വ്യാജ ബിരുദ സർട്ടിഫിക്കറ്റ് പരാതിയിൽ കഴമ്പില്ല; സത്യം പുറത്തുവന്നതിൽ സന്തോഷമെന്നും വ്യാജ വാർത്ത നൽകിയ ദേശാഭിമാനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും...
കൊച്ചി : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെ പ്രതികരിച്ച് കെ എസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ. സത്യം പുറത്തുവന്നതിൽ സന്തോഷമെന്നും വ്യാജ...
DJ നൈറ്റും, ഫാഷൻഷോയും നാളെ സ്ലൈഗോയിൽ (ജനുവരി 6); സമാനതകളില്ലാത്ത പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ
സ്ലൈഗോ: പുതുമയാർന്ന ചേരുവകളുമായി ക്രിസ്മസ്, പുതുവത്സരാഘോഷത്തിനൊരുങ്ങി സ്ലൈഗോ. മറ്റു സ്ഥിരം ചേരുവകൾക്കൊപ്പം ബോളിവുഡ് ഫാഷൻ ഷോയും DJ നൈറ്റും ടീനേജ് ട്രെഷർ ഹണ്ടും ഇത്തവണ ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്ലൈഗോയുടെ ആഘോഷങ്ങളുടെ ഹൈലൈറ്റ്.
ജനുവരി 6നു 3...
സൊമാലിയയ്ക്ക് സമീപം ചരക്ക് കപ്പൽ കൊള്ളക്കാർ തട്ടിയെടുത്തു; കപ്പലിലുള്ളത് 15 ഇന്ത്യക്കാർ
അറബിക്കടലിൽ സൊമാലിയൻ തീരത്തിന് സമീപം ഇന്നലെ വൈകുന്നേരം എംവി ലില നോർഫോക്ക് എന്ന ചരക്ക് കപ്പൽ കടൽകൊള്ളക്കാർ റാഞ്ചി. തട്ടിക്കൊണ്ടുപോയ കപ്പലിൽ 15 ഇന്ത്യക്കാരുണ്ട്. സംഭവത്തിൽ നിരീക്ഷണം ആരംഭിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു....
NCT പരിശോധന നടത്തിയ 1.5 ദശലക്ഷം വാഹനങ്ങളിൽ പകുതിയും പരാജയപ്പെട്ടു.
നാഷണൽ കാർ ടെസ്റ്റിംഗ് സർവീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം മുഴുവൻ എൻസിടി ടെസ്റ്റുകൾ നടത്തിയ 1.5 ദശലക്ഷം വാഹനങ്ങളിൽ പകുതിയും പരാജയപ്പെട്ടു. മൊത്തം 747,820 വാഹനങ്ങൾ പരിശോധനയിൽ വിജയിച്ചില്ല. 10 വർഷത്തിൽ താഴെയുള്ള...
എംഎൽഎയോട് പൊലീസ് കാണിച്ചത് തെറ്റായ നടപടി; എസ്ഐയുമായുള്ള തർക്കത്തിൽ വിജിന് എംഎല്എയെ ന്യായീകരിച്ച് ഇ പി ജയരാജന്
കണ്ണൂര്: എസ്ഐയുമായുള്ള തർക്കത്തിൽ വിജിന് എംഎല്എയെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്. എംഎൽഎയോട് പൊലീസ് കാണിച്ചത് തെറ്റായ നടപടിയാണെന്ന് ജയരാജന് വിമർശിച്ചു. പൊലീസ് കൃത്യനിര്വഹണത്തില് ഗുരുതര വീഴ്ച വരുത്തിയെന്നും ശാന്തനായ...
അമേരിക്കയിൽ സ്കൂളിൽ വെടിവെയ്പ്; ആറാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു
അമേരിക്കയിലെ അയോവയിലെ സ്കൂളിൽ നടന്ന വെടിവെപ്പിൽ ആറാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു.അഞ്ച് വിദ്യാർഥികൾക്കും അഡ്മിനിസ്ട്രേറ്റർക്കും പരിക്കേറ്റു. പെറി ഹൈസ്കൂളിലാണ് സംഭവം. ഹൈസ്കൂൾ വിദ്യാർഥിയായ പതിനേഴുകാരനാണ് വെടിവെപ്പ് നടത്തിയത്. പ്രതിയും സ്വയം വെടിവച്ചു മരിച്ചതായി...
കൌണ്ടി ഗോൾവേയിൽ മലങ്കര കത്തോലിക്ക മാസ്സ് സെന്ററിന്റെ ഔദ്യോഗികമായ തുടക്കം ജനുവരി 14ന്
അയർലണ്ടിലെ മലങ്കര കത്തോലിക്ക സഭയുടെ ഗാൽവേയിലെ കുർബാന സെന്റർ 2024 ജനുവരി 14ന് ഞായറാഴ്ച 2:00 മണിക്ക് ഗാൽവേ ഫോർസ്റ്റർ സ്ട്രീറ്റിലുള്ള സെന്റ് പാട്രിക് ദൈവാലയത്തിൽ വെച്ച് സീറോ മലങ്കര കത്തോലിക്കാ സഭയുടെ...
അയർലണ്ടിൽ 2023 ഏപ്രിൽ വരെ കുടിയേറ്റക്കാരുടെ എണ്ണം 31% വർദ്ധിച്ചു
2023 ഏപ്രിൽ വരെയുള്ള വർഷത്തിൽ അയർലണ്ടിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ 31 ശതമാനത്തിലധികം വർധനയുണ്ടായി.2022-ൽ 107,800 പേർ എത്തിയപ്പോൾ 2023ൽ ഇതേ കാലയളവിൽ 141,600 പേർ ഇവിടെയെത്തി. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ)...
ഷൈൻ ടോം ചാക്കോ കൗതുകമായി വിവേകാനന്ദൻ വൈറലാണ് ടീസർ എത്തി
ഷൈൻ ടോം ചാക്കോ പൊട്ടിച്ചിരിപ്പിക്കാൻ പോരുന്ന ഒരു പിടി മുഹൂർത്തങ്ങളുമായി കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
ഗൗരവമുള്ള പ്രമേയങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി. പ്പോരുന്ന കമലിൽ നിന്നും...
അയർലണ്ടിൽ ജനുവരി പകുതിയോടെ ഇൻഫ്ലുവൻസ കേസുകൾ വീണ്ടും ഉയരുമെന്ന് HSE
അയർലണ്ടിന്റെ നിലവിലെ ഫ്ലൂ വ്യാപനം ജനുവരി പകുതി വരെ ഉയരില്ല. എന്നാൽ , വൈറസ് കാരണം ആഴ്ചയിൽ 800 പേരെ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധ്യതയുള്ളതായി ഹെൽത്ത് സർവീസ് എക്സിക്യുട്ടീവ് അറിയിച്ചു. ആർഎസ്വി...






































