gnn24x7

തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ നിര്യാതയായി – പൊതുദർശനം വെള്ളിയാഴ്ച, സംസ്കാരം ശനിയാഴ്ച

0
87
gnn24x7

ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയാ ഏബ്രഹാമിന്റെ (തങ്കച്ചൻ) ഭാര്യ തങ്കമ്മ ഏബ്രഹാം (77 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതയായി. പരേത ഹരിപ്പാട് പുത്തൻപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ : ലിസ ബ്ലാങ്കൻഷിപ്പ്, ലിജോ എബ്രഹാം, ലിയോൺ എബ്രഹാം

മരുമക്കൾ : ജോഷ്വ ബ്ലാങ്കൺഷിപ്, നിഷ ഏബ്രഹാം

കൊച്ചുമക്കൾ : സറീന, സോഫിയ, സാമന്ത, എലിജാ, എലിയാന  

പൊതുദർശനവും ശ്രുശൂഷയും : മാർച്ച് 29,  വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ- ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Rd, Houston, TX 77048)

സംസ്കാര ശുശ്രൂഷകൾ  മാർച്ച് 30,  ശനിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ – ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Rd, Houston, TX 77048) ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ ( 1310 N.Main St, Pearland,  Tx. 77584) സംസ്കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ ലൈവ്സ്ട്രീം ലിങ്കുകൾ

വെള്ളി

ശനി

കൂടുതൽ വിവരങ്ങൾക്ക്

സ്കറിയ ഏബ്രഹാം – 713 876 8705  

റിപ്പോർട്ട്: ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7