കാളിദാസ് ജയറാം നായകനാകുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര് ചിത്രം ‘രജനി’യുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി
കാളിദാസ് ജയറാമിനെ നായകനാക്കി വിനിൽ സ്കറിയ വർഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'രജനി'യുടെ മോഷൻ പോസ്റ്റർ പുറത്തിറക്കി. നവരസ ഫിലിംസിന്റെ ബാനറിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം ഡിസംബർ എട്ടിന് തിയേറ്ററുകളിലെത്തും. ശ്രീജിത്ത് കെ...
Bright AMJ Entertainments ‘Sonu Nigam Live in Concert’; ടിക്കറ്റ് വില്പന പൂർത്തിയായി
Bright AMJ Entertainments ‘Sonu Nigam Live in Concert’ ന് അരങ്ങോരുങ്ങാൻ ഇനി മൂന്ന് നാളുകൾ മാത്രം. പരിപാടിയുടെ ടിക്കറ്റ് വില്പന പൂർത്തിയായി. അയർലണ്ടിലെ സംഗീത പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന...
‘വെർച്വൽ വാർഡുകൾ’ അടുത്ത വർഷം മുതൽ; രോഗികൾക്ക് വീട്ടിൽ തന്നെ ചികിത്സ ലഭിക്കും
ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും ഡബ്ലിനിലെ സെന്റ് വിൻസെന്റ് ഹോസ്പിറ്റലിലും എച്ച്എസ്ഇ അടുത്ത വർഷം ആദ്യം അക്യൂട്ട് വെർച്വൽ വാർഡുകൾ അവതരിപ്പിക്കുന്നു. രോഗികൾക്ക് വീട്ടിൽ നിന്ന് ആശുപത്രി ചികിത്സ നേടാൻ കഴിയും. വെർച്വൽ വാർഡിന്...
വീണ്ടും ജീവനക്കാരെ വെട്ടിക്കുറച്ച് Spotify; 1,500 തൊഴിലാളികളെ ഉടൻ പിരിച്ചുവിടും
ജനുവരിയിൽ 600 ജീവനക്കാരെയും ജൂണിൽ 200 പേരെയും പിരിച്ചുവിട്ടതിന് ശേഷം ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഏകദേശം 1,500 ജീവനക്കാരെ അല്ലെങ്കിൽ 17% ജീവനക്കാരെ പിരിച്ചുവിടുമെന്ന് മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോംമായ Spotify ഇന്ന്...
CUH-ലെ വംശീയാധിക്ഷേപ ആരോപണങ്ങളിൽ യഥാസമയം അന്വേഷണം നടന്നില്ലെന്ന് Migrant Nurses Ireland
കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ (CUH) പരിശീലനം നടത്തുമ്പോൾ 29 ഇന്ത്യൻ നഴ്സുമാർ നേരിടേണ്ടി വന്ന വാശീയ അതിക്ഷേപവും, അപകീർത്തികരവുമായ പെരുമാറ്റം എന്നിവ സംബന്ധിച്ച പരാതിയിൽ, ഉചിതവും സമയോചിതവുമായ നടപടി സ്വീകരിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതായി...
കുട്ടികളും കൗമാരക്കാരും സൗജന്യ ഫ്ലൂ വാക്സിൻ എടുക്കണമെന്ന് HSE നിർദ്ദേശം
ക്രിസ്മസിന് മുമ്പായി സൗജന്യ നാസൽ സ്പ്രേ ഫ്ലൂ വാക്സിൻ എടുക്കാൻ കുട്ടികളോടും കൗമാരക്കാരോടും HSE നിർദ്ദേശിക്കുന്നു. രണ്ട് മുതൽ 17 വയസ്സ് വരെ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാണ്.13 -17 വയസ് പ്രായമുള്ളവരെ...
യുകെയിൽ പുതിയ കുടിയേറ്റ നിയമ ഭേദഗതി; ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ലണ്ടൻ: സ്റ്റുഡന്റ് വീസയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പിന്നാലെ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയിലും കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബ്രിട്ടിഷ് സർക്കാർ. 2024 ഏപ്രിൽ മുതൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് പങ്കാളിയെയോ...
“ചിനാ ട്രോഫി” ട്രയിലർ പ്രകാശനം ചെയ്തു
അനിൽ ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഡിസംബർ എട്ടിന് പ്രദർശനത്തിനെത്തുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിൻ്റെ ട്രെയിലർ സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ട് വൈറലായിരിക്കുന്നു.
പൂർണ്ണമായും ഹ്യൂമർ രംuങ്ങളാണ് ഈ...
സ്ലൈഗോയിലെ ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന്; Clash of the Titans 9 മണി മുതൽ,...
സ്ലൈഗോ: സ്ലൈഗോയിലെ ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെൻ്റ്Clash Of Titans -Season-1 ഇന്ന് രാവിലെ 9 മണി മുതൽ നടക്കും. സ്ലൈഗോ ടൈറ്റൻസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും...
ദേവൻ പരേഖിനെ ഐഡിഎഫ്സിയിലേക്ക് വൈറ്റ് ഹൗസ് പുനർനാമകരണം ചെയ്തു -പി പി ചെറിയാൻ
വാഷിംഗ്ടൺ, ഡിസി: പ്രസിഡന്റ് ജോ ബൈഡൻ ആഗോള വെഞ്ച്വർ ക്യാപിറ്റലിസ്റ്റായ ദേവൻ ജെ. പരേഖിനെ യുഎസ് ഇന്റർനാഷണൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡിലേക്ക് രണ്ടാം തവണയും പുനർനാമകരണം ചെയ്തു. നോമിനേഷൻ നവംബർ...






































