമായി...

പ്രധാനമന്ത്രി മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്‌ടൺഡി സി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ  വൈറ്റ് ഹൗസ്  സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ഇന്ന് രാവിലെ ഞാൻ അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചു. അടുത്ത മാസം, മിക്കവാറും ഫെബ്രുവരിയിൽ...

40 വർഷങ്ങൾക്ക് മുമ്പ് ഡാളസിൽ വൃദ്ധ സ്ത്രീയെ കൊലപ്പെടുത്തിയ 83കാരൻ അറസ്റ്റിലായി

ഡാളസ് :1981-ൽ ഡാളസിൽ  ഒരു വൃദ്ധ സ്ത്രീയെ കൊലപ്പെടുത്തിയതായി പോലീസ് കരുതുന്ന  83 വയസ്സുള്ള വില്ലി ജോൺസ് അറസ്റ്റിലായി. അന്ന് അദ്ദേഹത്തിന് 40 വയസ്സായിരുന്നു. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരോൾ ലംഘനത്തിന് ഈ മാസം...

വൈറ്റ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ബ്രീഫിംഗ് റൂമിൽ അരങ്ങേറ്റം കുറിച്ചു

വാഷിംഗ്ടൺഡി സി:വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ചൊവ്വാഴ്ച ബ്രീഫിംഗ് റൂമിൽ അരങ്ങേറ്റം കുറിച്ചു, വാർത്താ മാധ്യമങ്ങളുമായി ഇടയ്ക്കിടെ സംസാരിക്കുമെന്നും പോഡ്‌കാസ്റ്റർമാർക്കും സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവർക്കും ബ്രീഫിംഗ് റൂം തുറന്നുകൊടുക്കുമെന്നും...

“ഡി മലയാളി” ഓൺലൈൻ ദിന പത്രത്തിൻറെ പ്രകാശന കർമം ബിനോയി സെബാസ്റ്റ്യൻ നിർവഹിച്ചു  

ഡാളസ്: ഡാലസിൽ നിന്നും പുറത്തിറക്കുന്ന "ഡി മലയാളി" ഓൺലൈൻ ദിനപത്രത്തിൻറെ സ്വിച്ച് ഓൺ കർമ്മം അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ബിനോയി സെബാസ്റ്റ്യൻ നിർവഹിച്ചു.  ജനുവരി 26 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഡാലസ് കേരള...

ജോംഗ ടൈറ്റിൽ പ്രകാശനം ചെയ്തു

 നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ പ്രകാശനം നടന്നു. പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്. ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ്റെ...

ബോളിവുഡ് സിംഗിൾസ് നൈറ്റ് – ട്രാഫിക് ലൈറ്റ് തീം ഫെബ്രുവരി 8ന് 

ബോളിവുഡ് രീതിയിലുള്ള ട്രാഫിക് ലൈറ്റ് തീം ബോളിവുഡ് സിംഗിൾസ് നൈറ്റ് ഡബ്ലിനിൽ. ഫെബ്രുവരി എട്ടിന് ഡബ്ലിൻ ദി ബട്ടൺ ഫാക്ടറിയിലാണ് പരിപാടി.  💚 Green: Ready to mingle 💛 Yellow: Let’s see where...