വാട്ടർഫോർഡ് മലയാളി സമൂഹത്തിൻെറ മഹോത്സവമായ “ശ്രാവണം-24” നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

വാട്ടർഫോർഡ്: ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തിനായി വാട്ടർഫോർഡ് മലയാളികളും ഒരുങ്ങി.വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി നാളെ (സെപ്റ്റംബർ 8 ഞായറാഴ്ച ) വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ്( Eircode...

DAILY DELIGHT ഓണസദ്യയോടൊപ്പം സ്വന്തമാക്കാം ഒരു പവൻ സ്വർണ്ണം

ഈ ഓണക്കാലം ഐറിഷ് മലയാളികൾക്ക് സ്വർണനേട്ടത്തിന്റെ സുവർണ്ണക്കാലം. പൊന്നോണ രുചി വിളമ്പിയ Daily Delight ന്റെ സ്വർണസമ്മാനം സ്വന്തമാക്കുന്ന വിജയി നിങ്ങളാകാം. Daily Delight Frozen Onasadhya Kit വാങ്ങുന്ന ഒരു ഭാഗ്യശാലിക്ക്...

ഐറിഷ് റെയിൽ റിക്രൂട്ട്‌മെൻ്റ് ഡ്രൈവ്; 65,000 യൂറോ വരെ ശമ്പളം

ഐറിഷ് റെയിൽ (Iarnród Éireann) രാജ്യവ്യാപകമായി വിവിധ സ്ഥലങ്ങളിൽ പുതിയ ട്രെയിൻ ഡ്രൈവർമാരെയും ഇലക്ട്രീഷ്യൻമാരെയും നിയമിക്കുന്നതിനുള്ള റിക്രൂട്ട്‌മെൻ്റ് കാമ്പെയ്ൻ ആരംഭിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കാൻ റെയിൽവേ ഓപ്പറേറ്റർ അഭ്യർത്ഥിച്ചു. ജോലിയുടെ...

ബെൽഫാസ്റ്റിലെ ഗ്രാൻഡ് സെൻട്രൽ സ്‌റ്റേഷൻ ഞായറാഴ്ച തുറക്കും; ആദ്യ സർവീസ് ഡബ്ലിനിലേക്ക്

ബെൽഫാസ്റ്റിൽ നിർമ്മിച്ച 340 മില്യൺ പൗണ്ടിൻ്റെ പൊതുഗതാഗത ഹബ്ബായ ഗ്രാൻഡ് സെൻട്രൽ സ്‌റ്റേഷൻ ഈ വാരാന്ത്യത്തിൽ യാത്രക്കാർക്കായി തുറന്നുകൊടുക്കും, ഇത് നോർത്തേൺ അയർലണ്ടിൻ്റെ ഗതാഗത ഇൻഫ്രാസ്ട്രക്ചറിൻ്റെ പ്രധാന നാഴികക്കല്ലാണ്. ബെൽഫാസ്റ്റ് സിറ്റി ഹാളിൽ...

വെക്സ്ഫോർഡ് സീറോ മലബാർ കമ്യൂണിറ്റിയുടെ  ഇടവക തിരുനാൾ സെപ്റ്റംബർ 8ന് 

വെക്സ്ഫോർഡ് (അയർലണ്ട്).  വെക്സ്ഫോർഡ് സെൻ്റ് അൽഫോൻസാ സീറോ മലബാർ കമ്യൂണിറ്റിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ ജനനതിരുനാളും  ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെ തിരുനാളും സംയുക്തമായി സെപ്റ്റംബർ 8 ഞായറാഴ്ച വിപുലമായ രീതിയില്‍ ആഘോഷിക്കുന്നു. വെക്സ്ഫോർഡ് ഫ്രാൻസീസ്കൻ...

പുഷ്പക വിമാനം ഒക്ടോബർ നാലിന്… റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

ഒരു മെയിൽ നഴ്സിൻ്റേയും ഫീമെയിൽ നഴ്സിൻ്റേയും കഥ തികച്ചും രസാവഹമായി പറയുന്ന പുഷ്പകവിമാനം എന്ന ചിത്രത്തിൻ്റെ  റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ഈ ചിത്രം ഒക്ടോബർ നാലിന് ആരിഫാ പ്രൊഡക്ഷൻസ് പ്രദർശനത്തിനെത്തിക്കുന്നു. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ്...

NMBI ELECTIONS: വിജയ പ്രതീക്ഷയിൽ ജാനറ്റ് ബേബി ജോസഫ്

എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ സമ്പൂർണ വിജയ പ്രതീക്ഷയിലാണ് ജാനറ്റ് ബേബി ജോസഫ്. ഐഎൻഎംഒയുടെ കോർക്ക് എച്ച്എസ്ഇ ബ്രാഞ്ചിൻ്റെ വൈസ് സെക്രട്ടറിയും...

NMBI ELECTIONS: സോമി തോമസ് INMO സ്ഥാനാർത്ഥി

എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ പ്രവാസി ആരോഗ്യ പ്രവർത്തകരുടെ വിജയ പ്രതീക്ഷയായി വീണ്ടും മലയാളി സ്ഥാനാർത്ഥി. മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ (എംഎൻഐ)...

SHAAN LIVE IN CONCERT: ഗോൾഡ് സ്പോൺസറായി അത്‌ലറ്റിക് ഫുട്‍വെയർ ബ്രാൻഡ് ‘SKECHERS’

Bright AMJ Entertainments ഒരുക്കുന്ന SHAAN- LIVE IN CONCERT ന്റെ ഭാഗമായി പ്രമുഖ അമേരിക്കൻ അത്‌ലറ്റിക് ഫുട്‌വെയർ ബ്രാൻഡ് SKETCHERS. പരിപാടിയുടെ ഗോൾഡൻ സ്പോൺസറാണ് SKECHERS. അയർലണ്ടിലെ സംഗീതാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന...

NMBI ELECTIONS: വിജയ പ്രതീക്ഷയുമായി മലയാളി സ്ഥാനാർത്ഥികൾ

എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ പ്രവാസി ആരോഗ്യ പ്രവർത്തകരുടെ വിജയ പ്രതീക്ഷയായി മാറിയിരിക്കുകയാണ് രണ്ട മലയാളി വനിതാ സ്ഥാനാർത്ഥികൾ. മൈഗ്രന്റ്...