“നീ അപരനാര്” ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിലെ ഒട്ടേറെ ദുരൂഹതകളുമായി രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി

"നീ അപരനാര്.... ഈ ചെറിയ ദ്വീപിൽ" എന്നു തുടങ്ങുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിൻ്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി. അൻവർ അലിരചിച്ച് വർക്കി ഈണമിട്ട് നാരായണി ഗോപൻ ആലപിച്ച ഈ ഗാനം ഇപ്പോൾ...

ഓട്ടോ-എൻറോൾമെൻ്റ് പെൻഷൻ പദ്ധതി ക്യാബിനറ്റ് അംഗീകരിക്കും; സ്കീമിന്റെ വിശദ വിവരങ്ങൾ അറിയാം

ഓട്ടോ-എൻറോൾമെൻ്റ് പെൻഷൻ പദ്ധതിക്ക് ഇന്ന് വൈകുന്നേരത്തോടെ മന്ത്രിസഭ അംഗീകാരം നൽകും.ഓട്ടോമാറ്റിക് എൻറോൾമെൻ്റ് റിട്ടയർമെൻ്റ് സേവിംഗ്സ് സിസ്റ്റം ബില്ലിന് സോഷ്യൽ പ്രൊട്ടക്ഷൻ മന്ത്രി ഹെതർ ഹംഫ്രീസ് ഔദ്യോഗികമായി കാബിനറ്റ് അനുമതി തേടും. 23 നും...

കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാറും ക്രെയിനും കൂട്ടിയിടിച്ച് അപകടം

പാലാ: കോളജ് വിദ്യാർഥികൾ സഞ്ചരിച്ച കാറും ക്രെയിനും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർഥികളായ പാമ്പാടി സ്വദേശി ജെയിംസ് മാത്യു (25), പാലാ സ്വദേശി അമൽ (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....

അമേരിക്കയിൽ ചരക്ക് കപ്പൽ ഇടിച്ച് പാലം തകർന്നു

കപ്പൽ ഇടിച്ചതിന് പിന്നാലെ ബാൾട്ടിമോറിലെ പാലം തകർന്നു. അമേരിക്കയിലെ ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് തകർന്നത്. ചൊവ്വാഴ്ചയാണ് സംഭവം. നിരവധി കാറുകളും യാത്രക്കാരും പാലത്തിലുണ്ടായ സമയത്താണ് അപകടമുണ്ടായതെന്നാണ് പുറത്ത് വരുന്ന...

ബോയിംഗ് സിഇഒ Calhoun സ്ഥാനമൊഴിയുന്നു

ബോയിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് കാൽഹൗൺ ഈ വർഷാവസാനത്തോടെ സ്ഥാനമൊഴിയും. 737 മാക്‌സ് വിമാനത്തിൽ ജനുവരിയിൽ മിഡ്-എയർ പാനൽ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ കമ്പനിയുടെ സുരക്ഷാ പ്രതിസന്ധിയും മാനേജ്‌മെൻ്റ് അനിശ്ചിതത്വവുമാണ് ഈ നീക്കത്തിനു...

കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: കാറും പച്ചക്കറി വിൽപ്പനയ്ക്കായി പോയ പെട്ടി ഓട്ടോയും കൂട്ടിയിടിച്ചു ഗുരുതര പരുക്കേറ്റ ഓട്ടോ ഓടിച്ചിരുന്ന തൊടുപുഴ സ്വദേശി നഹാസിനെ (35) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9.30യോടെ പാലാ -...

സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം

പാലാ: ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനു സമീപം സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ വള്ളിച്ചിറ സ്വദേശി ജിതുലിനെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9.45-ഓടെയാണ് അപകടമുണ്ടയ്ത്. GNN NEWS...

Free Book Scheme: ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്ന് സ്കൂൾ പ്രധാന അധ്യാപകർ

ജൂനിയർ സൈക്കിൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ സ്കൂൾ പുസ്തക പദ്ധതിയുടെ റോൾ ഔട്ട് അനിശ്ചിതത്വത്തിലാണെന്ന് നിരവധി സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ മുന്നറിയിപ്പ് നൽകി. പുതിയ അധ്യയന വർഷത്തിൻ്റെ തുടക്കത്തോടെ പദ്ധതി പ്രാബാല്യത്തിൽ വരുന്നതിന് ആവശ്യമായ...

കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു

കേരള മുസ്ലിം കൾച്ചറൽ സെന്റർ (KMCC) സംഘടിപ്പിച്ച ഇഫ്‌താർ മീറ്റ് മാർച്ച് 23നു നടന്നു. ഡബ്ലിന് പാമേസ്ടൗണിൽ നടന്ന പരിപാടിയിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന 250ൽ അധികം ആളുകൾ പങ്കെടുത്തു. വൈകീട്ട്...

ബൈക്കും മിനിവാനും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: ബൈക്കും മിനിവാനും കൂട്ടിയിടിച്ചു പരിക്കേറ്റ കണമല സ്വദേശി ശ്രീകുമാറിനെ (50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 6 മണിയോടെ മുക്കൂട്ടുതറ ഭാഗത്ത് വച്ചായിരുന്നു അപകടം. GNN NEWS IRELAND നിന്നുള്ള പ്രധാന...