പ്രതിരോധ സേനാംഗങ്ങൾ, അഗ്നിശമന സേനാംഗങ്ങൾ, ജയിൽ ഗാർഡുകൾ എന്നിവരുടെ വിരമിക്കൽ പ്രായം നീട്ടി
അയർലണ്ടിലെ ഡിഫൻസ് ഫോഴ്‌സ് അംഗങ്ങൾ, അഗ്നിശമന സേനാംഗങ്ങൾ, ജയിൽ ഗാർഡുകൾ എന്നിവർക്ക് അവരുടെ കരിയർ രണ്ട് വർഷം കൂടി നീട്ടാൻ കഴിയും. ഈ മുൻനിര തൊഴിലാളികൾക്ക് 60-ന് പകരം 62-ൽ വിരമിക്കാൻ...
20 വർഷത്തിനിടെ അയർലണ്ടിലെ മദ്യ ഉപഭോഗം ഏകദേശം മൂന്നിലൊന്നായി കുറഞ്ഞു
അയർലണ്ടിൽ മദ്യ ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ ആളൊന്നിൻറെ ശരാശരി ഉപഭോഗം ഏകദേശം മൂന്നിലൊന്നായി കുറഞ്ഞു. ഡ്രിങ്ക്‌സ് ഇൻഡസ്ട്രി ഗ്രൂപ്പ് ഓഫ് അയർലൻഡ് (ഡിഐജിഐ) കമ്മീഷൻ ചെയ്ത സമീപകാല...
സോഷ്യൽ സ്പേസ് അയർലണ്ട് ഒരുക്കുന്ന “INDIA FEST” ഓഗസ്റ്റ് 24ന് ഡബ്ലിനിൽ
ഇന്ത്യൻ പൈതൃകവും സാംസ്കാരിക തനിമയും വിളിച്ചോതുന്ന അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സംഗമമായ INDIA FEST ഓഗസ്റ്റ് 24, ശനിയാഴ്ച നടക്കും. Social Space Ireland ന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്....
ക്രെഡിറ്റ് സ്കോർ ചിത്രീകരണം ആരംഭിച്ചു
കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി)യുടെ ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ക്രെഡിറ്റ് സ്ക്കോർ.
ഈ ചിത്രം പ്രശസ്ത സംവിധായകനായ ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള...
പ്രതിഭാ ട്യൂട്ടോറിയൽസ് സെക്കൻ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും പ്രകാശനം ചെയ്തു
ട്യൂട്ടോറിയൽ കോളജുകളിലെ കിടമത്സരങ്ങളും, കുതികാൽ വെട്ടുമൊക്കെ തികച്ചും ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്ന പ്രതിഭാ ട്യൂട്ടോറിയൽസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്ററും, ട്രയിലർ പ്രകാശനവും, ആഗസ്റ്റ് പതിനേഴ് ശനിയാഴ്ച്ച (ചിങ്ങം ഒന്ന്) നടന്നു.
ഗുഡ് ഡേ...
സ്വർഗം ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
സി. എൻ. ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്റ്റി. കെ. ഫെർണാണ്ടസ് നിർമ്മിച്ച്, റെജീസ് ആൻ്റെണി സംവിധാനം ചെയ്യുന്ന സ്വർഗം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആഗസ്റ്റ് പതിനേഴ് (ചിങ്ങം ഒന്നിന്) പ്രകാശനം...
ലയ ഹെൽത്ത്‌കെയർ പ്രീമിയം നിരക്കുകൾ ഒക്‌ടോബർ മുതൽ ശരാശരി 6.5% വർധിപ്പിക്കും
ലയ ഹെൽത്ത്‌കെയർ അതിൻ്റെ 700,000 ഉപഭോക്താക്കൾക്ക് ഒക്‌ടോബർ ആദ്യം മുതൽ പ്രീമിയം ശരാശരി 6.5% വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു.ആരോഗ്യ സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡും വർദ്ധിച്ചുവരുന്ന ചെലവുകളും പരിഹരിക്കുന്നതിനാണ് വിലക്കയറ്റമെന്ന് കമ്പനി പറഞ്ഞു. ഏപ്രിലിൽ 7%...
ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ജൂണിൽ കുറവ് രേഖപ്പെടുത്തി. അതേസമയം നിക്ഷേപ നിരക്കുകൾ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. പുതിയ മോർട്ട്ഗേജിൻ്റെ...
മയോയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ലിസി സാജുവിന്റ സംസ്കാരം ഓഗസ്റ്റ് 18ന്; പൊതുദർശനം ഇന്ന്
മയോയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ലിസി സാജുവിന്റെ സംസ്കാരം ഓഗസ്റ്റ് 18, ഞായറാഴ്ച നടക്കും. St. Mary's College Chapel, Rathmines, ഡബ്ലിനിൽ ഉച്ചയ്ക്ക് ഒരു മണിക്ക് സംസ്കാര ചടങ്ങുകൾ ആരംഭിക്കും. ഓഗസ്റ്റ് 17,...
ഓട്ടോറിക്ഷകള്‍ക്ക് കേരളം മുഴുവൻ ഇനി സർവീസ് നടത്താം; പെർമിറ്റിൽ ഇളവ് വരുത്തി ട്രാൻസ്ഫോർട്ട് അതോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ റിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി. കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനായി പെർമിറ്റ് അനുവദിക്കും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്‍റെ ആവശ്യപ്രകാരം സംസ്ഥാന...







































