അമേരിക്കയിൽ മലയാളി കുടുംബം മരിച്ചത് വെടിയേറ്റെന്ന് പൊലീസ്
കലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേർ സംഭത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് റിപ്പോർട്ട്. വിഷവാതകം ശ്വസിച്ചുള്ള മരണമാണെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പിന്നീട് പൊലീസ് അറിച്ചു. മൃതദേഹങ്ങള്ക്ക് അടുത്തു...
‘ബിബ്ലിയ 2024’ നാഷണൽ ഗ്രാൻ്റ് ഫിനാലെ ഫെബ്രുവരി 17 ശനിയാഴ്ച
ഡബ്ലിൻ : ബൈബിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അയർലണ്ട് സീറോ മലബാർ സഭയുടെ മതബോധന വിഭാഗം സംഘടിപ്പിച്ച ബൈബിൾ ക്വിസ് മത്സരത്തിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ...
തിരൂരിലെ അക്ഷയ കേന്ദ്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡുകൾ സൃഷ്ടിച്ചു
തിരൂർ: തിരൂരിലെ അക്ഷയ കേന്ദ്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡുകൾ സൃഷ്ടിച്ചു. ആലിങ്ങലിലെ അക്ഷയകേന്ദ്രം ഹാക്ക് ചെയ്താണ് 38 ആധാർ കാർഡുകളാണ് ഹാക്കിംഗ് നടത്തിയവർ സൃഷ്ടിച്ചെടുത്തത്. യുനീക് ഐഡന്റിഫിക്കേഷന് അതോറിറ്റി ഓഫ്...
‘ഗ്ലോറിയ 2023’ പ്രസംഗമത്സരം; വിജയികളെ പ്രഖ്യാപിച്ചു, സമ്മാനദാനം ഫെബ്രുവരി 17 ശനിയാഴ്ച
ഡബ്ലിൻ : അയർലൻഡ് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച പ്രസംഗമത്സരം 'ഗ്ലോറിയ 2023" ൻ്റെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ...
സൂപ്പർ ഡാഡ് – ബാറ്റ്മിൻ്റൺ ടൂർണമെൻ്റ് ഫെബ്രുവരി 17ന്
ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ പിതൃവേദി സംഘടിപ്പിക്കുന്ന ബാറ്റ്മിൻ്റൺ ടൂർണമെൻ്റ് ‘സൂപ്പർ ഡാഡ് 2024‘ ഫെബ്രുവരി 17 ശനിയാഴ്ച ടെർണർ ബാറ്റ്മിൻ്റൺ കോർട്ടിൽ നടത്തപ്പെടും.
ഡബ്ലിൻ സീറോ മലബാർ സഭയുടെ വിവിധ...
കയ്യിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് വയോധികന് പരിക്ക്
പാലാ: കയ്യിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് വയോധികന് പരിക്ക്. പരിക്കേറ്റ ഇടുക്കി കമ്പംമെട്ട് സ്വദേശി കുര്യൻ ജോസഫിനെ ( 69) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായാറാഴ്ച രാത്രി കമ്പംമെട്ടിൽ നടന്ന ആഘോഷത്തിൽ...
കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ പ്ലസ്ടു വിദ്യാർഥി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥിയ്ക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ മുണ്ടുപാലം സ്വദേശി ജോഷ്വായെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ പാലാ - രാമപുരം റൂട്ടിലായിരുന്നു...
ഐറിഷ് വിദേശകാര്യ വകുപ്പിൽ ക്ലറിക്കൽ ഓഫീസർ നിയമനം; അവസാന തിയതി ഫെബ്രുവരി 16
വിദേശകാര്യ വകുപ്പിൽ താൽക്കാലിക ക്ലറിക്കൽ ഓഫീസർ നിയമനം നടത്തുന്നു. Balbriggan പാസ്പോർട്ട് സർവീസിലാണ് ഒഴിവ്. 2024 ഫെബ്രുവരി 16 വെള്ളിയാഴ്ചയാണ് അപേക്ഷ നൽകാനുള്ള അവസാന തിയതി. യൂറോപ്യൻ യൂണിയൻ, ഐസ്ലാൻഡ് , Liechtenstei,...
വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ രാമപുരം സ്വദേശി ശ്രീരാജ്. എസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായാറാഴ്ച രാത്രിയോടെയായിരുന്നു അപകടം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്ത്തകളും,...
കെറി എയർപോർട്ടിൽ നിന്നും ഫ്രാൻസിലേക്ക് മൂന്ന് പുതിയ സർവീസുകൾ കൂടി
Chalair എയർലൈൻ കെറി എയർപോർട്ടിൽ നിന്നും ജൂൺ അവസാനം മുതൽ ഫ്രാൻസിലേക്ക് മൂന്ന് പുതിയ സർവീസുകൾ കൂടി പ്രഖ്യാപിച്ചു. Brest (Brittany), Caen (Normandy), Pau (Pyrénées) എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. വേനൽക്കാലത്ത്...






































