തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കാൻ പതഞ്ജലിയോട് സുപ്രീംകോടതി

ഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കാൻ പതഞ്ജലിയോട് സുപ്രീംകോടതി. പതഞ്ജലി ആയുർവേദ് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ രോഗങ്ങൾ ഭേദമാക്കുമെന്ന തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെതിരെയാണ് സുപ്രീം കോടതി എതിർപ്പ് രേഖപ്പെടുത്തിയത്.  കോവിഡ് -19 വാക്‌സിനേഷനെതിരേ പതഞ്ജലി അപകീർത്തികരമായ...

ഇന്നലെ ക്രിമിനൽ മനസുള്ള മുഖ്യമന്ത്രിയെന്നാണ് പറഞ്ഞത്, ഇന്ന് ക്രിമിനലാണെന്ന് തന്നെ പറയുന്നു: വിഡി സതീശൻ

കൊച്ചി: പഴയങ്ങടി സംഘർഷത്തിന് പിന്നാലെയുള്ള തുടർ പ്രതികരണങ്ങളിൽ വധശ്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ക്രിമിനലാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ക്രിമിനൽ മനസുള്ള മുഖ്യമന്ത്രിയെന്നാണ് പറഞ്ഞത്,...

തൃശൂർ സ്കൂളിൽ വെടിവെച്ച പ്രതി ജഗന് ജാമ്യം; മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റും

തൃശൂർ: തൃശൂർ സ്കൂളിൽ വെടിവെച്ച സംഭവത്തിൽ പ്രതി ജഗന് ജാമ്യം. ജാമ്യം ലഭിച്ച പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് വിവരം. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിർദ്ദേശം. ജഗൻ 3 വർഷമായി മാനസിക വെല്ലുവിളി...

സലാം എയർ ഇന്ത്യയിലേക്ക് സർവീസ് പുനരാരംഭിക്കുന്നു; കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിൽ ഉടൻ സർവീസ് ആരംഭിക്കും

പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന പ്രഖ്യാപനവുമായി ഒമാൻ ദേശീയ ബജറ്റ് എയർലൈൻ ആയ സലാം എയർ. മസ്കത്തിൽ നിന്നും കോഴിക്കോട്, തിരുവനന്തപുരം, ജയ്പൂർ, ലഖ്നൗ, ഹൈദരാബാദ് സെക്ടറുകളിൽ ഉടൻ സർവീസ് പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു....

സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു…; നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി രാഹുൽ ഗാന്ധി

ഡൽഹി: ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ...

RSV ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ഒരു വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ഇൻഫ്ലുവൻസ, കോവിഡ് രോഗബാധ...

കഴിഞ്ഞ ആഴ്ചയിൽ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 213 രോഗികളിൽ 188 പേരും ഒരു വയസ്സിൽ താഴെയുള്ളവരാണ്. ഇൻഫ്ലുവൻസ, ആർ‌എസ്‌വി, കൊവിഡ് എന്നിവയുടെ മറ്റൊരു ട്രിപ്പിൾഡെമിക് സാധ്യതയെക്കുറിച്ച് എച്ച്‌എസ്‌ഇ...

വാഹനമോടിക്കുന്നവരിൽ 93 ശതമാനം ആളുകളും അയർലണ്ടിലെ റോഡ് സുരക്ഷയിൽ ആശങ്കാകുലരാണെന്ന് സർവ്വേ ഫലം

ഐറിഷ് റോഡുകളിലെ സുരക്ഷയെക്കുറിച്ച് ആറിലൊരാൾക്ക് വളരെ ആശങ്കയുണ്ടെന്ന് സർവേ കാണിക്കുന്നു.4,700-ലധികം ആളുകളെ ഉൾപ്പെടുത്തി ഈസിട്രിപ്പ് നടത്തിയ ഒരു സർവേയിൽ, 93 ശതമാനം ഐറിഷ് വാഹനമോടിക്കുന്നവരും അയർലണ്ടിലെ റോഡ് സുരക്ഷയിൽ ആശങ്കാകുലരാണെന്ന് എടുത്തുകാണിക്കുന്നു....

നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്കൂൾ ബസുകൾ...

തൃശ്ശൂരിൽ സ്കൂളിൽ വെടിവയ്പ്പ്; പൂർവവിദ്യാർഥി കസ്റ്റഡിയിൽ

തൃശ്ശൂരിലെ സ്കൂളിൽ തോക്കുമായെത്തിയ പൂർവവിദ്യാർഥി ക്ലാസ് മുറിയിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തൃശ്ശൂരിലെ വിവേകോദയം സ്കൂളിലാണ് പൂർവവിദ്യാർഥി തോക്കുമായെത്തി വെടിയുതിർത്തത്. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക്...

“നിമ്രോദ്”; ഷൈൻ ടോം ചാക്കോ, ലാൽ ജോസ്, ദിവ്യാ പിള്ള, ആത്മീയാ രാജൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു… ഒഫീഷ്യൽ ലോഞ്ചിംഗ്...

സിറ്റി ടാർഗറ്റ് എന്റെർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് നിർമ്മിച്ച് ആർ.എ.ഷഫീർ സംവിധാനം ചെയ്യുന്ന നിമ്രോദ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് രണ്ടായിരത്തി ഇരുപത്തിമൂന്ന് നവംബർ ഇരുപത്തി നാല് വെള്ളിയാഴ്ച്ച ദുബായിൽ അരങ്ങേറുന്നു. ഷാർജ സഫാരി...