ബാദുഷ സിനിമാസിൻ്റെ പുതിയ ചിത്രം; രമേഷ് പിഷാരടി സംവിധായകൻ, സൗബിൻ ഷാഹിർ നായകൻ, സന്തോഷ് ഏച്ചിക്കാനത്തിൻ്റെ തിരക്കഥ
ബാദുഷ സിനിമാസിൻ്റെ ബാനറിൽ എൻ. എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമ്മിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്നു. സൗബിൻ ഷാഹിർ നായകനാകുന്ന ഈ ചിത്രത്തിന് പ്രശസ്ത കഥാകൃത്ത് സന്തോഷ്...
ആദിത്യ L1 വിജയകരം; ലഗ്രാഞ്ച് പോയിൻ്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി
രാജ്യത്തിന്റെ പ്രഥമ സൗരപര്യവേഷണ ദൗത്യമായ ആദിത്യ-എൽ 1 നീണ്ട നാലു മാസത്തെ യാത്രയ്ക്ക് ശേഷം വിജയം കണ്ടു . പേടകം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് പോയിൻ്റിന്(എൽ 1)...
സൂറിക്ക്, റോം,ലോസ് എൻജൽസ്, ഡാലസ് ഉൾപ്പെടെ എയർ ഇന്ത്യയുടെ ഏഴ് പുതിയ റൂട്ടുകൾ ഏപ്രിൽ മുതൽ
ഏപ്രിൽ മുതൽ സൂറിക്കിലേക്കും റോമിലേക്കും എയർ ഇന്ത്യ ഫ്ളൈറ്റ് ഓപ്പറേറ്റ് ചെയ്തു തുടങ്ങുമെന്ന് പ്രമുഖ ഏവിയേഷൻ പോർട്ടലായ സിംപിൾ ഫ്ളയിങ് റിപ്പോർട്ട് ചെയ്യുന്നു. സമ്മർ ഷെഡ്യുളിൽ ഈ രണ്ട് സർവീസുകൾക്ക് പുറമെ, ലോസ്...
നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ മോശം പരമർശം; വിശദീകരണം തേടി ഓർത്തഡോക്സ് സഭാധ്യക്ഷൻ
തിരുവനന്തപുരം: നിലയ്ക്കൽ ഭദ്രാസനാധിപനെതിരായ മോശം പരാമർശത്തിൽ ഫാദർ മാത്യൂസ് വാഴക്കുന്നത്തിനോട് വിശദീകരണം തേടി ഓർത്തഡോക്സ് സഭാധ്യക്ഷൻ. നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ബസേലിയൂസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ നിർദേശം. പരാമർശത്തിൽ ഫാദർ...
ടേക്ക്-ഹോം പേയിൽ 722 യൂറോയുടെ വർദ്ധനവ്; PRSI നിരക്കുകളിലെ പുതിയ മാറ്റങ്ങൾ; 2024ൽ നികുതി നിരക്കുകളിലെ ...
2024 ബജറ്റിൽ പ്രഖ്യാപിച്ച ഒന്നിലധികം നികുതി നടപടികൾ പ്രാബല്യത്തിൽ വരുമ്പോൾ അതിന്റെ പ്രതിഫലനം നിങ്ങളുടെ ടെക്ക്-ഹോം പേയിലും കാണാം. ആദായനികുതി മാറ്റങ്ങൾ നിങ്ങളുടെ ശമ്പളത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാം. ശരാശരി...
യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ ഡോർ ഇളകിത്തെറിച്ചു; ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും മിനിറ്റുകള്ക്കുള്ളിലായിരുന്നു സംഭവം
കാലിഫോര്ണിയ: വിമാനത്താവളത്തില് നിന്ന് പറന്നുയര്ന്ന വിമാനത്തിന്റെ ഡോര് ആകാശമദ്ധ്യേ ഇളകിത്തെറിച്ചു. ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും മിനിറ്റുകള്ക്കുള്ളിലായിരുന്നു സംഭവം. 171 യാത്രക്കാർ സംഭവ സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നു. പരിഭ്രാന്തരായ യാത്രക്കാരില് പലരും ഉറക്കെ...
ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ഒലിവറും മക്കളും വിമാനാപകടത്തിൽ മരിച്ചു
ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം കരീബിയൻ കടലിൽ പതിച്ചതായി ലോക്കൽ പോലീസ് പറഞ്ഞു. ക്രിസ്റ്റ്യൻ ഒലിവറിന്റെ മക്കളായ അന്നിക് (12),...
ഇരട്ട പൊലീസ് ഗറ്റപ്പിൽ ടൊവിനോ തോമസ്; അന്വേഷിപ്പിൻ കണ്ടെത്തും പുതിയ പോസ്റ്റർ എത്തി
ടൊവിനോ തോമസ്സിന്റെ ഇരട്ട ഗറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രണ്ടു ഗറ്റപ്പും പൊലീസ് വേഷത്തിലാണ്. പൊലീസ് ഡിപ്പാർട്ട്മെന്റ്മെന്റിൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ. ആനന്ദ് എന്ന കഥാപാതത്തെയാണ് ടൊവിനോ...
എം.എസ്.ധോണിയിൽ നിന്നും 15 കോടി തട്ടിയെടുത്തു; അർക്ക സ്പോർട്സ് ഉദ്യോഗസ്ഥർക്കെതിരെ പരാതി
അർക്ക സ്പോർട്സ് ആൻഡ് മാനേജ്മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. മിഹിർ ദിവാകർ, സൗമ്യ വിശ്വാസ് എന്നിവർക്കെതിരെയാണ് റാഞ്ചി കോടതിയെ സമീപിച്ചിരിക്കുന്നത്....
ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ
ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ഐഎസ്ആർഒ. ഫ്യുവൽ സെൽ പവർ സിസ്റ്റം പരീക്ഷണമാണ് വിജയം കണ്ടത്. 350 കിലോമീറ്റർ ഉയരത്തിൽ 180 വാൾട്ട് വൈദ്യുതിയാണ് ഫ്യുവൽ സെൽ ഉൽപ്പാദിപ്പിച്ചത്. ഇസ്റോയുടെ വിക്രം...






































