അയർലണ്ടിൽ കത്തോലിക്ക വൈദികന് കുത്തേറ്റു
അയർലണ്ടിൽ കത്തോലിക്ക വൈദികന് കുത്തേറ്റു. ഐറിസ് ആർമി ചാപ്ലിൻ ആയ ഫാദർ പോൾ എഫ് മർഫിക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട ഒരു കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗാൾവയിലെ റൺ മോർ ആർമി ബാരക്സിലാണ്...
ടോവിനോ തോമസ് ഓഗസ്റ്റ് 30ന് ഡബ്ലിനിലെത്തുന്നു
മലയാളത്തിന്റെ മിന്നൽ മുരളിക്ക് അയർലണ്ടിലേക്ക് സ്വാഗതം.നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ത്രീ ഡി ചിത്രം 'അജയന്റെ രണ്ടാം മോഷണം' (എ.ആർ.എം) ത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് പ്രിയ നായകൻ ടോവിനോ ഡബ്ലിനിൽ എത്തുന്നത്....
വമ്പന്മാരായ്…. “ഭരതനാട്യം” ലിറിക് വീഡിയോ സോംഗ് പുറത്തുവിട്ടു
വൈക്കം വിജലഷ്മിയുടെ കൗതുകകരമായ ആലാപനത്തിലൂടെ ശ്രദ്ധയാകർഷിച്ച ഭരതനാട്യം എന്ന സിനിമയിലെ "വമ്പന്മാരായ്" എന്ന ഗാനം പുറത്തു വിട്ടിരിക്കുന്നു. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
വരികളിലും, ഈണത്തിലും, ആലാപനത്തിലുമെല്ലാം തികച്ചും...
പ്രതിഭാ ട്യൂട്ടോറിയൽസ് എന്ന ചിത്രത്തിൻ്റെ ട്രയിലർ പ്രകാശനവും സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും ആഗസ്റ്റ് പതിനേഴിന്
ഗുഡ് ഡേഫിലിംസിൻ്റെ ബാനറിൽ എ.ശ്രീലാൽ പ്രകാശൻനിർമ്മിച്ച് അഭിലാഷ് രാഘവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പ്രതിഭാ ട്യൂട്ടോറിയൽസ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ്റ് ലുക്ക് പോസ്റ്റുറിൻ്റെ പ്രകാശനവും ട്രയിലർ പ്രകാശനവും ആഗസ്റ്റ് പതിനേഴ് (ചിങ്ങം...
2025ലെ ബജറ്റിൽ മിനിമം വേതനം മണിക്കൂറിൽ 13.70 യൂറോയായി ഉയർത്തിയേക്കും
വരാനിരിക്കുന്ന ബജറ്റിൽ ദേശീയ മിനിമം വേതനം മണിക്കൂറിന് 1 യൂറോയിലധികം വർദ്ധിപ്പിക്കാനുള്ള നീക്കം ഐറിഷ് സർക്കാർ പരിഗണിക്കുന്നതായി ഐറിഷ് ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, അടിസ്ഥാന മണിക്കൂർ വേതന നിരക്ക് നിലവിലെ...
ദേശീയ ചലച്ചിത്ര പുരസ്കാരം: ആട്ടം മികച്ച ചിത്രം
എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. മികച്ച നടൻ ഋഷഭ് ഷെട്ടി....
സംസ്ഥാന ചലച്ചിത്ര അവാർഡ്: പൃഥ്വിരാജ് മികച്ച നടന്‍, ഉര്‍വ്വശിയും ബീനയും നടിമാര്‍
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. 160 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. രണ്ട് ഘട്ടമായി ഇവ പരിശോധിച്ച് അവസാനഘട്ടത്തില്‍ 38 ചിത്രങ്ങളാണ് ജൂറി...
നോഡ് സ്ട്രീം പൈപ്പ്‌ലൈനുകളിൽ ചോർച്ചയുണ്ടാക്കിയ സ്ഫോടനങ്ങൾക്കുപിന്നിൽ യുക്രൈൻ സംഘമെന്ന് റിപ്പോർട്ട്
മോസ്കോ: നോഡ് സ്ട്രീം പൈപ്പ്‌ലൈനുകളിൽ ചോർച്ചയുണ്ടാക്കിയ സ്ഫോടനങ്ങൾക്കുപിന്നിൽ യുക്രൈൻ സംഘമാണെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട്. ജർമനിയിലേക്ക് റഷ്യൻ എണ്ണയെത്തിക്കുന്ന നിർണായക പൈപ്പ് ലൈനിലുണ്ടായ സ്ഫോടനം യൂറോപ്പിൽ വലിയ ഊർജ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. 2022...
ഇസ്രോയുടെ SSLV-D3 വിജയകരമായി വിക്ഷേപിച്ചു; എസ്.എസ്.എൽ.വി.യുടെ അവസാന പരീക്ഷണ വിക്ഷേപണം
ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എൽ.വി.) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08നെയും വഹിച്ചുകൊണ്ടാണ്...
മങ്കിപോക്സ് വൈറസ്: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽമങ്കിപോക്സ് വൈറൽ അണുബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന മങ്കിപോക്സിനെതിരെ ആഗോള അടിയന്തരാവസ്ഥ...







































