പാലാ – തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലം ജംഗ്ഷന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

പാലാ: പാലാ - തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലം ജംഗ്ഷന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ സഹോദരങ്ങളായ രാമപുരം സ്വദേശികൾ ജയൻ (48) സജൻ (38) എന്നിവരെ ചേർപ്പുങ്കൽ മാർ...

തമിഴ്നാട് കമ്പത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: തമിഴ്നാട് കമ്പത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ വണ്ടി പെരിയാർ സ്വദേശി സിദ്ധിഖിനെ (43) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ പഴങ്ങളുടെ വ്യാപാരം നടത്തുന്ന സിദ്ധിഖ് കമ്പത്ത് നിന്ന്...

തൊടുപുഴ ന്യൂമാന്‍ കോളേജ് കൈവെട്ട് കേസിൽ ഒന്നാം പ്രതി സവാദിനെ ടി ജെ ജോസഫ് തിരിച്ചറിഞ്ഞു

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ കൈവെട്ട് കേസിൽ ഒന്നാം പ്രതി സവാദിനെ അക്രമത്തിനിരയായ അധ്യാപകൻ ടി ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിലാണ് മുഖ്യപ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് നടന്നത്. പൗരനെന്ന...

ഡാറ്റ ഫൈൻ ഇഷ്യൂ ചെയ്ത യൂറോപ്യൻ രാജ്യങ്ങളിൽ അയർലണ്ട് ഒന്നാമത്

ഡാറ്റാ ഫൈൻ ഇഷ്യൂ ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളുടെ ലീഗ് ടേബിളിൽ അയർലൻഡ് വീണ്ടും ഒന്നാമതെത്തി.2023 ജനുവരി 28 മുതൽ യൂറോപ്പിലുടനീളമുള്ള സൂപ്പർവൈസറി അധികാരികൾ മൊത്തം 1.78 ബില്യൺ യൂറോ പിഴ ചുമത്തിയതായി ആഗോള...

നോർത്തേൺ അയർലണ്ടിൽ പൊതുമേഖലാ തൊഴിലാളികൾ പണിമുടക്കുന്നു

നോർത്തേൺ അയർലണ്ടിലെ ആയിരക്കണക്കിന് പൊതുമേഖലാ തൊഴിലാളികൾ ശമ്പള തർക്കത്തിൽ പണിമുടക്കുന്നു. 170,000 പൊതുമേഖലാ തൊഴിലാളികൾ പണിമുടക്കുന്നതിനാൽ ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വിശാലമായ സിവിൽ സർവീസ് എന്നിവയിലുടനീളമുള്ള സേവനങ്ങൾ തടസ്സപ്പെടും. 15 ട്രേഡ് യൂണിയനുകൾ...

മുണ്ടക്കയം പള്ളിപ്പടി ഭാഗത്ത് വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

പാലാ: മുണ്ടക്കയം പള്ളിപ്പടി ഭാഗത്ത് കാൽനട യാത്രക്കാരന് വാഹനമിടിച്ച് പരിക്ക്. അപകടത്തിൽ ഗുരുതര പരുക്കേറ്റ മുണ്ടക്കയം സ്വദേശി മാത്യു ജോസഫിനെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെയായിരുന്നു അപകടമുണ്ടായത്. GNN...

പൈകയ്ക്കു സമീപം ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ രണ്ടുപേർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

പാലാ: ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശികളായ ബഷീർ (68) മകൻ സുഹാസ് ബഷീർ ( 43) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ  പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12.30യോടെ പാലാ...

മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു

എറണാകുളം: മഹാരാജാസ് കോളജില്‍ എസ്.എഫ്.ഐ യൂണിറ്റ്  സെക്രട്ടറിക്ക് കുത്തേറ്റു. നാസര്‍ അബ്ദുല്‍ റഹ്മാനാണ് ഇന്നലെ രാത്രിയോടെ കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റിയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.  കോളജിലെ നാടകപരിശീലനവുമായി ബന്ധപ്പെട്ട് സംസാരിച്ച് നിൽക്കുന്നതിനിടെ നാസർ അബ്ദുൽ...

ഇലക്ട്രിക് ബസുകൾ വൻ നഷ്‌ടം; പുതിയ ഇലക്ട്രിക് ബസ്സുകൾ വാങ്ങില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സിക്ക് ഇലക്ട്രിക് ബസുകൾ വൻ നഷ്‌ടമാണെന്നും പുതിയ ഇലക്ട്രിക് ബസ്സുകൾ വാങ്ങില്ലെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. സുതാര്യത ഉറപ്പുവരുത്താൻ പ്രത്യേക സോഫ്റ്റ് വെയർ കൊണ്ടുവരുമെന്നും യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക്...

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. സെക്രട്ടറിയേറ്റ് മാര്‍ച്ച്, ഡി.ജി.പി ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ നാലു കേസുകളിലും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് രാഹുലിന് ജാമ്യം അനുവദിച്ചു....