പുനർജനി കേസ്; വിഡി സതീശനെതിരായ വീഡിയോ ഇഡിക്ക് മുന്നിൽ

കൊച്ചി : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ പുനർജനി കേസിൽ പരാതിക്കാരൻ ജയിസൺ പാനികുളങ്ങര ഇഡിക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. കേസിൽ പരമാവധി തെളിവുകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടതായി ജയിസൺ പറഞ്ഞു....

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടൽ ദുരന്തം നടന്ന വയനാട്ടിലേയ്ക്ക്

കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദുരന്തത്തെക്കുറിച്ച്...

Aughrim നദിയിലെ രാസവസ്തു ചോർച്ച; ടാപ്പ് വെള്ളം കുടിക്കരുതെന്ന് വിക്ലോ നിവാസികൾക്ക് മുന്നറിയിപ്പ്

ഓഗ്രിം നദിയിൽ രാസവസ്തുക്കൾ ചോർന്നതിനെ തുടർന്ന് ടാപ്പ് വെള്ളം കുടിക്കരുതെന്ന് വിക്ലോ കൗണ്ടി കൗൺസിൽ ഓഗ്രിമിലെ നിവാസികളോട് നിർദ്ദേശിച്ചതായി ഐറിഷ് ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച, ഇൻലാൻഡ് ഫിഷറീസ് അയർലൻഡ് (ഐഎഫ്ഐ)...

ഭാര പരിശോധനയിൽ പരാജയപ്പെട്ടു; വിനേഷ് ഫോഗട്ട് അയോഗ്യയായി

പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യക്കായി വെള്ളിമെഡൽ ഉറപ്പാക്കി, സ്വർണ മെഡലിനായി ഫൈനലിൽ മത്സരിക്കാൻ തയ്യാറെടുത്ത വിനേഷ് ഫോഗട്ട് അയോഗ്യയായി. അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിൻ്റെ പേരിലാണ് 50 കിലോ വിഭാഗത്തിൽ ഫൈനലിൽ പ്രവേശിച്ചിരുന്ന വിനേഷ്...

അഭയം നൽകാൻ തയ്യാറല്ലെന്ന് യുകെ; ശൈഖ് ഹസീന ഇന്ത്യയിൽ തുടരുന്നു

ന്യൂഡൽഹി: രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിൽ തുടരുന്നു. ഹസീന നിലവിൽ ഗാസിയാബാദിലെ ഹിൻഡൺ വ്യോമതാവളത്തിലാണ് ഉള്ളത്. ഇവിടെ നിന്ന് എതെങ്കിലും യൂറോപ്യൻ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാൽ, അവർക്ക്...

ഭരതനാട്യം സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

വീണ്ടും കൗതുകം ജനിപ്പിക്കുന്ന പോസ്റ്റുറുമായി ഭരതനാട്യം എന്ന ചിത്രത്തിൻ്റെ രണ്ടാം പോസ്റ്റർ പുറത്തുവിട്ടു. ഒരിടത്തരം കുടുംബത്തിലെ കാരണവർ എന്നു കരുതാവുന്ന ഒരു കഥാപാത്രം - പത്രം വായിക്കുന്നതും, ചുറ്റുമുള്ളവർ  അത് കൗതുകത്തോടെയും ആകാംഷയോടെയും...

ഇന്ത്യ-യുഎസ് ബഹിരാകാശ ദൗത്യത്തിൻ്റെ ‘പ്രധാന ബഹിരാകാശ സഞ്ചാരി’ ആയി ശുഭാൻഷു ശുക്ലയെ തിരഞ്ഞെടുത്തു

ഹൂസ്റ്റൺ : ഇന്ത്യൻ എയർഫോഴ്‌സ് വിംഗ് കമാൻഡർ ശുഭാൻഷു ശുക്ലയെ ഇന്ത്യ-യുഎസ് ദൗത്യത്തിൻ്റെ പ്രധാന ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുത്തതായി. ഓഗസ്റ്റ് 5നു ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു. ഐഎസ്ആർഒ-നാസ സംയുക്ത ശ്രമത്തിൻ്റെ ലക്ഷ്യത്തിനായി,...

യുകെ കുടിയേറ്റ വിരുദ്ധ കലാപം; ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷാ നിർദ്ദേശം നൽകി ഹൈകമ്മീഷണർ

കഴിഞ്ഞയാഴ്ച മുതൽ യുകെയുടെ ചില ഭാഗങ്ങളിൽ കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ലക്ഷ്യമിട്ട് നടക്കുന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്കിടയിൽ യുകെ സന്ദർശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷാ നിർദേശം നൽകി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. സഹായം ആവശ്യമുള്ളവർക്ക്...

ബിഷപ്പ് റിച്ചാര്‍ഡ് ഹെന്നിംഗിസിനെ  ബോസ്റ്റണ്‍  ആര്‍ച്ച് ബിഷപ്പായി നിയമിച്ചു

ബോസ്റ്റണ്‍: റോഡ് ഐലന്‍ഡ് പ്രൊവിഡന്‍സിലെ ബിഷപ്പ് റിച്ചാര്‍ഡ് ഹെന്നിംഗിനെ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട കത്തോലിക്കാ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. ബോസ്റ്റണിലെ അടുത്ത ആർച്ച് ബിഷപ്പായി നിലവിലെ പ്രൊവിഡൻസ് ബിഷപ്പ് റിച്ചാർഡ് ഹെന്നിംഗിനെ ഫ്രാൻസിസ്...

ഇറാഖ് താവളത്തിനു നേരെ റോക്കറ്റ് ആക്രമണം ‘നിരവധി’ യുഎസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

വാഷിംഗ്‌ടൺ ഡി സി :ഇറാഖിലെ അൽ-അസാദ് എയർബേസിൽ യുഎസിനും സഖ്യസേനയ്ക്കുമെതിരെ തിങ്കളാഴ്ച നടന്ന റോക്കറ്റ് ആക്രമണത്തിൽ നിരവധി യുഎസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാഖിലെ അൽ-അസാദ് എയർബേസിൽ യുഎസിനും സഖ്യസേനയ്ക്കും...