ബിഷപ്പ് കെ പി യോഹന്നാന്റെ പൊതുദർശനം ഡാളസ്സിൽ മെയ് 15 ബുധനാഴ്ച
ഡാളസ്: കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ. ഡോ. കെ പി യോഹന്നാന്റെ പൊതുദർശനം ഡാളസ്സിൽ മെയ് 15 ബുധനാഴ്ച നടക്കുമെന്ന് തിരുവല്ല സഭാ ആസ്ഥാനത്തു നിന്നും...
കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ “വിസ്മയ ചെപ്പ്” അവിസ്മരണീയമായി
ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിസ്മയച്ചെപ്പ് വിസ്മയകരമായ വിവധ പരിപാടികളിലും അവതരണ മേന്മയിലും വ്യത്യസ്തത പുലർത്തിയത് കലാസ്വാദകർക്കു അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്.
മെയ് 4 ശനിയാഴ്ച വൈകീട്ട് 6...
ടെക്സാസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ ജയിലിൽ അടയ്ക്കും
ഓസ്റ്റിൻ: ടെക്സാസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ ജയിലിൽ അടയ്ക്കുമെന്ന് ടെക്സസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് അറിയിച്ചു. സ്കൂൾ വർഷം അവസാനിക്കുന്നതോടെ 12 വയസ്സിന്...
അയർലണ്ടിൽ ആകാശ വിസ്മയം തീർത്ത് നോർത്തേൺ ലൈറ്റ്സ്
അതിമനോഹരമായ ആകാശ വിസ്മയത്തിനായിരുന്നു അയർലണ്ട് ഇന്നലെ സാക്ഷിയായത്. അറോറ ബോറിയാലിസ് എന്നും അറിയപ്പെടുന്ന നോർത്തേൺ ലൈറ്റ്സ് അയർലണ്ടിലുനീളം ദൃശ്യമായി. ഡോണഗൽ, സ്ലിഗോ, മയോ എന്നിവയുൾപ്പെടെ വടക്കൻ, പടിഞ്ഞാറൻ കൗണ്ടികളിൽ...
കൗണ്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ടവർക്കായി തിരച്ചിൽ തുടരുന്നു
ഒക്ലഹോമ: അനാദാർകോയിലെ കാഡോ കോ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് പേർക്കായി കാഡോ കൗണ്ടി ഷെരീഫ് ഓഫീസ് തിരച്ചിൽ നടത്തുകയാണ്.
ഹെക്ടർ ഹെർണാണ്ടസ്, മൈക്കൽ ബ്രൗൺ, ഡവൻ്റേ വിൻ്റേഴ്സ് എന്നിവർ വ്യാഴാഴ്ച രാത്രിക്കും വെള്ളിയാഴ്ച...
മെയ് ദിനാഘോഷങ്ങൾക്കായി സുനിൽ പി ഇളയിടവും, ജെർമി കോർബിനും അയർലണ്ടിലെത്തി; ഡബ്ലിനിലെ അനുസ്മരണ പരിപാടി ഇന്ന്
ഡബ്ലിൻ: ക്രാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികൾക്കായി എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടവും ,ബ്രിട്ടനിലെ മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായി പ്രവർത്തിച്ചജെർമി കോർബിനും അയർലണ്ടിലെത്തി....
ജിസ് ജോയിയുടെ “തലവൻ” തീം മ്യൂസിക്ക് പുറത്തുവിട്ടു
അരുൺ നാരായണൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ നാരായണൻ, സിജോ സെബാസ്റ്റ്യൻ, ലണ്ടൻ എന്നിവർ നിർമ്മിച്ച് ജിസ് ജോയ് സംവിധാനം ചെയ്യുന്നതലവൻ എന്ന ചിത്രത്തിൻ്റെ തീം മ്യൂസിക്ക് പുറത്തുവിട്ടിരിക്കുന്നു. മെയ് ഇരുപത്തിനാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ...
ബിലീവേഴ്സ് ഈസ്റ്റേൺ ചര്ച്ച് പരമാധ്യക്ഷൻ മാര് അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് ടെക്സസ് പോലീസ്; മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം...
ഡൽഹി: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചര്ച്ച് പരമാധ്യക്ഷൻ മാര് അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം ഈ മാസം 20ന് കേരളത്തിലെത്തിക്കും. തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്സ് കൺവൻഷൻ സെന്ററിൽ പൊതുദര്ശനത്തിന് വെക്കും....
ഐറിഷ് പാർലമെന്റിൽ അയർലൻഡിൽ കുടിയേറുന്ന നഴ്സുമാരുടെ വിജയകഥ പറഞ്ഞ് കൊച്ചിക്കാരി മിട്ടു ഫാബിൻ ആലുങ്കൽ
ഐറിഷ് പാർലമെന്റിൽ പ്രസംഗിച്ചതിൻ്റെ സന്തോഷത്തിൽ കൊച്ചി കടവന്ത്ര സ്വദേശി മിട്ടു ഫാബിൻ ആലുങ്കൽ. അയർലൻഡിൽ കുടിയേറുന്ന നഴ്സുമാരുടെ വിജയകഥ നഴ്സിങ് ദിനാചരണത്തിന്റെ ഭാഗമായി അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 17 വർഷം മുൻപാണ് കടവന്ത്ര സ്വദേശി...
അയർലണ്ടിൽ ഇന്ന് രാത്രി നോർത്തേൺ ലൈറ്റുകൾ ദൃശ്യമാകും
ഇന്ന് രാത്രി അയർലണ്ടിൽ നിന്ന് നോർത്തേൺ ലൈറ്റുകൾ ദൃശ്യമാകുമെന്ന് NOAA ബഹിരാകാശ കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിച്ചു. ഡോണെഗൽ, സ്ലിഗോ, മയോ എന്നിവയുൾപ്പെടെ വടക്കൻ കൗണ്ടികളിലുള്ളവർക്ക് ഈ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്ന്...






































