“അതിജീവനത്തിന്റെ ആടുജീവിതം”; അയർലണ്ടിൽ പ്രദർശനം ഇന്നുമുതൽ

മലയാള സിനിമ പ്രേക്ഷകരുടെ 16 വർഷത്തെ കാത്തിരിപ്പിന് ഇന്ന് വിരാമം ആകുന്നു. മണൽപരപ്പിൽ നജീബ് നയിച്ച ആടുജീവിതം തിരശ്ശീലയിൽ എത്തുമ്പോൾ അയലണ്ട് മലയാളികൾക്കും ഈ ദൃശ്യാനുഭവം നേരിൽ കാണാം. അയർലണ്ടിലും ഇന്നുമുതൽ...

ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള പ്രതിഷേധറാലി ഡാലസിൽ മാർച്ച് 30, ശനിയാഴ്ച

 ഡാലസ്: ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള പ്രതിഷേധ  റാലി ഡാലസ്സിൽ സംഘടിപ്പിക്കുന്നു  മാർച്ച് 30, ശനിയാഴ്ച.ഉച്ചക്ക് 1 മുതൽ 3 വരെ ഗ്രാസ്സി നോൾ,411 എൽമ് സെൻ്റ്, ഡാളസ്സിലാണ് റാലി നടക്കുകയെന്ന് സംഘാടകർ...

ഫ്‌ളോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാൻ്റിസ് ഒപ്പുവച്ചു

ഫ്ലോറിഡ: ഫ്‌ളോറിഡയിലെ കുടികിടപ്പുകാരെ തടയുന്ന ബില്ലിൽ ഗവർണർ ഡിസാൻ്റിസ് ബുധനാഴ്ച ഒപ്പുവച്ചു സ്വകാര്യ സ്വത്തവകാശം ലംഘിക്കുന്ന ഒരു അഴിമതിയാണ് "സ്ക്വാറ്റിംഗ്" എന്ന് ഗവർണർ റോൺ ഡിസാൻ്റിസ് പറഞ്ഞു, ഒർലാൻഡോയിലെ വീട്ടുടമകളെ സംരക്ഷിക്കാൻ സഹായിക്കുന്ന...

പാസ്റ്റർ ഡോ. തോമസ്. കെ. ഐയ്പ്പിന്റെ സഹധർമ്മിണി സാറാമ്മ തോമസ് അന്തരിച്ചു

പത്തനാപുരം/ഡാളസ്: പാസ്റ്റർ ഡോ. തോമസ്. കെ. ഐയ്പ്പിന്റെ സഹധർമ്മിണി  സാറാമ്മ തോമസ് അന്തരിച്ചു. പത്തനാപുരം കലഞ്ഞൂർ ദൈവസഭാംഗവും, ചർച്ച് ഓഫ് ഗോഡ് മുൻ ശുശ്രൂഷകനുമായ കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ പാസ്റ്റർ  ഡോ. തോമസ്...

ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് യൂണിയന്റെ (INMO) നേതൃത്വത്തിലേക്ക് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രതിനിധികൾ; എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് നടന്ന...

അയർലണ്ടിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ആയ INMOയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ട് പിന്തുണച്ച നാല് ഇൻഡ്യാക്കാർ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ദേശീയ...

ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ പെസഹാ വ്യാഴാഴ്ച ശുശ്രൂഷ; ഡോ.ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ നേതൃത്വം നൽകും  

ഹൂസ്റ്റൺ: മാർച്ച് 28 നു വ്യാഴാഴ്ച ട്രിനിറ്റി മാർത്തോമാ ദേവലായതിൽ നടക്കുന്ന പെസഹാ വ്യാഴാഴ്ച ശുശ്രൂഷകൾക്ക്‌ മാർത്തോമാ സഭ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ഡോ .ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ...

ഓസ്ട്രേലിയൻ സ്റ്റുഡന്റ് വീസ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

വിദേശീയർക്കുള്ള വിദ്യാർഥി വീസയ്ക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വന്നു. പുതിയ നിയമപ്രകാരം ഇന്ത്യൻ വിദ്യാർഥികൾക്കും നിയന്ത്രണം ബാധകമാണ്. വിദ്യാർഥി വീസ, ബിരുദ വീസ അപേക്ഷകർക്ക് ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യത്തിനുള്ള മാനദണ്ഡങ്ങൾ...

ജോ ലിബർമാൻ അന്തരിച്ചു; ശവസംസ്‌കാരം മാർച്ച് 29 വെള്ളിയാഴ്ച

കണക്റ്റിക്കട്ട്: മുൻ കണക്റ്റിക്കട്ട് സെനറ്ററും 2000-ൽ അൽ ഗോറിൻ്റെ ഡെമോക്രാറ്റിക് വൈസ് പ്രസിഡൻ്റ് നോമിനിയുമായ ജോ ലിബർമാൻ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. ഒരു പ്രധാന പാർട്ടി ടിക്കറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെജൂത വ്യക്തിയായിരുന്നു...

തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി – പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച

ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയാ ഏബ്രഹാമിന്റെ (തങ്കച്ചൻ) ഭാര്യ തങ്കമ്മ ഏബ്രഹാം (77 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഹരിപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ലിസ ബ്ലാങ്കൻഷിപ്പ്, ലിജോ എബ്രഹാം, ലിയോൺ...

ട്രാഫിക് കൺജഷൻ ചാർജുകൾ ഏർപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം; പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി

ട്രാഫിക് കൺജഷൻ ചാർജുകൾ ഏർപ്പെടുത്താനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന പുതിയ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും തിരക്ക് നിയന്ത്രിക്കാനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഡബ്ലിൻ...