18 വയസുള്ള വിദ്യാർത്ഥികൾക്കും ചൈൽഡ് ബെനിഫിറ്റ് ലഭിക്കും; മെയ് മാസം മുതൽ പ്രാബല്യത്തിൽ
മുഴുവൻ സമയ വിദ്യാഭ്യാസം നടത്തുന്നതും, അംഗവൈകല്യമുള്ളവരുമായ 18 വയസ്സ് തികഞ്ഞ കുട്ടികൾക്കുള്ള ചൈൽഡ് ബെനെഫിറ്റ് ആനുകൂല്യം മെയ് 1 മുതൽ ലഭ്യമാകും. സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസ് ചൊവ്വാഴ്ച രാവിലെ നിർദേശങ്ങൾ...
അയർലണ്ടിൽ ഒരുക്കിയ മുഴുനീള മലയാള ചിത്രം ‘മനസ്സിലെപ്പോഴും’-ന്റെ ആദ്യ ടിക്കറ്റ് വില്പന നടന്നു
ഐറിഷ് മലയാളികളുടെ ജീവിത നിമിഷങ്ങൾ വെള്ളിത്തിരയിൽ അണിയിച്ചൊരുക്കിയ സസ്പെൻസ് ത്രില്ലർ 'മനസ്സിലെപ്പോഴും' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് വില്പന നടന്നു. അയർലണ്ടിലെ ജനപ്രിയ കൗൺസിലർ ബേബി പെരേപ്പാടൻ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി....
പ്രതിപക്ഷ നേതാവിനെതിരായി വിജിലൻസ് അന്വേഷണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരായി വിജിലൻസ് അന്വേഷണം. പി.വി അൻവർ നടത്തിയ 150 കോടിയുടെ അഴിമതിയാരോപണത്തിലാണ് വിജിലൻസ് അന്വേഷണം. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസിന്റെ പരാതിയിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ചുമതല വിജിലൻസ്...
തെരഞ്ഞെടുക്കപ്പെട്ടാൽ ബൈഡന്റെ തോക്ക് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ട്രംപിൻ്റെ വാഗ്ദാനം
പെൻസിൽവാനിയ:ബൈഡൻ ഭരണകൂടം കൊണ്ടുവന്ന തോക്ക് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതായി ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച നാഷണൽ റൈഫിൾ അസോസിയേഷൻ അംഗങ്ങൾക്ക് വാഗ്ദാനം നൽകി.
"തോക്ക് ഉടമകൾക്കും നിർമ്മാതാക്കൾക്കുമെതിരായ ബൈഡൻ ആക്രമണം ഞാൻ ഓഫീസിൽ തിരിച്ചെത്തിയ ആദ്യ...
ഇസ്രായേൽ-ഗാസ യുദ്ധം: റാഫ ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന് യുഎസ്
വാഷിംഗ്ടൺ ഡി സി: കൃത്യമായ ആസൂത്രണമില്ലാതെ ഗാസയുടെ തെക്കൻ നഗരമായ റഫയിൽ സൈനിക ആക്രമണം നടത്തുന്നത് ദുരന്തമാകുമെന്ന് അമേരിക്ക ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.
റഫയിൽ പ്രവർത്തിക്കാൻ തയ്യാറെടുക്കാൻ സൈന്യത്തോട് പറഞ്ഞതായി ഇസ്രായേൽ നേതാവ് പറഞ്ഞതിന്...
ഡാളസ് കേരള അസോസിയേഷൻ കരോക്കെ സംഗീത സായാഹ്നം ഫെബ്രുവരി 24ന്
ഗാർലാൻഡ് (ഡാളസ് ): വാലൻ്റൈൻസ് ഡേയുടെ ആവേശത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് 2024 ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം 4-6:30ന് ഗാർലൻഡിലെ അസോസിയേഷൻ ഹാളിൽ വെച്ച് കരോക്കെ സംഗീത സായാഹ്നം (പ്രണയനിലാവ്)...
9 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് പൊന്നഴകൻ സുബ്രഹ്മണ്യൻ ജയിലിൽ മരിച്ചതായി പോലീസ്
മക്കിന്നി (ടെക്സസ്) - കഴിഞ്ഞ വർഷം 9 വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് പൊന്നഴകൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിലിരിക്കെ മരിച്ചതായി ഫെബ്രുവരി 6ന്. മക്കിന്നി പോലീസ് അറിയിച്ചു.
ഡിസംബർ ആദ്യം പൊന്നഴകൻ സുബ്രഹ്മണ്യൻ...
ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ ടെക്സാസ് യുവതിക്ക് 3 വർഷം തടവ് ശിക്ഷ
ഹൂസ്റ്റൺ: മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ രഹസ്യ രേഖകളുടെ കേസിൽ അധ്യക്ഷനായ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ ടെക്സാസ് വനിതയെ വെള്ളിയാഴ്ച മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു.
ഹൂസ്റ്റണിലെ ടിഫാനി ഷിയ ഗിഷിനെ 37 മാസം...
ഡാളസ് അപ്പാർട്ട്മെൻ്റ് പാർക്കിംഗ് സ്ഥലത്ത് 3 മുതിർന്നവർക്കും 2 കുട്ടികൾക്കും വെടിയേറ്റു
ഡാളസ്: വെള്ളിയാഴ്ച രാത്രി ഡാളസിലെ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൻ്റെ പാർക്കിംഗ് സ്ഥലത്ത് മൂന്ന് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും വെടിയേറ്റു. സ്റ്റോൺപോർട്ട് ഡ്രൈവിലെ 200 ബ്ലോക്കിൽ രാത്രി 9 മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്തു...
ദയാ ഭാരതി ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിയദർശൻ പ്രകാശനം ചെയ്തു
ദക്ഷിണേന്ത്യയിലെ പ്രശസ്തഗസൽ ഗായകനായ ഹരിഹരൻ നായകനായി അഭിനയിക്കുന്ന ദയാ ഭാരതി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകനായ പ്രിയദർശൻ പ്രകാശനം ചെയ്തു.
അയോദ്ധ്യ ടെമ്പിൾ ടസ്റ്റിനു വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്യുന്ന...





































