അയർലണ്ടിൽ കോവിഡ് കേസുകൾ വർധിച്ചതായി HPSC റിപ്പോർട്ട്

അയർലണ്ടിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി Health Protection Surveillance Centre അറിയിച്ചു. ജൂൺ 2 വരെയുള്ള ആഴ്‌ചയിൽ 502 കേസുകൾ റിപ്പോർട്ട് ചെയ്തു. മുൻ ആഴ്‌ച 306 കേസുകളാണുണ്ടായിരുന്നത്. കഴിഞ്ഞ ആഴ്‌ചയിൽ...

ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ച

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര തുടരുന്നതിനിടെ ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ വീണ്ടും ഹീലിയം ചോർച്ച. വിക്ഷേപണത്തിന് മുമ്പ് തന്നെ തിരിച്ചറിയുകയും സുരക്ഷ പ്രശ്നമില്ലെന്ന് വിലയിരുത്തുകയും ചെയ്ത ഒരു ചോർച്ചയ്ക്ക് പുറമേ ആണ് ഇപ്പോള്‍...

റഫയിൽ ഇസ്രായേൽ ആക്രമണം തുടരുന്നു; 36 പേർ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: റഫയിൽ 24 മണിക്കൂറിനിടെ 36 പേർ കൊല്ലപ്പെട്ടെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽ അഖ്സ ആശുപത്രിയിലേക്ക് നിരവധി രോഗികളെയാണ് എത്തിക്കുന്നത്. മൂന്ന് ഘട്ട വെടിനിർത്തൽ നിർദേശവുമായി അമേരിക്ക മുന്നോട്ട് വരികയും ഇത്...

ടി20 ലോകകപ്പ്; ആദ്യ മത്സരത്തിൽ അയർലന്റിനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു

ന്യൂയോർക്ക്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലന്റിനെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണെ ആദ്യ മത്സരത്തിൽ ഒഴിവാക്കി. വിക്കറ്റ് കീപ്പറായി ഋഷബ് പന്താണ് ടീമിൽ ഇടംപിടിച്ചത്....

പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി

ഡൽഹി: പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ഉറപ്പായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്. നരേന്ദ്ര മോദിയെ എൻ ഡി...

ചിക്കൻപോക്‌സ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ 126 ശതമാനം വർധന

കഴിഞ്ഞ വർഷം അയർലണ്ടിൽ ചിക്കൻപോക്‌സ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ 126 ശതമാനം വർധനവുണ്ടായതായി പുതിയ പഠനം വ്യക്തമാക്കുന്നു. 2023-ൽ Health Protection Surveillance Centreൽ നിന്നുള്ള സാംക്രമിക രോഗ അറിയിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ട്...

ലിമെറിക്കിൽ നായയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

ലിമെറിക്കിൽ നായയുടെ ആക്രമണത്തിൽ 23 കാരിയായ യുവതി മരിച്ചു. ലിമെറിക്ക് സിറ്റിക്ക് പുറത്ത് 12 കിലോമീറ്റർ അകലെയുള്ള ബാലിനീറ്റിയിലെ ഗ്രാമത്തിലെ വീട്ടിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. എമർജൻസി സർവീസ് നടത്തിയ പരിശോധനയിലാണ് യുവതി...

ഹോം ലോൺ സ്കീം വിപുലീകരിക്കാൻ ഭവനനിർമാണ മന്ത്രി അനുമതി തേടും

ഫസ്റ്റ് ടൈം ബയേഴ്‌സിനായി ലോക്കൽ അതോറിറ്റിയുടെ ഹോം ലോൺ സ്കീം വിപുലീകരിക്കുന്നതിന് ഹൗസിംഗ് മന്ത്രി ഡാരാഗ് ഒബ്രിയൻ സർക്കാരിൻ്റെ അനുമതി തേടും. വാസയോഗ്യമായതും പുനർനിമ്മാണ ചെലവുകൾ വഹിക്കാത്തതുമായ വീടുകൾക്ക് മാത്രമാണ് നിലവിൽ വായ്പ...

തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാനൊരുങ്ങി ബിജെപി

തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിന്‍റെ ഭാഗമായി വിജയക്കൊടി പാറിച്ച സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം നല്‍കും. ഇന്ന് ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപിക്ക് കാല്‍...

സംസ്ഥാനത്താകെ യുഡിഎഫ് തരം​ഗം; നാല് ലോക്സഭാ മണ്ഡലങ്ങളിൻ വൻ വിജയം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ സംസ്ഥാനത്താകെ ഉയരുന്നത് യുഡിഎഫ് തരം​ഗം. 17 മണ്ഡലങ്ങളിൽ കൃത്യമായി വിജയമുറപ്പിച്ചപ്പോൾ അതിൽ 9 മണ്ഡലങ്ങളിലും യുഡിഎഫിന്റെ ലീഡ് ലക്ഷത്തിന് മുകളിലാണ്. നിലവിലെ ഫലങ്ങൾ...