സൗദിയിൽ നിയമലംഘനം നടത്തിയ 21,049 വിദേശികൾ അറസ്റ്റിൽ

സൗദി അറേബ്യയിൽ തൊഴിൽ, വിസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 21,049 വിദേശികൾ കഴിഞ്ഞ ഒരാഴ്ചക്കിടെ അറസ്റ്റിലായി. രാജ്യവ്യാപകമായി വിവിധ സുരക്ഷാവിഭാഗങ്ങളുടെ സംയുക്ത പരിശോധനയിൽ പുതുതായി പിടിയിലായതിൽ 13,209 പേർ താമസവിസാ നിയമം ലംഘിച്ചവരാണ്....

ഷിരൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ഷിരൂരിൽ മൃതദേഹം മൃതദേഹം കണ്ടെത്തി. ഷിരൂർ -ഹോന്നവാര കടലോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴലാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ജീർണ്ണിച്ച...

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; ബെൽഫാസ്റ്റിൽ പോലീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം

ഇന്നലെ രാത്രി തെക്കൻ ബെൽഫാസ്റ്റിൽ ഒരു വിദേശ പൗരൻ്റെ ഉടമസ്ഥതയിലുള്ള കടയ്ക്ക് കലാപകാരികൾ വീണ്ടും തീയിടാൻ ശ്രമിച്ചു. രാത്രി 10 മണിക്ക് ശേഷം സിറ്റി സെൻ്ററിന് സമീപമുള്ള നിരവധി റോഡുകൾ അടച്ചു, ക്രമസമാധാനം...

ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാകും വരെ  ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും

  ധാക്ക: ബം​ഗ്ലാദേശിലെ കലാപത്തെ തുടർന്ന് രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദില്ലിയിൽ തുടരുന്നു. ഷെയ്ഖ് ഹ​സീന എവിടേക്ക് പോകുമെന്നതിൽ ഇന്ന് വ്യക്തതയുണ്ടാകും. ദില്ലിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട്...

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ്ഞു. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് വിപണിയിൽ ഡോളറിന് 83.78 എന്ന നിരക്കിലാണ് രൂപയുടെ...

മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് കെ എസ് ചിത്രയ്ക്ക്

  ഏഴ് വർഷങ്ങൾക്ക് ശേഷം മികച്ച ഗായികയ്ക്കുള്ള ഫിലിം  ഫെയർ അവാർഡ് വീണ്ടും കെ എസ് ചിത്രയ്ക്ക്. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തേ മുല്ലേ... എന്ന ഗാനത്തിനാണ് അംഗീകാരം.  മികച്ച ഗായിക, മികച്ച ഗായകൻ,...

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ പ്രധാനമന്ത്രിയുടെ കൊട്ടാരം അടിച്ചുതകർത്ത് പ്രക്ഷോഭകർ

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രിയുടെ കൊട്ടാരം അടിച്ചുതകർത്ത് പ്രക്ഷോഭകർ. കർഫ്യൂ ലംഘിച്ച് തലസ്ഥാനമായ ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആയിരക്കണക്കിന് പ്രക്ഷോഭകർ ഇരച്ചുകയറുകയായിരുന്നു....

കമ്മ്യൂണിറ്റി ഹെൽത്ത് കെയർ വെയിറ്റിംഗ് ലിസ്റ്റുകൾ അഞ്ച് വർഷത്തിനുള്ളിൽ 50% വർദ്ധിച്ചു

കമ്മ്യൂണിറ്റി ഹെൽത്ത് കെയർ സേവനങ്ങൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 50 ശതമാനത്തിലധികം വർദ്ധിച്ചു. ഇപ്പോൾ മൊത്തം 230,000 ആളുകളായിയെന്ന് പുതിയ ഡാറ്റ വെളിപ്പെടുത്തുന്നു. സിൻ ഫെയ്ൻ നടത്തിയ ഹെൽത്ത് സർവീസ്...

അമിതവേഗത: ബാങ്ക് ഹോളിഡേ വീക്കെൻഡിൽ പിടിയിലായത് 900-ലധികം പേർ

ഓഗസ്റ്റ് ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ ഐറിഷ് റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിച്ചതിന് ഇതുവരെ 900-ലധികം ആളുകൾ ഗാർഡായി പിടികൂടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 160 സംഭവങ്ങൾ ഗാർഡായി കണ്ടെത്തി. മദ്യപിച്ച് വാഹനമോടിച്ചെന്ന് സംശയിക്കുന്ന...

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശ് സർക്കാരിനെതിരായ വിദ്യാർഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജി. നേരത്തെ, 45 മിനിറ്റുളളിൽ രാജിവെയ്ക്കണമെന്ന് സൈന്യം പ്രധാനമന്ത്രിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഞായറാഴ്‌ച പ്രതിഷേധം രൂക്ഷമായെങ്കിലും പ്രക്ഷോഭകാരികളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച...