ബെൽഫാസ്റ്റ് കലാപം; പോലീസിന് നേരെ പരക്കെ ആക്രമണം

ശനിയാഴ്ച ബെൽഫാസ്റ്റിലുണ്ടായ ആക്രാനങ്ങളുടെ പശ്ചാതലത്തിൽ പോലീസ് നാല് പേർക്കെതിരെ പോലീസ് സർവീസ് ഓഫ് നോർത്തേൺ അയർലൻഡ് (PSNI) കേസെടുത്തു. യുണൈറ്റഡ് കിംഗ്ഡത്തിലുടനീളമുള്ള വൻ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ ബെൽഫാസ്റ്റിൽ ഉൾപ്പെടെ പല പ്രദേശങ്ങളിലും...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ക്യു.ആർ കോഡ് പിൻവലിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകാൻ പ്രത്യേക സംവിധാനം. സംഭാവനകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകികൊണ്ടുള്ള സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ദുരുപയോഗം തടയാനായി ക്യു.ആർ...

മരണമാസ് ആരംഭിച്ചു

പ്രശസ്ത നടൻ ടൊവിനോ തോമസ് നിർമ്മിക്കുന്ന മരണമാസ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് മൂന്ന് ശനിയാഴ്ച്ച മട്ടാഞ്ചേരിയിൽ ആരംഭിച്ചു. നവാഗതനായ ശിവപ്രസാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മട്ടാഞ്ചേരി ബസാർ റോഡിലെ നികുതി...

ഔസേപ്പിൻ്റെ ഒസ്യത്ത് പുരോഗമിക്കുന്നു

തനതായ അഭിനയ സിദ്ദികൊണ്ടും. വ്യത്യസ്ഥവും കാമ്പുള്ളതുമായ നിരവധി കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേഷകൻ്റെ മനസ്സിൽ ഇടം നേടിയ വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പീരുമേട്ടിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു...

വയനാടിന് കൈത്താങ്ങായി പത്ത് ലക്ഷം രൂപ നൽകി “മാർക്കോ”യുടെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്

നാടിനെ കണ്ണിരിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ ചലച്ചിത്ര പ്രവർത്തകരും വലിയ കൈത്താങ്ങ് ആകുന്നുണ്ട്. അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകരും നിർമ്മാതാക്കളുമൊക്കെ സഹായ ഹസ്തങ്ങൾ നൽകുന്നു. ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ എന്ന...

റയാൻ എയർ ജൂലൈയിൽ 650 വിമാനങ്ങൾ റദ്ദാക്കി

എയർ ട്രാഫിക് കാലതാമസം കാരണം ജൂലൈയിൽ ഏകദേശം 650 ഫ്ലൈറ്റുകൾ റദ്ദാക്കിയതായി റയാൻ എയർ വെളിപ്പെടുത്തി, അതേസമയം ആഗോള സാങ്കേതിക തകർച്ച അതിൻ്റെ 1 ശതമാനം ഫ്ലൈറ്റുകളെ നേരിട്ട് തടസ്സപ്പെടുത്തിയതായി എതിരാളിയായ വിസ്...

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ എത്തി

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ  വയനാട് മേല്‍പ്പടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതം അനുഭവിക്കാന്‍ എത്തിയവരെ കാണാന്‍...

കനത്ത മഴ: നാല് കൗണ്ടികളിൽ യെല്ലോ അലേർട്ട്

ബാങ്ക് ഹോളിഡേ വാരാന്ത്യത്തിന് മുന്നോടിയായി ക്ലെയർ, കെറി, ഗാൽവേ, മായോ എന്നിവിടങ്ങളിൽ MET ÉIREANN സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട് .ഞായറാഴ്ച രാത്രി 8 മണി മുതൽ ബാങ്ക് അവധി ദിവസമായ...

വയനാടിനെ ചേർത്തുപിടിക്കാൻ ക്രാന്തിയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് ശേഖരണം ആരംഭിച്ചു

ഡബ്ലിൻ: കേരളക്കരയാകെ നടുക്കിക്കൊണ്ട് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടലിൽ ഒരു ഗ്രാമപ്രദേശം തന്നെ ഒന്നാകെ ഭൂപടത്തിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു. ഇതിനോടകം തന്നെ 300ൽ പരം മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്ന...

മുണ്ടക്കൈ ദുരന്തത്തിൽ മരണസംഖ്യ 340 ആയി; റഡാർ പരിശോധനയിൽ ആദ്യമായി മണ്ണിനടിയിൽ നിന്ന് സിഗ്നൽ ലഭിച്ചു

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ റഡാർ പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് സിഗ്നൽ ലഭിച്ചു. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച്...