ടീകോമിന് നൽകുന്നത് നഷ്ടപരിഹാരമല്ല; ഉത്തരവ് തിരുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: സ്മാർട്ട് സിറ്റി നടത്തിപ്പുകാരായ ടീകോമിന് നഷ്ടപരിഹാരം നൽകുമെന്ന സർക്കാർ ഉത്തരവ് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ടീകോമിന് നഷ്ടപരിഹാരമല്ല നൽകുന്നതെന്നും നിക്ഷേപമാണ് തിരികെനൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങോട്ട് നഷ്‌ടപരിഹാരം നൽകുമെന്നായിരുന്നു ഐടി...
അഭിമാനം ഈ മലയാളി മിടുക്കികൾ; ഐറിഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സ്വന്തമാക്കി മിഷേലും ഹാനയും
ഐറിഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇത്തവണയും മിന്നും വിജയ തിളക്കവുമായി മലയാളി സഹോദരിമാർ. അണ്ടർ 19 ടൂർണമെന്റിൽ മിഷേൽ ഷോച്ചൻ, അണ്ടർ 15 ടൂർണമെന്റിൽ ഹാന ഷോച്ചൻ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. ഐറിഷ്...
Storm Darragh: അയർലണ്ടിൽ പരക്കെ നാശനഷ്ടം, 55,000-ലധികം പ്രോപ്പർട്ടികളിൽ വൈദ്യുതി വിതരണം മുടങ്ങി
Darragh കൊടുങ്കാറ്റിനെ തുടർന്ന് അയർലണ്ടിൽ ഏകദേശം 55,000 വീടുകളിലും കൃഷിയിടങ്ങളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി. 141km/h (88mph) വേഗത്തിലുള്ള കാറ്റ് വീശിയതായി Met Éireann രേഖപ്പെടുത്തി. രാജ്യത്തുടനീളമുള്ള വൈദ്യുതി വിതരണ...
നാട്ടിലേക്ക് തിരിച്ചെത്താൻ സുമനസ്സുകൾ കനിയണം; പ്രതീക്ഷയോടെ സാജൻ ആൻ്റണി
ശ്വാസകോശ അർബുദവും നട്ടെല്ല് മെറ്റാസ്റ്റാസിസും ബാധിച്ച് ഗുരുതരാവസ്ഥയിൽ കിൽഡെയർ NAAS ആശുപത്രിയിൽ കഴിയുന്ന സാജൻ ആൻ്റണിക്ക് നാട്ടിലേക്ക് മടങ്ങാൻ ഇനി സമനസുകളുടെ സഹായം വേണം. രോഗം മൂർച്ഛിചതിനെ തുടർന്ന് സാജൻ ആറ്റണിയുടെ ഇരു...
വിലായത്ത് ബുദ്ധ ഫൈനൽ ഷെഡ്യൂൾ ആരംഭിച്ചു
ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണം ഡിസംബർ എട്ട് ഞായറാഴ്ച്ച ഇടുക്കി ചെറുതോണിയിൽ ആരംഭിച്ചു.
ഈ ചിത്രത്തിൻ്റെ...
‘രുധിരം’; ട്രെയിലർ റിലീസ് ചെയ്തു
രാജ് ബി ഷെട്ടി മലയാളത്തിൽ ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് രുധിരം. നവാഗതനായ ജിഷോ ലോൺ ആൻറണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ഓരോ സെക്കൻഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളുമായി...
ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് വത്തിക്കാൻ; ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു
വത്തിക്കാൻ: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു. ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ...
ഇന്ത്യൻ ഫിൻടെക് സ്ഥാപനം JUSPAY ഡബ്ലിനിൽ പ്രവർത്തനം ആരംഭിക്കും; ഒരുങ്ങുന്നത് നിരവധി തൊഴിലവസരങ്ങൾ
എൻ്റർപ്രൈസുകൾക്കും ബാങ്കുകൾക്കും പേയ്‌മെൻ്റ് സൊല്യൂഷൻസ് നൽകുന്ന ഇന്ത്യൻ ഫിൻടെക് സ്ഥാപനമായ JUSPAY, ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കുന്നതായി പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, JUSPAY ഡബ്ലിൻ ടീമിലേക്ക് 30-ലധികം പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് പദ്ധതിയിടുന്നു....
കുവൈറ്റിൽ നിന്ന് കോടികൾ ലോണെടുത്ത് മുങ്ങി; തട്ടിപ്പുകാരിൽ ഭൂരിഭാഗവും കടന്നത് യൂറോപ്പിലേക്ക്
കുവൈറ്റിലെ ബാങ്കിൽ നിന്നും കോടികൾ ലോണെടുത്ത ശേഷം കേരളത്തിലേക്കും വിദേശ രാജ്യങ്ങളിലേക്കും മുങ്ങിയ മലയാളികൾക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന വാർത്ത ലോകമെങ്ങുമുള്ള മലയാളികൾക്ക് അപമാനമായി മാറിയ സാഹചര്യമാണ് നിലവിലുള്ളത്. കുവൈറ്റ് മിനിസ്‌ട്രി ഓഫ് ഹെൽത്തിൽ...
അയർലണ്ടിലുടനീളം ടാക്സി നിരക്കുകൾ 9% വർധിപ്പിച്ചു
നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (എൻടിഎ) അയർലണ്ടിലുടനീളം ടാക്സി നിരക്കുകളിൽ 9 ശതമാനം വർധന നടപ്പാക്കി. ഇതിനുപുറമെ, ആപ്പുകൾ വഴി ക്രമീകരിക്കുന്ന ടാക്സികൾക്കുള്ള പ്രീ-ബുക്കിംഗ് ഫീസ് 2 യൂറോയിൽ നിന്ന് 3 യൂറോയായി ഉയർന്നു....







































