അനധികൃത ചിട്ടി കമ്പനികൾക്കെതിരെ അന്വേഷണം; 168 സ്ഥാപനങ്ങളുടെ പട്ടിക പൊലിസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത ചിട്ടി കമ്പനികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്. 168 സ്ഥാപനങ്ങളുടെ പട്ടിക പൊലിസ് പ്രസിദ്ധീകരിച്ചു. തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ബഡ്സ് നിയമ പ്രകാരം നടപടി സ്വീകരിക്കാൻ സർക്കാർ ക്രൈം ബ്രാഞ്ച്...

അയർലണ്ടിൽ ബിരുദം പൂർത്തിയാക്കിയ 82% പേർക്കും ഒമ്പത് മാസത്തിനുള്ളിൽ ജോലി ലഭിച്ചു- Higher Education Authority പഠന റിപ്പോർട്ട്

Higher Education Authority ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോളേജ് വിട്ട് ഒമ്പത് മാസത്തിന് ശേഷം ജോലി നേടുന്ന ബിരുദധാരികളുടെ അനുപാതം സമീപ വർഷങ്ങളിൽ വർദ്ധിക്കുകയാണ്. 2022-ൽ ബിരുദം നേടിയവരിൽ 83%...

കോർക്ക്, കെറി കൗണ്ടികളിൽ യെല്ലോ അലേർട്ട്

കോർക്കിലും കെറിയിലും വെള്ളിയാഴ്ച സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് മെറ്റ് ഐറിയൻ പറഞ്ഞു. പ്രാദേശികമായ വെള്ളപ്പൊക്കത്തിനും യാത്രാ ബുദ്ധിമുട്ടുകൾക്കും സാധ്യതയുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ...

ലോകകപ്പ് ആവേശം തത്സമയം ബിഗ്സ്‌ക്രീനിൽ കാണാം; ഡബ്ലിനിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ Live Streaming ഒരുക്കി കേരള ഹൗസ്

ലോകകപ്പിൽ മുത്തമിടാൻ ഇന്ത്യയും ഓസ്ട്രേലിയയും അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ, അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്കുടെ ആവേശത്തിനും പ്രതീക്ഷകൾക്കും അതിരുകളില്ല. 2011 വിജയം ആവർത്തിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിനോപ്പം, ആ അഭിമാന...

യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് വ്യാജ തിരിച്ചറയൽ കാർഡ് വിവാദം; കോൺഗ്രസ് പാർട്ടിയോട് വിശദീകരണം ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് വ്യാജ തിരിച്ചറയൽ കാർഡ് വിവാദത്തിൽ പ്രതികരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ചയ് കൗൾ. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് സഞ്ചയ് കൗൾ പറഞ്ഞു. സംഭവം അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്....

“സമൻസ്”; സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ രണ്ടാമത്തെ ചിത്രം, ആൻസരിഗാ ആൻ്റെണി സംവിധായിക വിഷ്ണു വിനയ് നായകൻ

ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിൽ ആ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചു തന്നെ അടുത്ത ചിത്രമായ സമൻസ് എന്ന ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് നടത്തിക്കൊണ്ട് കൗതുകപരമായ ഒരു ചടങ്ങ് അരങ്ങേറിയിരിക്കുന്നു. കോഴിക്കോട്ടെ മുക്കത്തായിരുന്നു നവംബർ പതിനേഴ്‌ വെള്ളിയാഴ്ച്ച ഈ...

പെയ്ഡ് സിക്ക് ലീവ് ജനുവരി മുതൽ 5 ദിവസമായി ഉയർത്തും

2024 ജനുവരി 1മുതൽ ശമ്പളത്തോടുകൂടിയ അസുഖ അവധിക്കുള്ള അർഹത മൂന്നിൽ നിന്ന് അഞ്ച് ദിവസമായി വർദ്ധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. 2026-ൽ തൊഴിലുടമയുടെ ശമ്പളത്തോടുകൂടിയ അസുഖ അവധി ക്രമേണ പത്ത് ദിവസമായി ഉയരുന്ന നാല്...

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തെ സാമ്പത്തികമായി തട്ടിച്ച സംഭവം; പണം തട്ടിയ മുനീറിനെ കേസ്

ആലുവ : ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തെ സാമ്പത്തികമായി തട്ടിച്ച സംഭവത്തിൽ കേസ് എടുത്തു. പണം തട്ടിയ മുനീറിനെതിരെയാണ്‌ കേസ്. ഐപിസി 406, ഐപിസി 420 വിശ്വാസ ലംഘനം, വഞ്ചന വകുപ്പുകൾ...

ഇൻഷുറൻസില്ലാത്ത ഡ്രൈവർമാരെ പിടികൂടാൻ Gardaí നിരത്തുകളിലെ പരിശോധന ശക്തമാക്കും

ഇൻഷുറൻസ് ഇല്ലാത്ത ഡ്രൈവർമാർക്കെതിരായ പോരാട്ടത്തിൽ ഗാർഡയ്ക്ക് ഒരു പുതിയ ആയുധമുണ്ട്, അത് റോഡരികിൽ ഇൻസ്റ്റന്റ് പരിശോധനകൾ നടത്തും. മോട്ടോർ ഇൻഷുറൻസ് വിശദാംശങ്ങൾ ഗാർഡായിക്ക് ദിവസേന കൈമാറും. EU-ൽ ഇൻഷുറൻസ് ചെയ്യപ്പെടാത്ത ഡ്രൈവർമാരുടെ ഏറ്റവും...

ബിഷപ്പ് ജോസഫ് സ്‌ട്രിക്‌ലാൻഡിനായി ജപമാല ഘോഷയാത്രയും മാർച്ചും നവംബർ 18ന് -പി പി ചെറിയാൻ

ടൈലർ(ടെക്സസ് )- വിശ്വാസ സംരക്ഷണത്തിനായി കത്തോലിക്കാ വിശ്വാസികളെ  ഒന്നിപ്പിക്കുക എന്ന കാഴ്ചപ്പാടുള്ള റിപ്പബ്ലിക്, ക്രിസ്ത്യൻ സമൂഹം ഈ വാരാന്ത്യത്തിൽ പിരിച്ചുവിട്ട ടൈലർ രൂപത ബിഷപ്പ് ജോസഫ് സ്‌ട്രിക്‌ലാൻഡിനായി ജപമാല ഘോഷയാത്രയും മാർച്ചും നടത്താൻ...